Tag: woman

missing | bignewslive

സ്വന്തം വീട്ടിലേക്ക് പോകുകയാണ് പറഞ്ഞ് മക്കളെയും കൂട്ടിയിറങ്ങി, യുവതിയെയും അഞ്ച് മക്കളെയും കാണാതായിട്ട് നാല് ദിവസം

കല്‍പ്പറ്റ: അമ്മയെയും അഞ്ച് മക്കളെയും കാണാതായി. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ...

arrest | bignewslive

പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യം, ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദനത്തിന് ഇരയാക്കി യുവാവ്

കൊച്ചി: എറണാകുളത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷം എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മുപ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ രണ്ടാര്‍ കോട്ടപ്പടിയില്‍ വീട്ടില്‍ ...

death | bignewslive

അസുഖമെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി, മലയാളിയായ 24കാരി ബംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

കൂത്തുപറമ്പ്: മലയാളി യുവതിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മമ്പറം സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് മരിച്ചത്. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി.അനിലിന്റെയും വിശാന്തിയുടെയും ...

arrest | bignewslive

യുവതി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍, ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം, കസ്റ്റഡിയില്‍

തിരുവനന്തപുരം: യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്ടാണ് സംഭവം. ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെ ...

death | bignewslive

പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം ആന്തരിക രക്തസ്രാവം, നഴ്‌സിന് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് കുടുംബം

കോട്ടയം: കോട്ടയത്ത് പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ചാരുംമൂട് അശോകഭവനില്‍ അശ്വജിത്തിന്റെ ഭാര്യയും അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂര്‍ പീതാംബരന്റെയും ഓമനയുടെയും മകളുമായ ആര്യമോള്‍ ആണ് മരിച്ചത്. ...

death | bignewslive

വീട് അടച്ചിട്ട നിലയില്‍, ചവിട്ടി തുറന്നപ്പോള്‍ കണ്ടത് 26കാരി മരിച്ച നിലയില്‍

തിരുവനന്തപുരം: യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആര്യനാട് പുതുക്കുളങ്ങരയിലാണ് സംഭവം. വിതുര മരുതാമല സ്വദേശി ബെന്‍സിയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ബെന്‍സിയെ ...

death | bignewslive

വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പ് ആത്മഹത്യ, രേഷ്മയുടെ മരണവാര്‍ത്ത കേട്ട നടുക്കം മാറാതെ ഉറ്റവര്‍

തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

death | bignewslive

ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതായി സംശയം, നവവധു ജീവനൊടുക്കി

തിരുവനന്തപുരം: നവവധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലാണ് സംഭവം. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. ...

accident| bignewslive

റോഡ് മുറിച്ച് കടക്കവെ കുതിച്ചെത്തിയ പിക്ക് അപ്പ് വാന്‍ ഇടിച്ചു, രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, അപകടം ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന്

കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ അത്താണിയിലാണ് സംഭവം. 'കാംകോ'യിലെ കാന്റീന്‍ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് ...

marriage| bignewslive

ബ്യൂട്ടി പാര്‍ലറിലേക്കെന്നു പറഞ്ഞിറങ്ങി, വിവാഹദിവസം സുഹൃത്തിനൊപ്പം ഒളിച്ചോടി വധു, വിവരമറിഞ്ഞ് കുഴഞ്ഞുവീണ് മാതാപിതാക്കള്‍

തിരുവനന്തപുരം: വിവാഹത്തിന് തൊട്ടുമുമ്പ് വധു സുഹൃത്തിനൊപ്പം ഒളിച്ചോടി. തിരുവനന്തപുരത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയാണ് ഒളിച്ചോടിയത്. ഇതോടെ വിവാഹം മുടങ്ങി. കല്ലമ്പലത്താണ് സംഭവം. വിവാഹദിവസം ഓഡിറ്റോറിയത്തില്‍ അതിഥികളും ...

Page 1 of 38 1 2 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.