ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ വീതിയും രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരവും : ലോകത്തെ ഏറ്റവും വലിപ്പം കൂടിയ ഡിനോസറിനെ കണ്ടെത്തി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍

സിഡ്‌നി : ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഡിനോസര്‍ വര്‍ഗത്തെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ഡിനോസറിന് കൂപ്പര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്....

Read more

ലാറ്റിനമേരിക്കയില്‍ അബോര്‍ഷന്‍ നടത്തി എന്നാരോപിച്ച് ജയിലിലടച്ച യുവതിക്ക് ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം മോചനം

എല്‍ സാല്‍വഡോര്‍ (ലാറ്റിന്‍ അമേരിക്ക) : അബോര്‍ഷന്‍ നടത്തി എന്നാരോപിച്ച് ജയിലിലടച്ച യുവതിക്ക് ഒമ്പത് വര്‍ഷത്തിനിപ്പുറം മോചനം. അബോര്‍ഷന്‍ ഇപ്പോഴും കുറ്റകരമായി കണക്കാക്കപ്പെടുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ...

Read more

ബൊക്കോ ഹറാം തലവന്‍ അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടു

അബുജ : നൈജീരിയന്‍ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്‌ളാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഐഎസ്ഡബ്‌ള്യൂഎപി) ശബ്ദ സന്ദേശം പുറത്തുവിട്ടു....

Read more

ലോകത്താകമാനം നല്‍കിയത് 200 കോടി വാക്‌സീന്‍: വാക്‌സിനെടുത്തവരില്‍ 60 ശതമാനവും യുഎസ്,ചൈന,ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ളവര്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്താകമാനം ഇതുവരെ നല്‍കിയത് 200 കോടി വാക്‌സീന്‍. ഇതില്‍ 60 ശതമാനവും ഇന്ത്യ,യുഎസ്,ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണെന്ന് കണക്കുകള്‍. വാക്‌സിനേഷനില്‍ ചൈനയാണ്...

Read more

ട്വിറ്റര്‍ നിരോധനം : നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് നൈജീരിയന്‍ സര്‍ക്കാര്‍

അബുജ : രാജ്യത്ത് വെള്ളിയാഴ്ച ഏര്‍പ്പെടുത്തിയ ട്വിറ്റര്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍. ട്വിറ്റര്‍ നിരോധിച്ചിട്ടും നിരവധി പേര്‍ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഉത്തരവ്....

Read more

ട്വിറ്റര്‍ വിലക്കി നൈജീരിയ : ഇന്ത്യയുടെ ‘കൂ’ കളം പിടിക്കാനൊരുങ്ങുന്നു

ന്യഡല്‍ഹി : ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയതോടെ കളംപിടിക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്‌ളോഗിങ് പ്‌ളാറ്റ്‌ഫോമായ കൂ. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നിയമം ലംഘിച്ചുവെന്ന്...

Read more

കോവാക്‌സിന് ബ്രസീലില്‍ അനുമതി

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഇറക്കുമതിക്ക് ബ്രസീലില്‍ അനുമതി നല്‍കി. ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് അനുമതി നല്‍കിയത്.വാക്‌സീന്റെ ഉല്‍പാദന...

Read more

ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് സസ്പൻഡ് ചെയ്ത് ഫേസ്ബുക്ക്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡ് ചെയ്തു. രണ്ട് വർഷത്തേക്കാണ് സസ്പൻഡ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡിനു കാരണമായത് യുഎസ് കാപിറ്റോളിൽ നടന്ന...

Read more

വുഹാനിലെ ജീവനക്കാരുടെ ചികിത്സാവിവരങ്ങള്‍ പുറത്ത് വിടണം: ചൈനയോട് ആന്റണി ഫൗച്ചി

വാഷിംഗ്ണ്‍ : വുഹാനിലെ വൈറോളജി ലാബ് ജീവനക്കാര്‍ കോവിഡ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് നടത്തിയ ചികിത്സയുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ചൈനയോടാവശ്യപ്പെട്ട് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍...

Read more

പ്രതിദിന വാക്‌സിനേഷന്‍ കണക്കില്‍ ലോകത്ത് തന്നെ മുന്നില്‍ : സ്വിറ്റ്‌സര്‍ലന്‍ഡിന് ആശ്വാസം

സൂറിക് :കോവിഡ് വാക്‌സിനേഷന്റെ പ്രതിദിന കണക്കില്‍ ലോകത്ത് തന്നെ മുന്നിലെത്തി സാധാരണജീവിതത്തിലേക്ക് മടങ്ങുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. രാജ്യത്തെ റസ്റ്ററന്റുകളും ബാറുകളും തുറന്നു, കായിക ആഘോഷങ്ങളും തുടങ്ങി. വാക്‌സീന്‍ എടുക്കാത്ത...

Read more
Page 1 of 31 1 2 31

Recent News