Archana

Archana

ഹിറ്റ്‌ലറുടെ വാച്ച് ലേലത്തില്‍ വിറ്റു : കിട്ടിയത് 8.7 കോടി രൂപ

ന്യൂയോര്‍ക്ക് : ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടേതെന്ന് കരുതുന്ന വാച്ച് ലേലത്തില്‍ വിറ്റത് 8.7 കോടി രൂപയ്ക്ക്. യുഎസിലെ അലക്‌സാണ്ടര്‍ ഹിസ്‌റ്റോറിക്കല്‍ ഓക്ഷന്‍സ് എന്ന കമ്പനി ലേലത്തില്‍ വെച്ച വാച്ച് വാങ്ങിയാതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹിറ്റ്‌ലറിന്റെ 44ാമത് ജന്മദിനത്തില്‍ സമ്മാനം ലഭിച്ച വാച്ചാണ്...

Read more

പഞ്ചിമ ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം : 19 പേര്‍ക്ക് പരിക്ക്

കൂച്ച് ബെഹാര്‍ : പഞ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ 10 തീര്‍ഥാടകര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കന്‍വാര്‍ ശിവക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകരാണ് മരിച്ചത്. വാനിലെ ഡിജെ സിസ്റ്റത്തില്‍ നിന്ന് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക നിഗമനം. West Bengal | 10 people died &...

Read more

തമിഴ്‌നാട് ക്ഷേത്രത്തില്‍ നിന്ന് കാണാതായ വെങ്കല വിഗ്രഹം വാഷിംഗ്ടണ്‍ മ്യൂസിയത്തില്‍

വാഷിംഗ്ടണ്‍ : തമിഴ്‌നാട് ക്ഷേത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിഗ്രഹം വാഷിംഗ്ടണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. 1929ല്‍ നാഗപട്ടണത്തെ കൈലാസനാഥ സ്വാമി ശിവന്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചോള രാജ്ഞി സെംബിയന്‍ മഹാദേവിയുടെ വെങ്കല വിഗ്രഹമാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ ഗാലറി...

Read more

ചൂളമടിച്ചത് ആരാണെന്ന് പറഞ്ഞില്ല : 6 വിദ്യാര്‍ഥികളുടെ മുടി മുറിച്ച് പ്രധാനാധ്യാപിക

ഹൂഗ്ലി : ക്ലാസ്സില്‍ ചൂളമടിച്ചെന്നാരോപിച്ച് ആറ് വിദ്യാര്‍ഥികളുടെ മുടി മുറിച്ച് പ്രധാനാധ്യാപിക. കൊല്‍ക്കത്തയിലെ ദക്ഷിണേശ്വറിലാണ് സംഭവം. ചൂളമടിച്ചതാരാണെന്ന് വ്യക്തമാകാതെ വന്നതോടെ സംശയം തോന്നിയ കുട്ടികളുടെ മുടി അധ്യാപിക മുറിയ്ക്കുകയായിരുന്നു. അരിയാദാഹ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മജുംദാര്‍ ആണ് കുട്ടികളുടെ...

Read more

‘കാന്‍പൂരില്‍ നിന്നും കുറച്ച് ദൂരമേ ഉള്ളൂ ഡല്‍ഹിയിലേക്ക്, പക്ഷേ കോച്ചിംഗ് ഡല്‍ഹിയില്‍ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു…’

എഞ്ചിനീയറിംഗിനായി നാല് വര്‍ഷം നോര്‍ത്തിന്ത്യയില്‍ നിന്നത് കൊണ്ട് സിവില്‍ സര്‍വീസ് കോച്ചിംഗിന് നാട് തന്നെ മതി എന്ന തീരുമാനത്തിലായിരുന്നു കൊല്ലം ചവറ സ്വദേശിയായ ഗൗതം രാജ്. ആദ്യം കുറച്ചൊക്കെ സ്വന്തമായി പഠിച്ചെങ്കിലും ഒരു മെന്ററിന് കീഴില്‍ പിയര്‍ ഗ്രൂപ്പ് ഡിസ്‌കഷനിലൂടെയൊക്കെയാവും നല്ല...

Read more

മരിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭയ്ക്കും ചന്ദപ്പയ്ക്കും മാംഗല്യം : ഇത് കര്‍ണാടകയിലെ പ്രേതക്കല്യാണം

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു കല്യാണം നടന്നു. കൊട്ടും കുരവയും താലികെട്ടുമൊക്കെയായി ആകെ ഒരു ഉത്സവത്തിന്റെ പ്രതീതിയില്‍ ഒരു കല്യാണം. ഈ കല്യാണത്തിന്റെ പ്രത്യേകതയെന്തായിരുന്നുവെന്നാല്‍ ഇതില്‍ പെണ്ണും ചെറുക്കനും പങ്കെടുത്തിരുന്നില്ല. എന്ന് വെച്ചാല്‍ ഇവരുടെ തിരക്ക് മൂലം...

Read more

കാമുകനോട് പ്രതികാരം ചെയ്യാന്‍ വീടിന് തീവെച്ച് യുവതി : വീട് മാറിപ്പോയി

സാലിസ്ബറി : കാമുകനോട് പ്രതികാരം ചെയ്യാനുദ്ദേശിച്ച് യുവതി തീയിട്ടത് മറ്റൊരു വീടിന്. നോര്‍ത്ത് കരോലിന സ്വദേശിയായ ക്രിസ്റ്റി ലൂയിസ് ജോണ്‍സാണ് തന്നെ ചതിച്ച കാമുകന്റെ വീടാണെന്നോര്‍ത്ത് മറ്റൊരു വീടിന് തീയിട്ടത്. ഗോള്‍ഡ് ഹില്‍ എന്ന സ്ഥലത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ...

Read more

കൂള്‍ ആയിരിക്കാം, ഊര്‍ജം സംരക്ഷിക്കാം… : ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി

മാഡ്രിഡ് : ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി ടൈ കെട്ടുന്നത് ഒഴിവാക്കാന്‍ പൗരന്മാരോട് നിര്‍ദേശിച്ച് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ആവശ്യമുന്നയിച്ചത്. വെള്ള ഷര്‍ട്ട് ധരിച്ച് ടൈ കെട്ടാതെയായിരുന്നു മന്ത്രിയുടെ രംഗപ്രവേശം. Let's keep it casual: Spanish...

Read more

ബന്ധുക്കളോടും സുഹൃത്തുക്കളോടും പേര് നിര്‍ദേശിയ്ക്കാന്‍ പറഞ്ഞു : 27 പേരുകളും കുഞ്ഞിനിട്ട് ദമ്പതികള്‍

കുട്ടികളുടെ പേരുകളില്‍ പരീക്ഷണം നടത്തുന്ന മാതാപിതാക്കള്‍ ഒരുപാടുണ്ട്. തങ്ങളുടെ ക്രിയേറ്റീവ് വശം എല്ലാവരെയുമൊന്ന് കാണിക്കാന്‍ പറ്റിയ ഒരു അവസരമായാണ് കുട്ടികളുടെ പേരിടീലിനെ ചില മാതാപിതാക്കളെങ്കിലും കാണുന്നത്. ഇങ്ങനെ സ്വന്തം കുട്ടിയുടെ പേരില്‍ പരീക്ഷണം നടത്തിയ ദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. മകന്...

Read more

മുന്‍ഭാര്യയ്ക്കും അതിജീവതയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ് : വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍. അതിജീവതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും വിചാരണ വേഗത്തില്‍ ആക്കണമെന്നുമാണ് ദിലീപിന്റെ...

Read more
Page 2 of 188 1 2 3 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.