ഷാഫി പറമ്പിലിന്റെ പാലക്കാടും വിഎസിന്റെ മലമ്പുഴയും എ ഗ്രേഡ് പട്ടികയിൽ പെടുത്തി ബിജെപി; സന്ദീപ് വാര്യരും സി കൃഷ്ണകുമാറും മത്സരിക്കും
പാലക്കാട്: കോൺഗ്രസിന്റെ കൈവശമുള്ള പാലക്കാട് മണ്ഡലവും സിപിഎം വിജയിക്കുന്ന മലമ്പുഴയും എ ഗ്രേഡ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റർജി. യുവ പ്രാതിനിധ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ...