കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു: വേളാങ്കണ്ണിയിലേക്ക് പോയ മലയാളി ദമ്പതികള്‍ മരിച്ചു
ചെന്നൈ: വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശികളായ സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിന്, നെവിന് എന്നിവരെ പരിക്കുകളോടെ ട്രിച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം....
Read more