anusha

anusha

‘ ഇല്ല പെണ്ണേ ഞാന്‍ വിടില്ല…, എന്നെ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ല…’; പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആദില്‍

രസകരമായ അവതരണത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ആദില്‍ ഇബ്രാഹിം. ആദിലിന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നീട് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് വിവാഹ സത്കാര...

Read more

വലയില്‍ കുടുങ്ങിയത് ഭീമന്‍ മത്സ്യം; തിരിച്ച് കടലിലേക്ക് അയച്ച് തൊഴിലാളികള്‍,വീഡിയോ

മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് വമ്പന്‍ അതിഥി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പുള്ളി ഇടുംബാണെന്ന് വലയില്‍പ്പെട്ടത്. എന്നാല്‍ ഇതിനെ ജീവനോടെ തന്നെ എറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തിരിച്ച് കടലിലേക്ക് തന്നെ അയച്ച് തൊഴിലാളികള്‍. മല്‍സ്യബന്ധനത്തിന് കടലില്‍ പോവുന്നവരുടെ വലയില്‍ ഇത്തരം മത്സ്യങ്ങള്‍ കുടുങ്ങുന്നത് സര്‍വ്വസാധാരണമാണ്....

Read more

സ്വത്തിന്റെ പേരില്‍ മാതാപിതാക്കളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു; മക്കള്‍ക്ക് നേരെ കര്‍ശന നടപടി

സ്വത്തിന്റെ പേരില്‍ മാതാപിതാക്കളെ പീഡിപ്പിച്ച മകള്‍ക്കും മരുമകനും നേരെ കര്‍ശന നടപടി. സംഭവത്തില്‍ ഒരു മാസത്തിനുള്ളില്‍ വീട്ടില്‍ നിന്നു മാറിത്താമസിക്കണമെന്ന് മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍. സ്വത്ത് തങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയണം എന്ന ആവശ്യവുമായാണ് ഇവര്‍ വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ചത്. തൃച്ചംബരം സ്വദേശിയുടെ...

Read more

ഹിറ്റ് ചിത്രം ‘അഞ്ചാം പാതിര’; കേരള പോലീസിന്റെ ആവശ്യപ്രകാരം കേരളത്തിലെ മൂന്നു ജില്ലകളില്‍ സ്പെഷ്യല്‍ ഷോ

പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച, മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത, ചിത്രം'അഞ്ചാം പാതിര' തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രം കേരളത്തിലെ മൂന്നു ജില്ലകളില്‍ സ്പെഷ്യല്‍ ഷോ ഉണ്ടാവും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളില്‍ കേരള പോലീസിന്റെ...

Read more

ബസ് അപകടത്തില്‍ ഒന്‍പത് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ബസ് അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഗഞ്ചാം ജില്ലയിലെ ത്പ്താപാനി ഘാട്ടിന് സമീപമുള്ള പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെര്‍ഹാംപൂരില്‍ നിന്നും ടിക്രിയിലേക്ക് പോവുകയായിരുന്ന ബസാണ്...

Read more

ശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രം; നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി; നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. മരണവാറന്റ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറയുക. രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാന്‍ പരിമിതമായ അധികാരമേ...

Read more

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും ആംആദ്മിയും തമ്മില്‍ പോര്

ന്യൂഡല്‍ഹി; ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും ആംആദ്മിയും തമ്മില്‍ പോര്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയാണ് തര്‍ക്കം. സ്‌കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി അമിത്ഷാ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് പൊളിക്കാന്‍ നിര്‍ത്തിയിരുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളാണെന്ന് ആംആദ്മി തിരിച്ചടിച്ചു. ഡല്‍ഹിയിലെ...

Read more

നിയന്ത്രണം വിട്ട ബസ് ഓട്ടോയില്‍ ഇടിച്ച് കിണറ്റില്‍ വീണു; മരിച്ചവരുടെ എണ്ണം 20 ആയി

മഹാരാഷ്ട്ര; മഹാരാഷ്ട്രയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ബസ് ഓട്ടോയില്‍ ഇടിച്ച് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട മുപ്പതോളം പേരെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. നാസിക് ജില്ലയിലെ മാലേഗാവ് കാലവന്‍...

Read more

ദുബായിയില്‍ വെച്ച് സ്ത്രീയെ മോശമായി സ്പര്‍ശിച്ച് ഇന്ത്യക്കാരന്‍; തടവ് ശിക്ഷ വിധിച്ച് കോടതി

ദുബായ്: ദുബായിയില്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീയെ മോശമായി സ്പര്‍ശിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ. സംഭവത്തിന്റെ സത്യാവസ്ഥ കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മുപ്പത്തിരണ്ടുകാരനായ പ്രവാസി ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. ശിക്ഷകഴിഞ്ഞാല്‍ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ദുബായ് കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്...

Read more

ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു

കൈനകരി: ആലപ്പുഴ സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ടിന് തീപിടിച്ചു. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്തുനിന്നാണ് ചെറിയതോതില്‍ തീ ഉയര്‍ന്നത്. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. അപകടത്തില്‍ ആളപായം ഇല്ല. സംഭവത്തില്‍ പുളിങ്കുന്ന് പോലീസ് അന്വേഷണം തുടങ്ങി. അതേസമയം സമാനമായ സംഭവം...

Read more
Page 3 of 210 1 2 3 4 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.