BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Sports

ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത ചെയ്ത് ഹോക്കി ഇന്ത്യ

Anusree by Anusree
May 1, 2019
in Sports
0
ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത ചെയ്ത് ഹോക്കി ഇന്ത്യ
34
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് മലയാളിയും ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനുമായ പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്തു. ശ്രീജേഷിന്റെ പേര് ശുപാര്‍ശ ചെയ്തത് ഹോക്കി ഇന്ത്യയാണ്. ചിംഗിള്‍സാന സിങ്, കങ്ഗുജാം, ആകാശ്ദീപ് സിങ്, വനിതാ താരം ദീപിക എന്നിവരെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തു. സമഗ്ര സംഭാവനയ്ക്കുള്ള മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ഡോ. ആര്‍പി സിങ്, സന്ദീപ് കൗര്‍ എന്നിവരെയും പരിശീലകരായ ബല്‍ജീത് സിങ്, ബിഎസ് ജൗഹാന്‍, രമേഷ് പതാനിയ എന്നിവരെ ധ്രോണാചാര്യ പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഖേല്‍രത്‌ന പുരസ്‌കാരം നേടിയിട്ടുള്ള മലയാളികള്‍ അത്‌ലറ്റുകളായ കെഎം ബീനാമോള്‍, അഞ്ജു ബോബി ജോര്‍ജ് എന്നിവരാണ്.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ശ്രീജേഷിനെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കായിക പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ ഹോക്കി ഇന്ത്യയെ പ്രേരിപ്പിച്ചത് വിവിധ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനായി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ്. റിയോ ഒളിംപിക്‌സിലടക്കം ഇന്ത്യന്‍ ടീമിനെ നയിച്ചത് ശ്രീജേഷ് ആണ്. ഇന്ത്യയെ ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലിലെത്തിക്കുന്നതില്‍ ശ്രീജേഷ് നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. 2014, 2018 ലോകകപ്പുകളിലും 2012, 2016 ഒളിംപിക്‌സുകളിലും ശ്രീജേഷ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. 2015ല്‍ അര്‍ജുന അവാര്‍ഡും 2017ല്‍ രാജ്യത്തെ ഉയര്‍ന്ന നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും ശ്രീജേഷ് നേടിയിട്ടുണ്ട്.

ഗോള്‍ പോസ്റ്റ് വീറോടെ കാത്ത ശ്രീജേഷിന്റെ മികവില്‍ക്കൂടിയാണ് ഹോക്കിയില്‍ രാജ്യാന്തരതലത്തില്‍ ഏറെ പിന്നാക്കം പോയ ഇന്ത്യ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ കരുത്തു വീണ്ടെടുത്തത്. ഫൈനലുകളിലെ ഷൂട്ടൗട്ടില്‍ ശ്രീജേഷിന്റെ മികവിലൂടെയായിരുന്നു 16 വര്‍ഷങ്ങള്‍ക്കുശേഷം 2014 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയതും 2011 ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ചാംപ്യന്‍മാരായതും. രണ്ടിലും ചിരവൈരികളായ പാകിസ്താനാണ് ശ്രീജേഷെന്ന കോട്ടയ്ക്കു മുന്നില്‍ തോറ്റുപോയത്.

ശ്രീജേഷിന്റെ നായകനായുള്ള അരങ്ങേറ്റം 2016ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു. ചരിത്രത്തിലാദ്യമായി ടീമിന് വെള്ളി മെഡല്‍ നേട്ടം സമ്മാനിച്ച് ശ്രീജേഷ് ആ സ്ഥാനാരോഹണത്തെ ശരിവച്ചു. പിന്നാലെ ലോക ഹോക്കി ലീഗില്‍ രണ്ടാം സ്ഥാനം. പിന്നെ, റിയോ ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ പ്രവേശം. ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടം. മേയ് 10ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലും പ്രധാന ഗോള്‍കീപ്പര്‍ ശ്രീജേഷാണ്.

Tags: hockey indiarajiv gandhi khel ratna awardrecommend sreejesh
Previous Post

താമരയില്‍ വിരല്‍ അമര്‍ത്തി ഭീകരതയില്‍ നിന്ന് മുക്തി നേടൂ; ജനങ്ങളോട് നരേന്ദ്ര മോഡി

Next Post

‘ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ, ഞങ്ങള്‍ അവനെ സഹായിക്കില്ല’; റിയാസിന്റെ പിതാവ്

Next Post
‘ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ, ഞങ്ങള്‍ അവനെ സഹായിക്കില്ല’; റിയാസിന്റെ പിതാവ്

'ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ, ഞങ്ങള്‍ അവനെ സഹായിക്കില്ല'; റിയാസിന്റെ പിതാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത് ജൂഡ് ആന്റണി ജോസഫ്

‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത് ജൂഡ് ആന്റണി ജോസഫ്

June 23, 2021
lake protector | Bignewslive

കായലിന്റെ കാവല്‍ക്കാരന്‍ രാജപ്പന് ആശ്വാസം; തട്ടിയെടുത്ത പണം തിരികെ നല്‍കി സഹോദരി, മനംമാറ്റം കുടുങ്ങുമെന്ന് ഉറപ്പായതിനു പിന്നാലെ

June 23, 2021
അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം: തുറന്നുപറഞ്ഞ് നടി അനു ജോസഫ്

അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം: തുറന്നുപറഞ്ഞ് നടി അനു ജോസഫ്

June 23, 2021
Surya Jyothika | Bignewslive

കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായി താരദമ്പതികളും; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൂര്യയും ജ്യോതികയും

June 23, 2021
ഞാൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ മറുപടി എന്തായിരിക്കും?;അനുരാഗ് കശ്യപിനോട് ചോദ്യങ്ങളുമായി മകൾ ആലിയ

ഞാൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ മറുപടി എന്തായിരിക്കും?;അനുരാഗ് കശ്യപിനോട് ചോദ്യങ്ങളുമായി മകൾ ആലിയ

June 23, 2021
Health Minister Veena George | Bignewslive

‘നമ്മുടെ പെണ്‍മക്കള്‍ കയറിന്റെ തുമ്പത്തോ, മണ്ണെണ്ണയൊഴിച്ചോ കൊല്ലപ്പെടേണ്ടവരോ മരിക്കേണ്ടവരോ അല്ല’ വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

June 23, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.