Soumya

Soumya

വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണുമരിച്ചു; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണുമരിച്ചു. 62 കാരിയായ വിജയി ആണ് മരിച്ചത്. കണ്ണൂര്‍ ചൊക്ലിയിലെ രാമവിലാസം യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തളര്‍ന്നു വീണത്. ഉടനെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബൂത്തില്‍ രാവിലെ മുതല്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും...

Read more

കല്ലടയ്‌ക്കെതിരെ വാളെടുത്ത് കേരളക്കര; പ്ലേ സ്റ്റോറില്‍ റേറ്റിങ്ങ് കുറച്ച് പ്രതിഷേധം

തിരുവനന്തപുരം: യുവാക്കളെ മര്‍ദ്ദിച്ച കല്ലട ട്രാവല്‍സിനു നേരെ അടങ്ങാതെ പ്രതിഷേധം. സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തതായും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കല്ലടയും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പോലും കല്ലട ട്രാവല്‍സിനെ കേരളക്കര വിടുന്നില്ല. ഇപ്പോള്‍ പ്ലേ സ്റ്റോറിലെ റേറ്റിങ് കുറച്ചാണ് പ്രതിഷേധം....

Read more

കുത്തുന്നത് കൈപ്പത്തിക്ക്, തെളിയുന്നത് താമരയും; കോവളത്തിനു പിന്നാലെ ചേര്‍ത്തലയിലും പരാതി! ഈ മറിമായം ഇവിടെ നടക്കില്ലെന്ന് രോഷത്തോടെ വോട്ടര്‍മാര്‍

തിരുവനന്തപുരം: 'കുത്തുന്നത് കൈപ്പത്തിക്ക്, തെളിയുന്നത് താമര' ഇത് വോട്ടര്‍മാരുടെ വ്യാപക പരാതിയാണ്. ആദ്യം പരാതി ഉയര്‍ന്നത് കോവളത്താണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചേര്‍ത്തലയിലും പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ മറിമായം ഇവിടെ നടക്കില്ലെന്നും വോട്ടര്‍മാര്‍ രോഷത്തോടെ പറയുന്നുണ്ട്. കോവളം ചൊവ്വര 151ാം...

Read more

മദ്യപിച്ച് വന്ന് ആറ് വയസ്സുകാരനെ പൊതിരെ തല്ലി; പിതാവിനെ കൈകാര്യം ചെയ്ത് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍!

കുറുപ്പംപടി: മദ്യപിച്ച് ആറ് വയസ്സുള്ള മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ കൈകാര്യം ചെയ്ത് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍. തിരുവനന്തപുരം സ്വദേശി മുനിസ്വാമി (36) ആണ് അറസ്റ്റിലായത്. ഇയാളെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മുനിസ്വാമിക്ക് രായമംഗലം...

Read more

ജോലിക്കിടെ ഇത്തിരി നേരം; അമ്പരപ്പിക്കുന്ന ചുവടുകള്‍ വെച്ച് മെട്രോ തൊഴിലാളി, കൈയ്യടിച്ചും വാഴ്ത്തിയും സോഷ്യല്‍മീഡിയ, വീഡിയോ

താരങ്ങള്‍ മുതല്‍ ഭിക്ഷയാചിക്കുന്നവനില്‍ വരെ കലാകാരന്മാര്‍ ഉണ്ടാകും. ചിലര്‍ അതിനെ പ്രയോജനപ്പെടുത്തും, മറ്റു ചിലര്‍ ആ കഴിവുകളെ ഉറക്കി കെടുത്തി പ്രാരാബ്ദങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ് ജീവിതം കരക്കെത്തിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യും. ഇപ്പോള്‍ അത്തരത്തില്‍ മൂടികിടന്ന ഒരു കലാകാരന്റെ കഴിവാണ് പ്രകടമാകുന്നത്....

Read more

യാത്രികരെ; തള്ളും, തല്ലും ഒന്നുമില്ല, സുഖയാത്ര; ‘കൊല്ലട’യ്ക്ക് പിന്നാലെ പോകാതെ വരൂ നമ്മൂടെ ആനവണ്ടിയിലേയ്ക്ക്, സമയം അടക്കം നല്‍കി ഒരു കുറിപ്പ്

തിരുവനന്തപുരം: ഇന്ന് കേരളക്കര ഏറ്റവും ചര്‍ച്ച ചെയ്യുന്ന ഒന്നാണ് കല്ലട ബസിലെ ജീവനക്കാരുടെ മൃഗീയ മര്‍ദ്ദനം. ഒന്നിനു പിന്നാലെ മറ്റൊന്നായി ഇപ്പോള്‍ കല്ലടയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. എന്നിരുന്നാലും മലയാളികള്‍ എപ്പോഴും കല്ലട ബസിനെ മാത്രമാണ് ആശ്രയിക്കുന്നത്. എത്രയെല്ലാം അപമാനിച്ചാലും...

Read more

ജോലി നഷ്ടമായി; ഭാര്യയേയും അഞ്ച് വയസ്സിന് താഴെയുള്ള മൂന്ന് മക്കളെയും കൊലപ്പെടുത്തി! ശേഷം കുടുംബത്തിന് വാട്‌സ്ആപ്പ് സന്ദേശം അയച്ച് എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു

ഗാസിയാബാദ്: ജോലി നഷ്ടപ്പെട്ട മനോവിഷമത്തില്‍ ഭാര്യയേയും അഞ്ച് വയസിന് താഴെയുള്ള മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. കൊലപാതക വിവരം കുടുംബത്തിന് വാട്‌സ്ആപ്പില്‍ അറിയിച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. സുമിത് കുമാര്‍ എന്ന ഗാസിയാബാദ് സ്വദേശിയാണ്...

Read more

മോഡി ഭഗവാന്‍ കൃഷ്ണന്‍; ഈ അവതാരം 70 വര്‍ഷം നീണ്ടു നിന്ന ദുര്‍ഭരണം അവസാനിപ്പിക്കാന്‍; സാധ്വി പ്രജ്ഞ സിങ് താക്കൂര്‍

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരമാണെന്ന് സാധ്വി പ്രജ്ഞ സിംഗ് താക്കൂര്‍. ഈ അവതാരം എടുത്തിരിക്കുന്നത് 70 വര്‍ഷം നീണ്ടു നിന്ന ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ആണെന്നും താക്കൂര്‍ പറയുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് ധര്‍മ്മയുദ്ധമാണെന്നും അവര്‍ പറയുന്നുണ്ട്. ''കാവിക്ക്...

Read more

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും! പ്രിയപ്പെട്ടവര്‍ ആയിരുന്നുവെന്ന് എച്ച്ഡി കുമാരസ്വാമി

ബംഗളൂരു: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ ഒരു മലയാളി ഉള്‍പ്പടെ അഞ്ച് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ രണ്ട് ആളുകള്‍ ജെഡിഎസ് പ്രവര്‍ത്തകരാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കര്‍ണാടക സ്വദേശികളായ...

Read more

തൊട്ടതെല്ലാം പൊന്നാക്കുന്ന കളക്ടര്‍ അനുപമയുടെ ഷോര്‍ട്ട് ഫിലിമും ഹിറ്റാവുന്നു!

തൃശ്ശൂര്‍: തൊടുന്നതെല്ലാം പൊന്നാക്കുന്ന തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ പുതിയ ഷോര്‍ട്ട് ഫിലിമും ഹിറ്റാവുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും ഇപ്പോള്‍ ഷോര്‍ട്ട് ഫിലിം ചര്‍ച്ചയായി മുന്നേറുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേയ്ക്ക് കടക്കുകയാണ്. ഇതിനു മുന്‍പായാണ് കളക്ടര്‍ ഷോര്‍ട്ട് ഫിലിം...

Read more
Page 2 of 212 1 2 3 212

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!