Anusree

Anusree

എസ്ജി പന്തുകളുടെ നിലവാരം; അശ്വിന്റെ പരാതിക്കു പിന്നാലെ കോഹ്‌ലിക്കും അതൃപ്തി

ഹൈദരാബാദ്: ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഉപയോഗിക്കുന്ന എസ്ജി പന്തുകളില്‍ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ എസ്ജി പന്തുകളുടെ സീം നിലവാരം പുലര്‍ത്തുന്നതല്ലെന്ന പരാതിക്കു പിന്നാലെയാണിത്. ഡ്യൂക്ക് പന്തുകളാണ് ടെസ്റ്റിന് ഏറ്റവും അനുയോജ്യം എന്ന് കോഹ്‌ലി...

Read more

വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്‌ക്കളങ്കരൊന്നുമല്ല: വിവാദ പരാമര്‍ശവുമായി ബിജെപി വനിതാ നേതാവ്

ഭോപ്പാല്‍: വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്‌ക്കളങ്കരൊന്നും അല്ലാത്തത് കൊണ്ടാണ് അവരെ ദുരുപയോഗം ചെയ്യാന്‍ കഴിഞ്ഞതെന്ന് ബിജെപി വനിതാ നേതാവിന്റെ പ്രസ്താവന. മീ ടൂ ക്യാംപെയിനിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വനിതാ മാധ്യപ്രവര്‍ത്തകയ്ക്ക് എതിരെയായിരുന്നു മധ്യപ്രദേശ്...

Read more

ക്ലീന്‍ ഗംഗ എന്ന ആവശ്യമുന്നയിച്ച് ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ അന്തരിച്ചു

ഹരിദ്വാര്‍: ക്ലീന്‍ ഗംഗ എന്ന ആവശ്യമുന്നയിച്ച് നാലു മാസത്തോളമായി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ജിഡി അഗര്‍വാള്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. ജൂണ്‍ 22 മുതലാണ് ഇദ്ദേഹം ഉപവാസം ആരംഭിച്ചത്. മരണം സംഭവിച്ചത് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ഇന്ന്...

Read more

മണിക്കൂറില്‍ പത്തുകിലോമീറ്റര്‍ നീന്തി മാലിന്യം വിഴുങ്ങുന്ന വാട്ടര്‍ ഷാര്‍ക്ക് ദുബായ് മറീനയില്‍

ദുബായ്: മണിക്കൂറില്‍ പത്തുകിലോമീറ്റര്‍ നീന്തി മാലിന്യം വിഴുങ്ങുന്ന വാട്ടര്‍ ഷാര്‍ക്ക് ദുബായ് മറീനയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുകമാവുകയാണ്. 'വാട്ടര്‍ ഷാര്‍ക്ക്' എന്നുപേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ വിഴുങ്ങുന്നത് കടലിലെ മാലിന്യങ്ങളാണ്. ഇത് പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങള്‍, പായല്‍ തുടങ്ങി വിവിധതരം മാലിന്യങ്ങള്‍ ഡ്രോണിനടിയിലുള്ള ബാഗിലേക്ക്...

Read more

പള്ളികളിലെ സ്ത്രീ പ്രവേശനം: കോടിയേരിയുടെ പ്രസ്താവന മലബാറില്‍ കലാപം സൃഷ്ടിക്കാനെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലബാറില്‍ കലാപം സൃഷ്ടിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സുന്നി പള്ളികളില്‍ സ്ത്രീകളെ കയറ്റണം എന്നതായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. കോണ്‍ഗ്രസ് എല്ലാ കാലത്തുംവിശ്വാസികള്‍ക്കൊപ്പമാണെന്നും...

Read more

സാങ്കേതിക തകരാര്‍: ബഹിരാകാശ യാത്രികരുമായി പുറപ്പെട്ട റഷ്യയുടെ സോയൂസ് റോക്കറ്റിന് എമര്‍ജന്‍സി ലാന്‍ഡിങ്ങ്

അസ്താന: റഷ്യയുടെ സോയൂസ് റോക്കറ്റ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ യാത്രികരുമായി പുറപ്പെട്ടതായിരുന്നു ഈ റോക്കറ്റ്. ഈ റോക്കറ്റില്‍ പുറപ്പെട്ട ബഹിരാകാശ യാത്രികര്‍ സുരക്ഷിതരാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട...

Read more

ജലാശയങ്ങള്‍ നശിപ്പിച്ചിരുന്ന കുളവാഴ ഇനി കൊല്ലത്തിന്റെ കല്പസസ്യം

കൊല്ലം : കൊല്ലം കോര്‍പ്പറേഷന്‍ പുഴകളെയും കായലുകളെയും നശിപ്പിച്ചിരുന്ന കുളവാഴകൊണ്ട് പണമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. ജലാശയങ്ങള്‍ സംരക്ഷിക്കാനായി കുളവാഴ നീക്കാന്‍ ലക്ഷക്കണക്കിന് രൂപ വെള്ളത്തിലൊഴുക്കുന്നതിനുപകരം അതുപയോഗിച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. കുളവാഴയെ കല്പസസ്യമാക്കി അവതരിപ്പിക്കാനും പരമാവധി ഉപയോഗിക്കാനുമാണ് ശ്രമം. കുളവാഴ...

Read more

ആരാധകന്റെ ഉപദേശത്തിന് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്ത് ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം പോപ്പേട്ടന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ തുറുപ്പുചീട്ടാണ് സ്ലൊവാനിയന്‍ താരം മതേജ് പോപ്ലാറ്റ്‌നിക്. ഈ താരം ആദ്യ കളിയിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറി. പേരു പറയാനുള്ള വിഷമം കൊണ്ട് താരത്തിന് ആരാധകര്‍ ഒരു പുതിയ വിളിപ്പേരിട്ടിട്ടുണ്ട്. പോപ്പേട്ടന്‍. കളിക്കളത്തിലെ പ്രകടനത്തിനൊപ്പം തന്നെ...

Read more

അസ്ഹറുദ്ദീന്റേയും ഗാംഗുലിയുടേയും രോഹിതിന്റേയും പിന്‍ഗാമിയാകുന്നത് കാത്ത് ആരാധകര്‍; രാജ്‌കോട്ടിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ആകുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: പൃഥ്വി ഷാ ഏറെ നാളത്തെ കാത്തിരിപ്പ് തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ആഘോഷിച്ചാണ് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. റെക്കോഡ് ബുക്കിലേക്കാണ് രാജ്‌കോട്ടില്‍ 99 പന്തുകളില്‍ നിന്ന് നേടിയ സെഞ്ചുറിയോടെ പൃഥ്വി ചെന്നുകയറിയത്. ഈ പതിനെട്ടുകാരന്‍ അങ്ങനെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി...

Read more

ആ ഗോളിന് യുണൈറ്റഡ് നല്‍കേണ്ടിവന്നത് വലിയ വില; ആന്റണി മാര്‍ഷ്യല്‍ നേടിയത് 75 കോടി

ലണ്ടന്‍: ത്രില്ലിങ് വിജയമായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരേ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റേത്. ഇതിന് നിര്‍ണായകമായിരുന്നു ആന്റണി മാര്‍ഷ്യലിന്റെ ഗോള്‍. ടീം സമനിലപിടിച്ചത് 76ാം മിനിറ്റില്‍ ഫ്രഞ്ച് താരം നേടിയ ഈ ഗോളിലാണ്. തുടര്‍ന്ന് അലക്‌സിസ് സാഞ്ചസിന്റെ ഗോളില്‍ ജയവും...

Read more
Page 30 of 32 1 29 30 31 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.