Sruthi AS

Sruthi AS

നികുതി തട്ടിപ്പ്, പോപ്പ് ഗായിക ഷക്കീരക്കെതിരെ കേസ്

നികുതിവെട്ടിച്ച കേസില്‍ കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീരക്കെതിരെ കുറ്റം ചുമത്തി. 2012-2014 കാലയളവില്‍ 1.45 കോടി യൂറോയുടെ (ഏകദേശം 117 കോടി രൂപ ) നികുതിവെട്ടിപ്പ് നടത്തിയതായി കാണിച്ചാണ് കേസ്. സ്‌പെയിനിലാണ് സംഭവം. ഈ വര്‍ഷങ്ങളില്‍ ഷക്കീറ സ്‌പെയിനിലായിരുന്നു താമസിച്ചിരുന്നത്. വര്‍ഷത്തില്‍...

Read more

ബാറ്റ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ സിന്ധുവിന് കിരീടം

ഗ്വങ്‌ചോ : ബാറ്റ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. ഇതോടെ ലോക ടൂര്‍ ഫൈനല്‍സില്‍ ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം സിന്ധുവിന് സ്വന്തം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള...

Read more

കശ്മീരില്‍ ഏറ്റുമുട്ടല്‍, മരണം പത്തായി, മരിച്ചവരില്‍ നാട്ടുകാരും, ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീര്‍ : ജമ്മുകശ്മീരില്‍ ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചിലിനിടയില്‍ നാട്ടുകാരും സൈന്യവുമായി സംഘര്‍ഷം. ആറ് നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രാവിലെ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പുല്‍വാമയിലെ സിര്‍നോയില്‍...

Read more

സഭയില്‍ മുഖ്യമന്ത്രി നല്‍കിയ കുറിപ്പിലെ ഉള്ളടക്കം വെളിപ്പെടുത്തി സ്പീക്കര്‍; സ്പീക്കറുടെ കസേരമറിച്ചിട്ടെന്ന വിഷയത്തിലും വിശദീകരണം

തിരുവനന്തപുരം: 'ബഹളത്തില്‍ ബില്ലുകള്‍ ശ്രദ്ധിക്കാതെ പോകരുത്', നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ക്ക് കൊടുത്തയച്ച കത്തിലെ ഉള്ളടക്കം ഇതായിരുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. 'ഏതോ ആഗോളമായ ആണവരഹസ്യം അദ്ദേഹം എഴുതി നല്‍കിയതുപോലെയാണ് മാധ്യമങ്ങള്‍ അത് ആഘോഷിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ...

Read more

ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല, രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി. റാന്നി കോടതിയാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി. പമ്പ പോലീസ് സ്‌റ്റേഷനില്‍ സമയത്ത് ഹാജറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റു ചെയ്യാനും റാന്നി കോടതി ഉത്തരവിട്ടു. പമ്പ പോലീസ് സ്റ്റേഷനില്‍...

Read more

കശ്മീരില്‍ ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ ഇന്നും സൈന്യവും ഭീകരരും ഏറ്റുട്ടി. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പുല്‍വാമയിടെ സിര്‍നോയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം...

Read more

സോഡ കുടി ഇനി ചിലവേറും, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് തിരിച്ചടിയായി

തിരുവനന്തപുരം: സാധാരണക്കാരന്റെ ദാഹശമനിയായ സോഡയുടെ വില വര്‍ധിപ്പിച്ചു. ഇനി സോഡാ നാരങ്ങയ്ക്കും വില കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും, ഉല്‍പ്പന്നത്തെ ജിഎസ്ടി പരിധിയിലാക്കിയതുമാണ് തിരിച്ചടിയായത്. ലോക്കല്‍ സോഡ വിലയില്‍ രണ്ട് രൂപ മുതല്‍ നാല് രൂപവരെയാണ് വില വര്‍ധിച്ചത്. പ്രമുഖ...

Read more

കേരളം കലാപഭൂമിയാക്കാന്‍ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍, ‘മോദി ഹര്‍ത്താലിനെ പിന്തുണച്ചത് ശരിയായില്ല’

കേരളത്തില്‍ കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താലിനെ പിന്തുണച്ച പ്രധാനമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവമാണ്. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ് വേണ്ടത്. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍...

Read more

ഫെതായ് ചുഴലിക്കാറ്റ് വരുന്നു, ഭീതിയില്‍ ആന്ധ്രാതീരം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂമര്‍ദ്ദം ആന്ധ്രപ്രദേശില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ആന്ധ്രയുടെ തെക്കുകിഴക്കന്‍ തീരത്ത് ഫെത്തായ് എത്തി ശക്തമായ ചുഴലിക്കാറ്റുണ്ടാക്കും. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ്...

Read more

ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

ഗ്വാളിയര്‍ രൂപത ബിഷപ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്ത് ബിഷപ്പ് ഹൗസിലേക്ക് തിരിച്ചുപോകുമ്പോഴാണ് അപകടമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം അതിരൂപതാഗവും ഏറ്റുമാനൂര്‍ സെന്റ് ക്‌നാനായ കത്തോലിക്ക...

Read more
Page 1 of 5 1 2 5

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.