anusha

anusha

ഉരുള്‍പൊട്ടലില്‍ അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും തങ്ങളെ വിട്ടുപോയെന്ന വാര്‍ത്ത ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു; അനാഥരായ രണ്ടു പെണ്‍കുട്ടികള്‍

വയനാട്; ഈ മഴക്കെടുതിയില്‍ ഏറ്റവും നാശം വിതച്ച പ്രദേശങ്ങളാണ് കവളപ്പാറയും, പുത്തുമലയും. കൂത്തിയൊലിച്ച് വന്ന വെള്ളപ്പാച്ചിലില്‍ നിരവധി ജീവനുകളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. എന്നാല്‍ ആ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാതിരുന്ന ചുരുക്കം ചില ആളുകളാണ് അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടത്. അത്തരത്തില്‍ പുത്തുമലയില്‍...

Read more

പക്ഷിപനിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ടര്‍ക്കിഫാമിന്റെ പ്രവര്‍ത്തനം തുടങ്ങി

കൊല്ലം: കൊല്ലം കുരീപ്പുഴ ഫാമിന്റെ പ്രവര്‍ത്തം പുനരാരംഭിച്ചു. പക്ഷിപനിയെ തുടര്‍ന്നായിരുന്നു ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കൂടുതല്‍ മുട്ടയും മാംസവും നല്‍കുന്ന അമേരിക്കന്‍ ടര്‍ക്കി കോഴികളെ വളര്‍ത്തി അടുത്ത മാസം മുതല്‍ വില്‍പന നടത്താനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. പക്ഷിപനി പടരാന്‍ തുടങ്ങിയതോടെ...

Read more

ഇതിലും രാഷ്ട്രീയം കലര്‍ത്തരുത്; ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

വ്യത്യസ്ത അഭിനയമികവില്‍ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. ഇപ്പോള്‍ താരത്തിന്റെ നാട്ടിലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ ഭാരതാംബയായി വേഷമിട്ട വീഡിയോയും ഫോട്ടോകളും വൈറലായിരിക്കുകയാണ്. ഇത്തവണ ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് താരം ചിത്രങ്ങള്‍ ഷേയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശ്രീകൃഷ്ണജയന്തി...

Read more

നക്ഷത്ര ആമയുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

പയ്യന്നൂര്‍: നക്ഷത്ര ആമയുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍ പോലീസ് പിടിയില്‍. വിദേശ വിപണയില്‍ 15 ലക്ഷം രൂപയെങ്കിലും വില വരുന്ന 15 നക്ഷത്രങ്ങളുള്ള ആമയാണ് സംഘത്തില്‍ നിന്നും കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ...

Read more

രജിഷ വിജയന്‍ ചിത്രം ‘ഫൈനല്‍സ്’ ലെ ടീസര്‍ പുറത്തിറങ്ങി

രജിഷ വിജയന്‍ നായികയായി എത്തുന്ന മലയാള ചിത്രം 'ഫൈനല്‍സ്' ലെ ടീസര്‍ പുറത്തിറങ്ങി. ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയാണ് ഈ കഥാപാത്രം. പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സിലെ ഗാനങ്ങള്‍ നേരത്തെ...

Read more

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അബുദാബിയിലെത്തി

അബുദാബി: ഗള്‍ഫ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അബുദാബിയിലെത്തി. രാവിലെ പതിനൊന്നരയ്ക്ക് അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഉദ്ഘാടനം നരേന്ദ്ര മോഡി നിര്‍വഹിക്കും. നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. രണ്ടുദിവസത്തെ ഗള്‍ഫ്...

Read more

സൈനികര്‍ സഞ്ചരിച്ച ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

സിംല: ഹിമാചല്‍പ്രദേശില്‍ സൈനികന്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. രാജേഷ് എന്ന സൈനികനാണു മരിച്ചത്. അപകടത്തില്‍ മൂന്നു സൈനികര്‍ക്കു പരിക്കേറ്റു. ഹിമാചലിലെ ഷിംല ജില്ലയിലാണ് സംഭവം. സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി...

Read more

നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം. ഒരാള്‍ പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹിമാന്‍ ആണ് പിടിയില്‍ ആയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ച മലയാളിയാളിയാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നും ഏത്തിയ ഇയാളുടെ...

Read more

സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്ക് വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്ക് നാല് ഇരട്ടിയായി വര്‍ധിച്ചു. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് വിമാനയാത്രാക്കൂലി കുത്തനെ ഉയര്‍ത്തിയത്. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ഈ സീസണില്‍ യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 70000 രൂപ വിമാന കൂലി...

Read more

ധനുഷ് ചിത്രം ‘അസുരന്‍’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരന്‍. അസുരന്റെ ഏറ്റവും പുതിയ പോസ്റ്ററുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. ധനുഷിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററുകളില്‍. ഒന്നില്‍ ശാന്തനും രണ്ടാമത്തേതില്‍ ഷര്‍ട്ടിലും ചോരത്തുള്ളികളുമായി ചോരപുരണ്ട കത്തിയുമേന്തിയാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്....

Read more
Page 1 of 88 1 2 88

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.