Anu

Anu

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

മഞ്ചേരി: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ സ്വദേശി മുഹമ്മദാണ്(82) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസം 29ന് റിയാദില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഈ മാസം ഒന്നാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍...

Read more

ക്വാറന്റീനില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗിയെ കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ പിടികൂടി; ബസിലുണ്ടായിരുന്നവര്‍ക്ക് നിരീക്ഷണം

കണ്ണൂര്‍: കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പേ ക്വാറന്റീനില്‍ നിന്ന് മുങ്ങിയ കണ്ണൂര്‍ സ്വദേശിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും പിടികൂടി. പാലക്കാട് കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയാണ് ക്വാറന്റീനില്‍ നിന്ന് മുങ്ങിയത്. ഇയാളെ കോഴിക്കോട്- കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസില്‍...

Read more

നേവി ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം: പശ്ചിമബംഗാള്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: നേവി ഉദ്യോഗസ്ഥനായി ചമഞ്ഞ പശ്ചിമബംഗാള്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍. ലഫ്റ്റനന്റായി ആള്‍മാറാട്ടം നടത്തിയ ബംഗാളിലെ നാദിയ സ്വദേശിയായ രാജാനാഥ് (23) ആണ് കൊച്ചിയിലെ നേവല്‍ ബേസിന് സമീപത്തു നിന്നും അറസ്റ്റിലായത്. നാവിക സേനയുടെ യൂണിഫോമില്‍ ഇയാള്‍ അനവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു....

Read more

വിമാനത്താവള ഡ്യൂട്ടിയുള്ള പോലീസുകാര്‍ക്ക് മറ്റിടങ്ങളില്‍ ഡ്യൂട്ടി നല്‍കില്ല: പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെ സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കും; ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. വിമാനത്താവള ഡ്യൂട്ടിയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കാനും...

Read more

ജി 4 വൈറസ് മനുഷ്യരെ പിടികൂടില്ല; പുതിയ വൈറസിനെ കുറിച്ച് ചൈനയുടെ വിശദീകരണം

ബീജിങ്: കൊറോണ വൈറസിനിടെ ചൈനയില്‍ പുതിയ വൈറസിനെ കണ്ടെത്തിയെന്ന വാര്‍ത്തയെ ലോകം ഭീതിയോടെയാണ് നോക്കികാണുന്നത്. പന്നികളില്‍ കണ്ടുവരികയും വ്യാപിക്കുകയും ചെയ്യുന്ന എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ട ജി 4 വൈറസ് ആയിരുന്നു അത്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ്...

Read more

കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ആശുപത്രികള്‍ കൈയ്യൊഴിഞ്ഞു; കോവിഡ് രോഗി ദിവസം മുഴുവന്‍ ചെലവിട്ടത് ആംബുലന്‍സില്‍, ഒടുവില്‍ ദാരുണാന്ത്യം

മുംബൈ: ആശുപത്രിയില്‍ കിടക്ക ഒഴിവില്ല, കോവിഡ് രോഗി ഒരു ദിവസം മുഴുവന്‍ ചെലവിട്ടത് ആംബുലന്‍സില്‍. നവി മുംബൈയിലാണ് സംഭവം. 64 വയസുകാരനായ രോഗിയ്ക്കാണ് ദുരവസ്ഥയുണ്ടായത്. ഒടുവില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞപ്പോള്‍ 32,000 രൂപ വിലയുള്ള ഇന്‍ജക്ഷന്‍ വാങ്ങാന്‍ ആശുപത്രി അധികൃതര്‍...

Read more

ലോകോത്തര നിലവാരമുള്ള ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആപ്പുകള്‍ സൃഷ്ടിക്കണം: ‘ആത്മീര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചു’മായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:'മെയ്ഡ് ഇന്‍ ഇന്ത്യ' ആപ്ലിക്കേഷനുകളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ ചലഞ്ചുമായി പ്രധാനമന്ത്രി. ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് ലോകോത്തര നിലവാരമുള്ള തദ്ദേശീയ ആപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 'ആത്മീര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച്' പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ചത്. അറ്റല്‍ ഇന്നൊവേഷന്‍ മിഷന്റെയും നീതി...

Read more

ആഢംബരം ഒട്ടും കുറയാതെ മാസ്‌കും; മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണ മാസ്‌കുമായി പൂനെക്കാരന്‍

പൂനെ: കോവിഡ് കാലം മാസ്‌കിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. മാസ്‌കിലും ആഢംബരം ഒട്ടും കുറയ്ക്കാതെ പൂനെക്കാരന്‍ ശങ്കര്‍ കുറാഡെ ധരിക്കുന്നത് സ്വര്‍ണ്ണ മാസ്‌കാണ്. ചിന്‍ചവാദ് സ്വദേശിയായ ശങ്കര്‍ കുരാഡെയെന്നയാളാണ് 2.89 ലക്ഷം രൂപയുടെ മാസ്‌ക് സ്വന്തമാക്കിയിരിക്കുന്നത്. മാസ്‌ക് കനം കുറഞ്ഞതും സുഷിരങ്ങളുള്ളതുമാണ്....

Read more

പോലീസ് ജീപ്പില്‍ യുവതിയുമായി കറക്കം: സിഐയ്‌ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും നടപടി

കണ്ണൂര്‍: പോലീസ് ജീപ്പില്‍ യുവതിയുമായി കറങ്ങിയ സിഐയ്‌ക്കെതിരെ നടപടി. കണ്ണൂര്‍ ഇരിട്ടി കരിക്കോട്ടക്കരി സിഐ സിആര്‍ സിനുവിനെ സസ്പെന്റ് ചെയ്തു. ഡ്രൈവര്‍ ഷബീറിനെ കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇരിട്ടിക്കടുത്തുള്ള യുവതി അസമയത്ത് എറണാകുളം സ്വദേശിയായ സിഐക്കൊപ്പം പോലീസ്...

Read more

വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

കല്‍പറ്റ: വയനാട്ടിലെ ഏക മെഡിക്കല്‍ കോളേജായ മേപ്പാടിയിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഡിഎം എഡ്യൂക്കേഷണല്‍ റിസേര്‍ച് ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി ഡോക്ടര്‍ ആസാദ് മൂപ്പന്‍ തങ്ങളുടെ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാരിന് അപേക്ഷ...

Read more
Page 2 of 369 1 2 3 369

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.