BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Travel

മഴ നനഞ്ഞ് ജയ്പൂര്‍ : സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Archana by Archana
August 4, 2021
in Travel
0
Jaipur | Bignewslive
433
VIEWS
Share on FacebookShare on Whatsapp

ജയ്പൂര്‍ : സഞ്ചാരികളുടെ ഒഴുക്കില്‍ റെക്കോര്‍ഡിട്ട് ജയ്പൂര്‍. ഞായറാഴ്ച മാത്രം 4800 സഞ്ചാരികളാണ് പ്രശസ്തമായ ആംബര്‍ ഫോര്‍ട്ട് സന്ദര്‍ശിക്കാനെത്തിയത്. അപ്രതീക്ഷിതമായി പെയ്ത മഴയാണ് സഞ്ചാരികളെ പ്രധാനമായും ജയ്പൂരിലേക്ക് ആകര്‍ഷിച്ചതെന്നാണ് വിലയിരുത്തുന്നത്.

READ ALSO

ഇനി ബാലി ദ്വീപ് സന്ദർശിക്കാം വിസയില്ലാതെ! തായ്‌ലാൻഡിന് പിന്നാലെ ഇന്ത്യക്കാർക്ക് ഇളവ് നൽകാൻ ഇൻഡൊനേഷ്യ

ഇനി ബാലി ദ്വീപ് സന്ദർശിക്കാം വിസയില്ലാതെ! തായ്‌ലാൻഡിന് പിന്നാലെ ഇന്ത്യക്കാർക്ക് ഇളവ് നൽകാൻ ഇൻഡൊനേഷ്യ

December 10, 2023
134
Chile | Bignewslive

സഞ്ചാരികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാനൊരുങ്ങി ചിലി

October 18, 2021
41

സമീപപ്രദേശങ്ങളായ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ സഞ്ചാരികള്‍ ജയ്പൂരിലേക്കെത്തി. ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 16ന് തുറന്ന ജയ്പൂരിലെ മ്യൂസിയങ്ങളിലേക്കും സ്മാരകങ്ങളിലേക്കും സന്ദര്‍ശകരുടെ ഒഴുക്കാണ്. ജൂണ്‍ അവസാന പകുതിയില്‍ മാത്രം 19000 പേരാണ് ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയത്.ജൂലൈയില്‍ ഇത് 1.38 ലക്ഷമായി. ഈ സമയം ജയ്പൂരിലും മറ്റ് പല സ്ഥലങ്ങളിലും ജനം അമിതമായി എത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു.

മറ്റെല്ലാവരെയും പോലെ തന്നെ കോവിഡ് സാരമായ ബാധിച്ച വിനോദസഞ്ചാരമേഖലയാണ് ജയ്പൂരിന്റേത്. എന്നാലിപ്പോള്‍ സഞ്ചാരികള്‍ പഴയ രീതിയില്‍ എത്താന്‍ തുടങ്ങിയതോടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗത്തെ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ടൂറിസം മേഖല വീണ്ടെടുപ്പിന്റെ പാതയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts

ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്
Kerala News

രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

December 6, 2025
1
‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്
Kerala News

‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്

December 6, 2025
3
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി: മൊഴി നല്‍കാന്‍ തയ്യാറെന്ന് യുവതി

December 6, 2025
3
റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി
India

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

December 6, 2025
2
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം
Kerala News

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും

December 6, 2025
2
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം
India

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

December 6, 2025
3
Load More
Next Post
part of the pen | Bignewslive

9-ാം ക്ലാസില്‍ വെച്ച് പേനയുടെ ഭാഗം വിഴുങ്ങി; 18 വര്‍ഷത്തോളം ആസ്ത്മയ്ക്ക് ചികിത്സ, ഒടുവില്‍ ശ്വാസകോശത്തില്‍ കണ്ടെത്തിയത് പേനയുടെ ഭാഗം, സൂരജിന് പുതുജന്മം

ഒളിംപിക്‌സിൽ നാലാം മെഡൽ! സ്വർണത്തിന് അരികെ രവികുമാർ ദഹിയ; ഗുസ്തി ഫൈനലിൽ

ഒളിംപിക്‌സിൽ നാലാം മെഡൽ! സ്വർണത്തിന് അരികെ രവികുമാർ ദഹിയ; ഗുസ്തി ഫൈനലിൽ

Pegasus | Bignewslive

പെഗാസസ് : പ്രതിഷേധിച്ച ആറ് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

19 hours ago
7
സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

1 day ago
12
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

23 hours ago
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version