Anusree

Anusree

ഇത്തവണ സുരക്ഷ ശക്തമാക്കണം, രാഷ്ട്രീയ ചായ്‌വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കെ സുധാകരന്‍

കണ്ണൂര്‍: സംസ്ഥാനത്തെ 7 മണ്ഡലങ്ങളില്‍ ഞായറാഴ്ച റീ പോളിങ് നടക്കും. അതേസമയം കണ്ണൂരില്‍ റീ പോളിങ് നടക്കുന്ന ബൂത്തില്‍ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തയച്ചു. രാഷ്ട്രീയ ചായ്‌വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും കള്ളവോട്ട്...

Read more

ഇനിയും വോട്ടെടുപ്പ് ബാക്കിയാണ്, അതിന് മുമ്പ് എക്‌സിറ്റ്‌പോള്‍ ഫലം പ്രഖ്യാപിച്ചത് പെരുമാറ്റ ചട്ടലംഘനം; ഇന്ത്യാ ടുഡേ ചാനലിനെ വലിച്ചൊട്ടിച്ച് അര്‍ണബ് ഗോസാമി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുന്നോടിയായുള്ള എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിട്ട ഇന്ത്യാ ടുഡേയെ വിമര്‍ശിച്ച് റിപ്പബ്ലിക് ചാനല്‍ ഹെഡ് അര്‍ണബ് ഗോസ്വാമി രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഇന്ത്യയില്‍ ബിജെപിക്ക് കനത്ത തോല്‍വി ആയിരിക്കും എന്നായിരുന്നു...

Read more

ഒരു രഹസ്യം പറയട്ടെ, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലീം ആണ്.! തുറന്ന് പറഞ്ഞ് നടി അനു സിത്താര

കൊച്ചി: താന്‍ നോമ്പെടുക്കാറുണ്ട്, നിസ്‌കരിക്കാറുണ്ട് തുറന്ന് പറഞ്ഞ് അനു സിത്താര. അച്ഛന്‍ അബ്ദുള്‍ സലാമിന്റേതും അമ്മ രേണുകയുടേതും വിപ്ലവ വിവാഹമായിരുന്നെന്നും താന്‍ ജനിച്ച ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയതെന്നും അനു സിത്താര പറയുന്നു. 'ഒരു രഹസ്യം കൂടി പറയാം. പത്താം...

Read more

‘അടുത്തിടെ ഞാന്‍ അഭിനയിച്ചതില്‍ വെച്ച് മികച്ച കഥാപാത്രമാണ് തൊട്ടപ്പനിലേത് ‘ – സുനില്‍ സുഗത

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് വിനായകന്‍ നായകനായ തൊട്ടപ്പന്‍. പുതുമുഖ നടി പ്രിയംവദയാണ് നായിക. ചിത്രത്തില്‍ സുനില്‍ സുഗതയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൈലി സര്‍ എന്ന പോലീസുകാരനായാണ് അദ്ദേഹം തൊട്ടപ്പനില്‍ എത്തുന്നത്....

Read more

മഹാസഖ്യത്തിന് വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയില്ല; തേജ് ബഹാദൂറിന്റെ പത്രിക തള്ളി

വാരണാസി: വാരണാസില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ മുന്‍ ജവാന്‍ തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി. തേജ് ബഹാദൂറിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയ കാരണം വ്യക്തമാക്കാത്തതിനാലാണ് ഈ നടപടി. തേജ് ബഹാദൂര്‍ പ്രധാനമന്ത്രിക്കെതിരെയുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന്...

Read more

ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത ചെയ്ത് ഹോക്കി ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് മലയാളിയും ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനുമായ പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്തു. ശ്രീജേഷിന്റെ പേര് ശുപാര്‍ശ ചെയ്തത് ഹോക്കി ഇന്ത്യയാണ്. ചിംഗിള്‍സാന സിങ്, കങ്ഗുജാം, ആകാശ്ദീപ് സിങ്,...

Read more

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ അപമാനിച്ചു; മധ്യവയസ്‌കയെ ‘പാഠം പഠിപ്പിച്ച്’ പെണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ അപമാനിച്ച മധ്യവയസ്‌കയെ 'പാഠം പഠിപ്പിച്ച്' ഒരു കൂട്ടം പെണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടാനുള്ള കാരണം അവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതാണെന്ന ധാരണ ഇപ്പോഴും വച്ചുപുലര്‍ത്തുന്ന ഒരു മധ്യവയസ്‌കയെ ഒരു കൂട്ടം പെണ്‍കുട്ടികള്‍...

Read more

നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ച് അനധികൃത ഖനനം നിര്‍ത്തിയതോടെ തൊഴിലില്ലാതായവര്‍

ബംഗാള്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ച് ബംഗാളിലെ റാണിഗഞ്ച് അസന്‍സോള്‍ മേഖലയില്‍ അനധികൃത ഖനനം നിര്‍ത്തിയതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍. എലിമാളം പോലെയുള്ള ഖനികളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ്. അനധികൃത ഖനനം തടയാന്‍ തുടര്‍ച്ചയായി പരിശോധന നടത്തുന്നുണ്ടെന്ന് ഈസ്റ്റേണ്‍...

Read more

ഇരട്ടപ്പദവി വിവാദത്തില്‍ ഓംബുഡ്‌സ്മാന്റെ നോട്ടീസിന് മറുപടിയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇരട്ടപ്പദവി വിവാദത്തില്‍ ഓംബുഡ്‌സ്മാന്റെ നോട്ടീസിന് മറുപടിയു കൊടുത്തു. മുംബൈ ടീമില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഫലം പറ്റുന്നില്ലെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ തീരുമാനം എടുക്കുന്ന തരത്തിലുള്ള ഒരു റോളും ചെയ്യുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ...

Read more

രണ്ടു വട്ടവും സ്‌ഫോടനത്തില്‍ തകരാതെ നാഗമ്പടം പഴയപാലം

കോട്ടയം: സ്‌ഫോടനത്തില്‍ നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും നടന്നില്ല. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനായിരുന്നു പദ്ധതി. രാവിലെ 11 മണിക്കായിരുന്നു ആദ്യ ശ്രമം. സാങ്കേതിക തകരാറിനെ തുടര്‍ന്നു ആദ്യനീക്കം പരാജയപ്പെട്ടു. അഞ്ചു മണിയോടെ രണ്ടാംശ്രമം നടത്തിയെങ്കിലും അതും...

Read more
Page 2 of 32 1 2 3 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.