Anusree

Anusree

ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കിനി രക്ഷയില്ല; നിരത്തുകളില്‍ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറയും

തിരുവനന്തപുരം: നിരത്തുകളിലെ ക്യാമറകളില്‍ നമ്പര്‍ പ്ലേറ്റ് കുടുങ്ങില്ലെന്ന് കരുതി ഗതാഗതനിയമം ലംഘിക്കുന്നവരെ കുടുക്കാന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ (എഎന്‍പിആര്‍) ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇവ സ്ഥാപിക്കുന്നത് അപകടത്തിനും അതിവേഗത്തിനും സാധ്യതയുള്ള ഇടങ്ങളിലായിരിക്കും....

Read more

ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും ഇടിഞ്ഞു

മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരിയില്‍ വന്‍ ഇടിവ് ഉണ്ടായി. മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് 1000 പോയിന്റും ദേശീയ സൂചിക നിഫ്റ്റിയില്‍ 300 പോയിന്റും ഇടിവാണ് രേഖപ്പെടുത്തിയത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വലിയ ഇടിവ് രേഖപ്പെടുത്തി. ആദ്യ...

Read more

മീ ടൂ ക്യാംപെയിനുമായി രംഗത്തുവരുന്നവര്‍ തെളിവ് നല്‍കണം: മെലാനിയ ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പുരുഷന്മാര്‍ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരുന്ന സ്ത്രീകള്‍ തെളിവ് നല്‍കണമെന്ന് പറഞ്ഞു. മീ ടൂ ക്യാംപെയിനിനെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു മെലാനിയയുടെ...

Read more

വിദ്യാര്‍ത്ഥികളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കാന്‍ കോളേജുകള്‍ക്ക് അധികാരമില്ല; യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍

ന്യൂഡല്‍ഹി: കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കാന്‍ അധികാരമില്ലെന്നും പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് നല്‍കിയാല്‍ മതിയെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം യുജിസി പുറത്തിറക്കിക്കഴിഞ്ഞു. ഒപ്പം പ്രവേശനസമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ മാത്രമേ...

Read more

കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദേശികളായ അധ്യാപകരുടെ നിയമനം തടഞ്ഞു

കുവൈത്ത് സിറ്റി: സിവില്‍ സര്‍വ്വീസ് കമ്മീഷന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥര്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ക്കെതിരായി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസി അധ്യാപകരുടെ നിയമനം സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ നിരാകരിച്ചു. കുവൈത്തില്‍ കഴിഞ്ഞ കാലങ്ങളിലായി പ്രൊഫഷണലല്ലാത്ത തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നതു മൂലമാണ് വിദ്യാഭ്യാസ...

Read more

ഫുട്‌ബോളുകൊണ്ട് പിറക്കാനിരിക്കുന്നത് ആണ്‍കുട്ടിയെന്ന് വെളിപ്പെടുത്തി ഗ്രീസ്മാന്‍; പങ്കുവച്ച വീഡിയോ വൈറലാകുന്നു

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ തനിക്കും ഭാര്യ എറിക്കയ്ക്കും ജനിക്കാനിരിക്കുന്നത് ഒരു ആണ്‍കുഞ്ഞാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ വെറുതെ ഒരു പോസ്റ്റിട്ട് ജനിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണെന്ന് പറയുകയായിരുന്നില്ല ഗ്രീസ്മാന്‍. അതിനായി ഇക്കാര്യത്തിലും ഗ്രീസ്മാന്‍ ഫുട്‌ബോളിനെ തന്നെ...

Read more

ലോകത്തിന്റെ പല കോണില്‍ നിന്നും തോമസ് അബ്രഹാമിനെ തേടി എത്തുന്ന കത്തുകള്‍

ചെന്നലോട് (വയനാട്): പുതു തലമുറ മറന്നു പോയ ഒന്നാണ് കത്തുകള്‍. നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ പോസ്റ്റ് ഓഫിസുകളും കത്തുകളും പിന്‍നിരയിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍ ലോകത്തിന്റെ പല കോണിലുള്ളവരുമായി ഇപ്പോഴും കത്തിടപാടിലൂടെ ബന്ധം കാത്തുസൂക്ഷിക്കുകയാണ് തോമസ് അബ്രഹാം എന്ന സിവില്‍ എന്‍ജിനീയര്‍. 10ാം ക്ലാസ്...

Read more

ഇറച്ചിക്കോഴിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് 23 രൂപ; സജീവമായി വിപണി

പാലക്കാട്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറച്ചിക്കോഴിക്ക് കിലോഗ്രാമിന് 23 രൂപ കൂടി. മുന്‍പത്തെ ആഴ്ച കിലോഗ്രാമിന് 72 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് ഞായറാഴ്ച പാലക്കാട്ട് 95 രൂപയായി. ദിനംപ്രതി മൂന്ന്, നാല് രൂപവീതം വര്‍ധിക്കുകയായിരുന്നു. പ്രളയാനന്തരം വിപണിയിലെ മാന്ദ്യം നീങ്ങി ഹോട്ടലുകളിലേക്കുള്‍പ്പെടെയുള്ള ഇറച്ചിക്കോഴി വില്പനയിലും...

Read more

വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം

ലാസ് വാഗസ്: മോഡല്‍ കത്രിന്‍ മയോര്‍ഗയുടെ പരാതിക്ക് പിന്നാലെ വീണ്ടും പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക പീഡന പരാതി. ഡെയിലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2009ല്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി എന്നതായിരുന്നു...

Read more

വിവാഹ ദിനത്തില്‍ നവ വധുവായി അണിഞ്ഞൊരുങ്ങി അവള്‍ എത്തി; പ്രിയതമന്റെ കല്ലറയില്‍

യുഎസ്: സെപ്റ്റംബര്‍ 29, ഒരു ജന്മം മുഴുവന്‍ ഒന്നിച്ചു കഴിയാമെന്നു സ്വപ്‌നം കണ്ട് ജെസിക്കയും കെന്റലും ഒരുമിക്കാന്‍ തീരുമാനിച്ച ദിവസമായിരുന്നു അന്ന്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഗ്‌നിശമനസേനയില്‍ വളണ്ടിയറായി ജോലി ചെയ്തിരുന്ന കെന്റല്‍ വിവാഹനിശ്ചയത്തിനു ശേഷം മദ്യപാനിയായ ഒരു ഡ്രൈവറുണ്ടാക്കിയ അപകടത്തില്‍...

Read more
Page 31 of 32 1 30 31 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.