anusha

anusha

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് സംസ്ഥാനം ഒറ്റക്കെട്ടായി പ്രതികരിക്കുന്നതില്‍ അഭിമാനം; ടൊവിനോ തോമസ്

സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുകയും തന്റെതായ നിലപാട് അറിയിക്കുകയും ചെയുന്ന വ്യക്തിയാണ് നടന്‍ ടൊവിനോ തോമസ്. തുറന്ന വേദികളില്‍ ആണെങ്കിലും നിലപാട് അറിയിക്കാന്‍ നടന്‍ ഒരു മടിയും കാണിക്കാറില്ല. ഇപ്പോള്‍ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍ അഭിമാനകരമെന്ന് അറിയിച്ചിരിക്കുകയാണ്...

Read more

ഇറാനെ വിടാതെ അമേരിക്ക; അതിര്‍ത്തിയില്‍ കെണി ഒരുക്കിയതായി രഹസ്യ വിവരം

ബഗ്ദാദ്: ഇറാന് നേരെ അമേരിക്ക രഹസ്യ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ അതിര്‍ത്തിയില്‍ രഹസ്യ സൈനിക താവളങ്ങളുടെ നിര്‍മ്മാണം അമേരിക്ക ആരംഭിച്ചു. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടുപോകണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടക്കവെയാണ് ഇറാനോട് ചേര്‍ന്ന ഇറാഖ് അതിര്‍ത്തിയില്‍ അമേരിക്ക സൈനിക താവളങ്ങള്‍...

Read more

ചിത്രം 99ലെ ‘കാതലെ കാതലെ’ തെലുങ്കിലും ഹിറ്റ് ; ‘ജാനു’വിലെ പുതിയ ഗാനം കാണാം

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ ഗൃഹാതുരതയിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96. ചിത്രം തമിഴില്‍ ഹിറ്റായതോടെ കന്നഡയില്‍ 99 എന്ന പേരില്‍ തന്നെ റീമേക്ക് ചെയ്‌തെങ്കിലും വലിയ വിജയം കണ്ടില്ല. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്....

Read more

കറിച്ചട്ടിയില്‍ നിന്നും ജീവിതത്തിലേക്ക്; ഇത് ”ആയുസി”ന്റെ അതിജീവനത്തിന്റെ കഥ

പാലാ: രസകരമായതും വായിച്ചിരിക്കാന്‍ പറ്റിയതുമായി നിരവധി കഥകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതില്‍ ചിലത് ജീവിത അനുഭവം ആയിരിക്കാം, അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവിതം കണ്ടറിഞ്ഞതായിരിക്കാം, ഇങ്ങനെ വായിക്കാന്‍ രസകരമായ അനുഭവങ്ങള്‍ തന്നെയായിരിക്കും ഇതില്‍ മിക്കതും. അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍...

Read more

വിലപ്പിടിപ്പുള്ള സമ്മാനം തരാം പകരം 19 ലക്ഷം വേണം ; ഫേസ് ബുക്ക് സുഹൃത്തിന്റെ വഞ്ചനയില്‍പ്പെട്ട യുവതിക്ക് ഒടുവില്‍ സംഭവിച്ചത്

ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി വഞ്ചിക്കപ്പെടുന്നവര്‍ നിരവധിയാണ്. എത്രി അനുഭവം ഉണ്ടായാലും പഠിക്കില്ല എന്ന് പറഞ്ഞത് പോലെയാണ് ഇവരുടെ കാര്യം. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത്തവണ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടി...

Read more

ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം; റിയാദില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: റിയാദില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം കളമശ്ശേരിയില്‍ കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മാഈലിന്റെ മകന്‍ ഹാഷിം ഇസ്മാഈല്‍ (26) ആണ് മരിച്ചത്. ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബു ചെക്ക് പോസ്റ്റിന്...

Read more

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമാണ്; ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. 'ഷഹീന്‍ ബാഗിലും കൊല്‍ക്കത്തയിലുമെല്ലാം പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചുകൊണ്ടാണ് അവര്‍ പ്രതിഷേധിക്കുന്നത്. ഇന്ത്യയെ ഭിന്നിപ്പിച്ച്...

Read more

പട്ടുപാവാടയില്‍ സുന്ദരിയായി ജൂഹി; പുതിയ ചിത്രം പങ്കുവെച്ച് താരം

മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. പരിപാടിയിലെ എല്ലാ കഥാപാത്രങ്ങളെയും കാഴ്ച്ചക്കാര്‍ ഒരു പോലെ ഇഷ്ടപ്പെടുന്നു എന്നത് തന്നെയാണ് ഈ പരമ്പരയുടെ മികവും. ഉപ്പും മുളകിലെ ലച്ചുവെന്ന ജൂഹി റുസ്തഗിക്കും ആരാധകര്‍ ഏറെയാണ്. ജൂഹിയുടെ വിവാഹവും സോഷ്യല്‍ മീഡിയ കൊട്ടിയാഘോഷിച്ച...

Read more

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഫഹദ് നസ്രിയ ചിത്രം

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. തങ്ങളുടെ സന്തോഷകരമായ വിശേഷങ്ങളെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. നസ്രിയയുടെ കുസൃതി നിറഞ്ഞ ഫോട്ടോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ഇപ്പോള്‍ സമാനമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ഫഹദും...

Read more

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും; നിലപാടിലുറച്ച് കെഎം ബഷീര്‍

മലപ്പുറം: മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരില്‍ സസ്പെന്റ് ചെയ്ത ലീഗ് നേതൃത്വത്തിന്റെ നടപടിക്കെതിരെ മറുപടിയുമായി മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെഎം ബഷീര്‍. ''പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തതില്‍ തെറ്റൊന്നുമില്ല, ഇനിയും പങ്കെടുക്കും, ഇതില്‍ നിന്നും ഒരടി...

Read more
Page 4 of 210 1 3 4 5 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.