രാജ്യത്തിന്റെ അഭിമാനമായ ഏറ്റവും ഉയര്‍ന്ന പഠന നേട്ടമായി സിവില്‍ സര്‍വീസസ് എന്ന ലക്ഷ്യത്തിലെത്താന്‍ അര്‍പ്പണ മനോഭാവവും പഠിക്കാനുള്ള മനസും മാത്രമാണ് വേണ്ടത്. എങ്കില്‍ ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള...
തിരുവനന്തപുരം: യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കോളേജ് പഠനകാലം തന്നെ തിരഞ്ഞെടുക്കുന്നത് ഒരുപാട് ഗുണം ചെയ്യുമെന്ന് അനുഭവസ്ഥര്‍ പറയും. കരിയറിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും പഠനത്തോടുള്ള അഭിനിവേശം കൂടുതല്‍...
പരിശീലനത്തിനുള്ള അവസരം കൂടിയതോടെ കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസസ് നേട്ടം കൊയ്യുന്നവരുടെ എണ്ണത്തില്‍ ഈയടുത്തായി വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം സിവില്‍ സര്‍വീസസ് ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തില്‍...
കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേട്ടം കൊയ്യുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വലിയ തോതില്‍ വളര്‍ച്ചയുണ്ടായിരിക്കുകയാണ്. ഇതിനുകാരണം പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ ലഭിക്കുന്ന യുപിഎസ്‌സി...
ലക്ഷ്യത്തിലെത്താന്‍ ഉള്ള അര്‍പ്പണ മനോഭാവവും പഠിക്കാനുള്ള മനസും ഉണ്ടെങ്കില്‍ ഡിഗ്രി യോഗ്യതയുള്ള ആര്‍ക്കും നേടിയെടുക്കാവുന്നതാണ് സിവില്‍ സര്‍വീസസ്. യുപ്എസ്‌സി ബാലികേറാ മലയാണെന്ന ചിന്ത ഉപേക്ഷിച്ച് പഠനത്തിനായി ഇപ്പോള്‍...
തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ ഉന്നത വിജയം ആഗ്രഹിച്ചിട്ടും ഇനിയും പരിശീലനം കൃത്യമായി ആരംഭിക്കാനാകാത്തവര്‍ക്ക് ആശങ്ക വേണ്ട. വരുന്ന ആറ് മാസം കൊണ്ട് കൃത്യമായ പരിശീലനത്തിലൂടെ സിവില്‍ സര്‍വീസസ്...
തിരുവനന്തപുരം : ഐഎഎസും, ഐപിഎസും നേടാൻ കൊതിക്കാത്തവരുണ്ടാവില്ല, പക്ഷെ അത് എങ്ങനെ നേടാം, ആർക്കൊക്കെ അപേക്ഷിക്കാം, ഏതൊക്കെ മേഖലകൾ ഉണ്ട് തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും അറിയാത്തവരുണ്ട്. സിവിൽ...
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉള്ളത്. അയ്യായിരത്തിലധികം പേര്‍ തിരുവനന്തപുരത്ത് മാത്രം പഠിക്കുന്നു. ഡിഗ്രിയും പിജിയും...
തിരുവനന്തപുരം: ചിലർ അങ്ങനെയാണ്, സ്വന്തം കാര്യം മാത്രം നോക്കി പോകില്ല, ആരും കൊതിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും, തനിക്കൊപ്പം മറ്റുള്ളവരെ കൂടി കൈപിടിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് റോജ...
തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ് അടക്കമുള്ള സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ എണ്ണത്തില്‍ കേരളത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. നിലവില്‍ പതിനായിരത്തോളം പേര്‍ കേരളത്തില്‍ നിന്ന് മാത്രമായി വിവിധ സ്ഥാപനങ്ങളില്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.