Soumya

Soumya

husky dog | Bignewslive

അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് വിഴുങ്ങി; ഭക്ഷണം പോലും കഴിക്കാനാവാതെ അവശനിലയില്‍ നായക്കുട്ടി, ഒടുവില്‍ രക്ഷ

ചെന്നൈ: അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് വിഴുങ്ങിയ നായയെ രക്ഷപ്പെടുത്തി. ചെന്നൈയില്‍ ഒരു സൈബീരിയന്‍ ഹസ്‌കി വിഭാഗത്തില്‍പ്പെട്ട നായയാണ് റോഡരികില്‍ കിടന്ന മാസ്‌ക് വിഴുങ്ങിയത്. ഭക്ഷണം കഴിക്കാന്‍ കഴിയാതെ...

Baburaj | Bignewslive

84 ദിവസം ജയിലില്‍, അന്ന് എന്നെ ശിക്ഷിച്ചത് എന്തിനായിരുന്നു…? വിധി പ്രസ്താവിച്ച ജഡ്ജിയോട് ബാബുരാജ്, പഴയകാല ഓര്‍മ്മ പങ്കിട്ട് താരം

പഴയകാല ഓര്‍മ്മ പങ്കുവെച്ച് പ്രേക്ഷക പ്രിയങ്കരന്‍ ബാബുരാജ്. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 84 ദിവസം ജയിലില്‍ കിടന്നതും താരവും പങ്കുവെച്ചു. ആ...

magnetic power | Bignewslive

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചു; വിചിത്രവാദവുമായി അരവിന്ദ് സോണര്‍, വീഡിയോ

നാസിക്: കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്ന വിചിത്രവാദവുമായി മഹാരാഷ്ട്ര നാസിക് സ്വദേശി. അരവിന്ദ് സോണര്‍ എന്ന മധ്യവയസ്‌കനാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. വാക്സിന്റെ...

man lost purse | Bignewslive

വഴിയോരത്ത് നനഞ്ഞ് കുതിര്‍ന്ന് പഴ്‌സ്; വിലാസം തേടി ഉടമയെ വിളിച്ചു, ഒന്നുമില്ലെന്ന് മറുപടിയും, ഒടുവില്‍ പഴ്‌സില്‍ കണ്ടത് 40ഗ്രാം തൂക്കമുള്ള തങ്കത്തകിടും! സംഭവം ഇങ്ങനെ

തൃശ്ശൂര്‍: വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ പഴ്‌സിനുള്ളില്‍ നിന്ന് ലഭിച്ച സത്യവാങ്മൂലത്തില്‍ കണ്ട നമ്പര്‍ തേടി വിളിച്ചപ്പോള്‍ കാലിപഴ്‌സ് ആണെന്ന് പറഞ്ഞ ഉടമയ്ക്ക് പറ്റിയത് വന്‍ അമളി. പോലീസ്...

Covid Updates kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്; 15,355 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട്...

Socialism | Bignewslive

‘വരന്‍ സോഷ്യലിസം, വധു മമതാ ബാനര്‍ജി’ വ്യത്യസ്തം തമിഴ്‌നാട്ടിലെ ഈ വിവാഹം

ചെന്നൈ: സോഷ്യലിസവും മമതാ ബാനര്‍ജിയും വിവാഹിതരാകുന്നു. ഇത് തമിഴ്‌നാട്ടിലെ ഒരു വിവാഹമാണ്. സാധാരണ നടക്കുന്ന വിവാഹം തന്നെയാണ് ഇതും. എന്നാല്‍, പേരിലെ വ്യത്യസ്തതയാണ് വിവാഹം വൈറല്‍ ആവാന്‍...

CM Pinarayi Vijayan | Bignewslive

5 വര്‍ഷം മുന്‍പ് സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തെങ്ങ് കായ്ച്ചു; 18 കുലകള്‍, കായ്ഫലമോടെ നില്‍ക്കുന്നത് കാണാന്‍ കൗതുകത്തോടെ മുഖ്യമന്ത്രിയും

തിരുവനന്തപുരം: അഞ്ച് വര്‍ഷം മുന്‍പ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തെങ്ങ് കായ്ച്ചു. 18 കുലകളുമായി നില്‍ക്കുന്നത് കാണാന്‍ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി...

Janakiyamma | Bignewslive

104-ാം വയസില്‍ കൊവിഡിനെ തോല്‍പ്പിച്ച് ജാനകിയമ്മ ജീവിതത്തിലേയ്ക്ക്; അഭിമാന നേട്ടം

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ്...

Vishal | Bignewslive

പണം മുഴുവനും തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരം മടക്കി നല്‍കുന്നില്ല; നടന്‍ ജീവയുടെ പിതാവിനെതിരെ വിശാല്‍, രേഖകള്‍ കാണാനില്ലെന്ന് വാദം

ചെന്നൈ: കടംവാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരവും മറ്റ് രേഖകളും തിരിച്ചു നല്‍കുന്നില്ലെന്ന പരാതിയുമായി തമിഴ്താരം വിശാല്‍. പ്രമുഖ നടന്‍ ജീവയുടെ പിതാവും നിര്‍മ്മാതാവുമായ...

Rahman | Bignewslive

‘തെറ്റ്, മതം നോക്കിയല്ല ഞങ്ങള്‍ സ്‌നേഹിച്ചത്, സജിത അവളുടെ വിശ്വാസത്തില്‍ ജീവിക്കുന്നു’; വ്യാജ പ്രചരണത്തില്‍ റഹ്മാന്റെ മറുപടി

പാലക്കാട്: പ്രണയിച്ച പെണ്‍കുട്ടിയെ 10 വര്‍ഷക്കാലം വീട്ടില്‍ ഒളിപ്പിച്ച അത്യപൂര്‍വ്വ പ്രണയം കഴിഞ്ഞദിവസമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ ജാതിമതത്തിന്റെ പേരില്‍ വ്യാജ പ്രചരണങ്ങളും ഈ ദമ്പതികള്‍ക്ക്...

Page 1 of 1082 1 2 1,082

Recent News