Tag: kerala news

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ്  വിറ്റത്  ഒരുമാസം മുമ്പ്, വാങ്ങിയ ആളെ ഓർമയില്ലെന്ന്  ലോട്ടറി ഏജൻ്റ്

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത് ഒരുമാസം മുമ്പ്, വാങ്ങിയ ആളെ ഓർമയില്ലെന്ന് ലോട്ടറി ഏജൻ്റ്

കല്‍പ്പറ്റ: കേരളക്കര ഒന്നടങ്കം കാത്തിരുന്ന തിരുവോണം ബമ്പർ തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. ഒന്നാം സമ്മാനമായ 25കോടി അടിച്ചത് വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ്. പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്‌ജെ ...

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക്  കോവിഡ് നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ഭക്തരെ വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കും

‘മണ്ഡല മകരവിളക്ക് കാലത്ത് വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന് തീരുമാനിച്ചത് ഭക്തരുടെ സൗകര്യത്തിന് ‘; മന്ത്രി വിഎന്‍ വാസവന്‍

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചത് സുഗമമായ തീര്‍ത്ഥാടനത്തിന് വേണ്ടിയാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍.നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ശബരിമലയിൽ ...

ലേണിങ് പരീക്ഷ പാസാവാന്‍ വേണം 25 ശരിയുത്തരം, വാഹനം റിവേഴ്‌സ് എടുത്ത് പാര്‍ക്ക് ചെയ്തും കാണിക്കണം, ഇനി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പോകുന്നവര്‍ കുറച്ചൊന്ന് വിയര്‍ക്കും!

‘വാഹനങ്ങളെ റോഡില്‍ തടഞ്ഞുനിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുത്, ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കരുത്’; മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: പരിശോധനയുടെ പേരില്‍ വാഹനങ്ങളെ റോഡില്‍ തടഞ്ഞുനിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ...

DEATH|BIGNEWSLIVE

രാവിലെ ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു, മലയാളിയായ 55കാരന് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: മലയാളിയായ 55കാരന് പ്രവാസലോകത്ത് ദാരുണാന്ത്യം. തൃശ്ശൂരിലെ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി ആണ് സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചത്. കുഴഞ്ഞുവീഴുകയായിരുന്നു. റിയാദിലെ അല്‍ഹദ ...

missing|bignewslive

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍, 15കാരനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട് : പതിനഞ്ചുവയസ്സുകാരനെ കാണാനില്ലെന്ന് പരാതിയുമായി രക്ഷിതാക്കള്‍. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലാണ് സംഭവം. കാവുന്തറ സ്വദേശിയായ ബാബുരാജിന്റെ മകന്‍ പ്രണവിനെയാണ് കാണാതായത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് പ്രണവിനെ ...

pulsar suni| bignewslive

കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് മാര്‍വാടിയെ ആക്രമിച്ച് പണം കവര്‍ന്ന കേസ്, പള്‍സര്‍ സുനി അടക്കമുള്ളവരെ വെറുതെവിട്ട് കോടതി

കോട്ടയം : കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് മാര്‍വാടിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പള്‍സര്‍ സുനി അടക്കമുള്ളവരെ വെറുതെവിട്ട് കോടതി. കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് സംഭവം. 2014 ...

arrest|bignewslive

അഞ്ചുവയസ്സുകാരിയെ ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചു, ഒഡിഷ സ്വദേശി അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് അതിഥി തൊഴിലാളിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച ഒഡിഷ സ്വദേശി അറസ്റ്റില്‍. നിലമ്പൂരിലാണ് സംഭവം. അലി ഹുസൈന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുവയസുകാരിയെ ചിപ്സ് ...

കൺമുന്നിൽ  പുഴയിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിച്ചില്ല, വിവരം മറച്ചുവച്ചു, മൂന്നുപേർ അറസ്റ്റിൽ

കൺമുന്നിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിച്ചില്ല, വിവരം മറച്ചുവച്ചു, മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ: പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്ത് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്നത് കൺമുന്നിൽ കണ്ടിട്ടും രക്ഷിക്കാൻ ശ്രമിക്കാതിരുന്ന മൂന്നുപേർ അറസ്റ്റിൽ. കണ്ണൂരിലാണ് സംഭവം. ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ ആണ് മരിച്ചത്. ...

സിദ്ദിഖ് ഒളിവിൽ തന്നെ, തിരച്ചിൽ തുടരുന്നു,ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ആരോപണം, ബന്ധുക്കൾ രംഗത്ത്

കൊച്ചി: നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുകയാണ് സിദ്ദിഖ്. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി ...

ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴി വൃത്തിയാക്കാനിറങ്ങി, രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു, നടുക്കം

ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴി വൃത്തിയാക്കാനിറങ്ങി, രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു, നടുക്കം

തൃശൂർ: മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു. തൃശൂരിലാണ് സംഭവം. ചാലക്കുടി കാരൂരിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയവരാണ് ശ്വാസം കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.15 ...

Page 1 of 38 1 2 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.