Archana

Archana

Newyork | Bignewslive

എക്‌സ്ട്രാ സോസിന് പണം ചോദിച്ചു : കട അടിച്ചു തകര്‍ത്ത് യുവതികള്‍, വീഡിയോ

എക്‌സ്ട്രാ സോസിന് കൂടുതല്‍ പണം ആവശ്യപ്പെട്ടതിന് ന്യൂയോര്‍ക്കില്‍ യുവതികള്‍ റസ്റ്ററന്റ് അടിച്ചു തകര്‍ത്തു. കൂടുതല്‍ സോസ് നല്‍കണമെങ്കില്‍ 1 ഡോളര്‍ അധികമടയ്ക്കണമെന്ന് റസ്റ്ററന്റ് ജീവനക്കാര്‍ അറിയിച്ചതോടെ പ്രകോപിതരായ...

India | Bignewslive

ചൈനയെ മറികടക്കാന്‍ ഇന്ത്യ : 2023ല്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും

ന്യൂയോര്‍ക്ക് : നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടിയിലെത്തുമെന്ന് യുഎന്‍. 2023ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നും 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 160 കോടി...

Politicians | Bignewslive

രാഷ്ട്രീയക്കാര്‍ക്ക് പൊതുജനങ്ങളേക്കാള്‍ ആയുസ് കൂടുതലെന്ന് പഠനം

രാഷ്ട്രീയക്കാര്‍ക്ക് അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളേക്കാള്‍ ആയുസ് കൂടുതലെന്ന് പഠനം. യുകെ, യുഎസ്, കാനഡ തുടങ്ങി ഉയര്‍ന്ന വരുമാനമുള്ള 11 രാജ്യങ്ങളിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഓക്‌സ്ഫഡ് പോപ്പുലേഷന്‍ ഹെല്‍ത്ത്...

K N Sasidharan | Bignewslive

വനമാല പരസ്യത്തിന്റെ സംവിധായകന്‍ കെ.എന്‍ ശശിധരന്‍ അന്തരിച്ചു

കൊച്ചി : പരസ്യ, ചലച്ചിത്ര സംവിധായകന്‍ കെ.എന്‍ ശശിധരന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടപ്പള്ളിയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാഞ്ഞതിനെ...

Pythagoras | Bignewslive

പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകള്‍ : കര്‍ണാടക വിദ്യാഭ്യാസ പാനല്‍

ബെംഗളൂരു : പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകളുണ്ടെന്ന വാദവുമായി കര്‍ണാടകയിലെ വിദ്യാഭ്യാസ നയ പാനല്‍. പുരാതന ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന ബൗധയന്‍ വേദഗ്രന്ഥങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്ന ആശയങ്ങള്‍ക്ക്...

Fire | Bignewslive

നവവധുവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം : യുവാവിനെ നാട്ടുകൂട്ടം ജീവനോടെ കത്തിച്ചു കൊന്നു

ഗുവാഹത്തി : നവവധുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് നാട്ടുകൂട്ടം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. ആസാമിലെ നാഗോണ്‍ ജില്ലയിലാണ് സംഭവം. സംഭവം. രഞ്ജി ബോര്‍ദൊലോയ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുറച്ച്...

China | Bignewslive

ജനസംഖ്യ കുറയുന്നു : കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളുമായി ചൈന

ബെയ്ജിങ് : ജനസംഖ്യാ വര്‍ധനവില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് പുതിയ പദ്ധതികളുമായി ചൈന. കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. നികുതിയിളവുകള്‍, ഭവന വായ്പാ സഹായങ്ങള്‍,...

Birds | Bignewslive

കാറ്റും മഴയും ഒന്നിച്ചെത്തി, ചിറകുകള്‍ ചേര്‍ത്ത് പിടിച്ച് പരസ്പരം തുണയായി പക്ഷികള്‍ : വീഡിയോ

പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്ത് പിടിയ്ക്കാന്‍ ഒരാളെങ്കിലുമുള്ളവര്‍ ഭാഗ്യവാന്മാരാണെന്ന് പറയാറുണ്ട്. ഇപ്പോഴിത്‌ പറയാന്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. കനത്ത മഴയില്‍...

Well | Bignewslive

മഹാരാഷ്ട്രയില്‍ പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ച 3 പേര്‍ മരിച്ചു : 47 പേര്‍ ഗുരുതരാവസ്ഥയില്‍

മുംബൈ : മഹാരാഷ്ട്രയില്‍ പൊതു കിണറ്റില്‍ നിന്നുള്ള വെള്ളം കുടിച്ച മൂന്ന് പേര്‍ മരിച്ചു. അമരാവതി ജില്ലയിലെ ഗ്രാമവാസികളാണ് മരിച്ചത്. 47 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Gaurav Taneja | Bignewslive

മെട്രോയില്‍ പിറന്നാളാഘോഷം, എത്തിയത് ആയിരങ്ങള്‍ : യൂട്യൂബര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : മെട്രോ സ്‌റ്റേഷനില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ച് തിക്കും തിരക്കും സൃഷ്ടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ ഗൗരവ് തനേജയാണ്...

Page 1 of 181 1 2 181

Recent News