anusha

anusha

മറ്റു ചിത്രപണികളോ അനുവദിക്കില്ല; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളം നിറം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: ഇനി ടൂറിസ്റ്റ് ബസുകള്‍ക്ക് മേല്‍ അലങ്കോല പണി അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി. കൂടാതെ ബസിന്‍ മേല്‍ മറ്റു ചിത്ര പണികളോ അനുവദിക്കില്ല. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മുന്‍വശത്ത്...

Read more

ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ട്രംപ് ഗുജറാത്തിലെ സബര്‍മതിയും സന്ദര്‍ശിക്കും

ന്യഡല്‍ഹി; അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഈ കാര്യം അറിയിച്ചത്. ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രഖ്യാപനം. ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് ഗുജറാത്തിലെ സബര്‍മതിയും ട്രംപ് സന്ദര്‍ശിക്കുക എന്നാണ് ലഭിച്ച...

Read more

നിര്‍ത്തിയ ഇടത്തുനിന്നു തുടങ്ങാന്‍ ഒരുങ്ങുകയാണോ; രാഹുല്‍ ഗാന്ധി പൗരത്വ പ്രതിഷേധങ്ങളില്‍ പ്രതികരിക്കാത്തതെന്തേ എന്ന ചോദ്യം ഉയരുന്നു

ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളികത്തുമ്പോഴും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരണം ഒന്നും അറയിക്കാത്തത് എന്താണെന്ന ചോദ്യം ഉയരുന്നു. ന്യൂഡല്‍ഹി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ...

Read more

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവന; ബിജെപി നേതാക്കളോട് വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി; വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം. കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വെര്‍മ്മ എംപി എന്നിവരോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. രാജ്യത്തെ ഒറ്റുകാരെ വെടിവച്ചു കൊല്ലണമെന്ന് മുദ്രാവാക്യം വിളിപ്പിക്കാന്‍ അനുരാഗ്...

Read more

തന്റെ വിവാഹത്തിന് സര്‍പ്രൈസുകളൊന്നുമില്ല; വിവാഹത്തെക്കുറിച്ച് നടി മാളവിക

വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മാളവിക വെയില്‍സ്. തന്റെ വിവാഹത്തിന് സര്‍പ്രൈസുകളൊന്നുമില്ലയെന്നും എല്ലാവരേയും അറിയിച്ചു കൊണ്ടുളള വിവാഹമായിരിക്കുമെന്നും മാളവിക പറഞ്ഞു. വീട്ടില്‍ വിവാഹം ആലോചിച്ച് തുടങ്ങിയെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രണയ വിവാഹമായിരിക്കില്ലെന്നും അറേഞ്ച് മാരേജ് ആയിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു...

Read more

ഓണ്‍ലൈനിലൂടെ ഭീഷണിയുണ്ടോ?; സഹായം അറിയിച്ച് കേരള പോലീസ്

ഓണ്‍ലൈന്‍ വഴി ചതിക്കപ്പെടുന്നവര്‍ നിരവധിയാണ്. പെണ്‍കുട്ടികളാണ് ഇത്തരത്തിലുള്ള വഞ്ചനയില്‍ കൂടുതലും പ്പെട്ടുപോവുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയാതെ മരണം തിരഞ്ഞെടുത്തവരും നിരവധിയാണ്. ഈ അവസരങ്ങളില്‍ തളര്‍ന്നുപോകാതെ സധൈര്യം നേരിടുവാന്‍ സന്നദ്ധരാകണം എന്ന് അറിയിച്ചിരിക്കുകയാണ് കേരള പോലീസ്....

Read more

അഭിനയമല്ല തന്റെ ഇഷ്ട മേഖല ; വേറിട്ട മേഖല തെരഞ്ഞെടുത്ത് മോഹന്‍ലാലിന്റെ മകള്‍

സിനിമാതാരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ അത്രയൊന്നും സജ്ജീവമല്ലാത്ത താരപുത്രിയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. താരം സിനിമയിലേക്ക് ചുവട് വെക്കുന്നില്ലെ എന്നതാണ് ആരാധകരുടെ ചോദ്യം. ഇപ്പോള്‍ ഇതിന് മറപടി എത്തിയിരിക്കുകയാണ്. ലാലിന്റെ മകന്‍...

Read more

ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചു; അമിത് ഷായ്ക്കും എട്ട് എംപിമാര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി

ന്യൂഡല്‍ഹി; ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എട്ട് ബിജെപി എംപിമാര്‍ക്കുമെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി. സ്‌കൂളുകളുടെ വികസനവുമായി ബന്ധപ്പട്ട തെറ്റ്ദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നതാണ് ആരോപണം. വീഡിയോ...

Read more

മഞ്ഞനിറമുള്ള വസ്ത്രത്തില്‍ നിന്നും വ്യത്യസ്തയായി ഭാമ; നടിയുടെ മെഹന്ദി കല്യാണ ചിത്രം വൈറല്‍

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ഭാമ. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഭാമ വിവാഹിതയാകാന്‍ പോവുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തന്റെ ഭാവി വരനും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വിവാഹത്തോട് അനുബന്ധിച്ച്...

Read more

ജാള്യത മറച്ച് വയ്ക്കാന്‍ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയില്‍ നടന്നത്; പ്രതിപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് മന്ത്രിമാരായ ഇപി ജയരാജനും, എകെ ബാലനും

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് മന്ത്രിന്മാരായ ഇപി ജയരാജനും, എകെ ബാലനും. ജാള്യത മറച്ച് വയ്ക്കാന്‍ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയില്‍ നടന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. 'പ്രതിപക്ഷത്തിന് മാനസിക...

Read more
Page 2 of 210 1 2 3 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.