Tag: palakkad

wild boar attack|bignewslive

വിറക് എടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം, വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു, കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്

പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ തത്തയെയാണ് കാട്ടുപന്നി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ...

DEATH|BIGNEWSLIVE

ഉറക്കത്തിനിടെ ശ്വാസതടസ്സം, പിന്നാലെ കുഴഞ്ഞുവീണു, പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിട്ടതിന് പിന്നാലെ കുഴഞ്ഞുവീണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഭക്ഷണം കഴിച്ച് ...

death|bignewslive

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന മുന്നോട്ട് നീങ്ങി, ആനയുടേയും ലോറിയുടേയും ഇടയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടേയും ലോറിയുടേയും ഇടയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് മരിച്ചത്. അമ്പത്തിയെട്ട് വയസ്സായിരുന്നു. ചാത്തപുരം ...

MODI|BIGNEWSLIVE

മോഡി വീണ്ടും കേരളത്തില്‍, പാലക്കാട് വന്‍ റോഡ് ഷോ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. പാലക്കാട് മണ്ഡലത്തിലാണ് അദ്ദേഹം എത്തുന്നത്. ഇന്ന് രാവിലെ 10.15നു പാലക്കാട് മേഴ്‌സി കോളജിലെ ...

death|bignewslive

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്ത് മറിഞ്ഞുവീണ് അപകടം, 44കാരന് ദാരുണാന്ത്യം

പാലക്കാട്: തെങ്ങ് ദേഹത്തുവീണ് നാല്‍പ്പത്തിനാലുകാരന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന്‍ നൗഷാദ് ആണ് മരിച്ചത്. തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച ...

വര്‍ക്ക്@ഹോം വഴി പണം സമ്പാദിക്കാമെന്ന് മെസേജ്, കോട്ടയം സ്വദേശിയില്‍ നിന്ന് യുവാവ് തട്ടിയത് 6 ലക്ഷം രൂപ, അറസ്റ്റ്

വര്‍ക്ക്@ഹോം വഴി പണം സമ്പാദിക്കാമെന്ന് മെസേജ്, കോട്ടയം സ്വദേശിയില്‍ നിന്ന് യുവാവ് തട്ടിയത് 6 ലക്ഷം രൂപ, അറസ്റ്റ്

കോട്ടയം: ഓണ്‍ലൈന്‍ വഴി വര്‍ക്ക് അറ്റ് ഹോം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കോട്ടയം സ്വദേശിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ...

eleephant|bignewslive

കഴിഞ്ഞ ദിവസം കാടുകയറ്റിയ ചില്ലിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍, ഭീതിയിലായി ഒരു നാട്

പാലക്കാട്: ജനവാസമേഖലയിലിറങ്ങിയതിന് പിന്നാലെ കാടുകയറ്റിയ ചില്ലികൊമ്പന്‍ വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. പാലക്കാട്ടെ നെല്ലിയാമ്പതി ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചില്ലിക്കൊമ്പനെ കാടു കയറ്റിയത്. എന്നാല്‍ ആന ...

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ചു, ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ചു, ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് സ്വദേശി രാജന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കല്ലടിക്കോട് ...

theft|bignewslive

ഉത്സവപ്പറമ്പില്‍ വെച്ച് സ്വര്‍ണ്ണമാല മോഷണം, തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

പാലക്കാട്: മോഷണ ശ്രമത്തിനിടെ രണ്ട് സ്ത്രീകള്‍ പിടിയില്‍. പാലക്കാടാണ് സംഭവം. ഉത്സവപ്പറമ്പില്‍ നിന്നും മാല മോഷണത്തിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. തമിഴ്‌നാട് സ്വദേശിനികളെയാണ് പോലീസ് പിടികൂടിയത്. പാലക്കാട് തൃത്താല ...

കൊപ്പം സ്റ്റേഷനിലെ എസ്‌ഐ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു; അപകടം കുടുംബത്തോടൊപ്പം കുളിക്കാനെത്തിയപ്പോൾ

കൊപ്പം സ്റ്റേഷനിലെ എസ്‌ഐ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു; അപകടം കുടുംബത്തോടൊപ്പം കുളിക്കാനെത്തിയപ്പോൾ

പാലക്കാട്: കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. എസ്‌ഐ സുബീഷ് മോനാണ് പുലാമന്തോൾ പാലത്തിനു താഴെ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ...

Page 2 of 35 1 2 3 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.