പെട്ടി പൊട്ടിച്ചതിന് ഇന്‍ഡിഗോയ്ക്ക് നന്ദി പറഞ്ഞ് യുവതി: ക്ഷമ ചോദിച്ച് എയര്‍ലൈന്‍ കമ്പനി

മുംബൈ: ദുരനുഭവം പങ്കുവച്ച യാത്രക്കാരിയോട് ക്ഷമ ചോദിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍. മോശം അനുഭവം ചിത്രസഹിതം യുവതി പങ്കുവച്ചിരുന്നു. ലഗ്ഗേജ് കൈകാര്യം ചെയ്തിരിക്കുന്നത് വളരെ മോശമായിട്ടാണെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമമായ എക്‌സിലാണ് യുവതി കുറിപ്പിനൊപ്പം തന്റെ പൊട്ടിയ പെട്ടിയുടെ ചിത്രവും പങ്കുവച്ചത്. 'പ്രിയപ്പെട്ട...

Read more

ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശം: ഹൈക്കോടതി ജഡ്ജി പിന്മാറി

ചെന്നൈ: ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് റെക്കോഡിങ് കമ്പനിയുടെ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യമാണ് പിന്മാറിയത്. ഇതോടെ കേസ് മറ്റൊരു ബെഞ്ചിന് നല്‍കുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന്‍ രജിസ്ട്രാര്‍ക്ക്...

Read more

രമ്യ ഹരിദാസിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ തീവെച്ച് നശിപ്പിച്ചു

പാലക്കാട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ തീവെച്ച് നശിപ്പിച്ചെന്ന് പരാതി. രമ്യ ഹരിദാസിന്റെ പ്രചാരണ സാമഗ്രികളാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. കിഴക്കഞ്ചേരിയില്‍ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ക്കാണ് തീവെച്ചത്. സംഭവത്തില്‍ വടക്കഞ്ചേരി പോലീസിന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി...

Read more

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി ഡോ. പിസി ശശീന്ദ്രന്‍ രാജിവച്ചു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി ഡോ. പിസി ശശീന്ദ്രന്‍ രാജിവച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് മുന്‍ വിസിയായിരുന്ന ഡോ. എംആര്‍ ശശീന്ദ്രനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്...

Read more

വെള്ളം പാഴാക്കി; ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് 5000 രൂപ പിഴ

ബംഗളൂരു: കടുത്ത ജലക്ഷാമം നേരിടുകയാണ് ഐടി നഗരം ബംഗളൂരു. ജലക്ഷാമം കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണം അധികൃതര്‍ കൊണ്ടുവന്നിരുന്നു. എന്നാലിപ്പോള്‍ വെള്ളം പാഴാക്കിയെന്ന് കണ്ടെത്തിയ 22 കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം പിഴയിട്ടിരിക്കുകയാണ് അധികൃതര്‍. ഈ കുടുംബങ്ങളില്‍ നിന്ന് ബാംഗ്ലൂര്‍...

Read more

എല്ലാം നിയമത്തിന്റെ വഴിയ്ക്ക് പോട്ടെ: ‘റാം C/O ആനന്ദി’യുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച് പോലീസ് പിടിച്ചാല്‍ ആരും തന്നെ വിളിക്കരുത്; അഖില്‍ പി ധര്‍മ്മജന്‍

ആലപ്പുഴ: അടുത്തിടെ മലയാളത്തിലിറങ്ങിയ ഏറെ വായനക്കാരെയുണ്ടാക്കിയ നോവലാണ് 'റാം C/O ആനന്ദി'. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് നോവല്‍. ഇത്രമാത്രം ജനപ്രീതി നേടിയ മറ്റൊരു നോവലുമില്ല. സിനിമാനുഭവം സമ്മാനിക്കുന്ന നോവലാണ് അഖില്‍ പി ധര്‍മ്മജന്‍ സമ്മാനിച്ചിരിക്കുന്നത്. പ്രത്യേകിച്ചും യുവതലമുറ ഹൃദയത്തോട് ചേര്‍ത്തിരിക്കുകയാണ്...

Read more

സ്ഥാനാര്‍ഥിയുടെ ഫ്‌ളക്‌സില്‍ വിഗ്രഹം: വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരനെതിരെ ഫ്ളക്സില്‍ മത ചിഹ്നം ഉപയോഗിച്ചെന്ന് പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതി. ഇടതുമുന്നണിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ ഫ്‌ലക്‌സില്‍ വിഗ്രഹ ചിത്രം...

Read more

കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍

മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവ് അറസ്റ്റില്‍. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. പിതാവ് മുഹമ്മദ് ഫായിസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മാതാവും ബന്ധുക്കളും പറഞ്ഞു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന്...

Read more

ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ല: ആക്ഷേപിച്ചവര്‍ സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം…’നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ, വിശദീകരണവുമായി നര്‍ത്തകി സത്യഭാമ

തിരുവനന്തപുരം: കറുപ്പ് നിറത്തിന്റെ പേരില്‍ നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ വിശദീകരണവുമായി നര്‍ത്തകി സത്യഭാമ രംഗത്ത്. കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുകയാണെന്ന് സത്യഭാമ പറഞ്ഞു. തന്റെ കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു....

Read more

ഉജ്ജൈനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ‘ഭസ്മ ആരതി’ക്കിടെ വന്‍ തീപ്പിടിത്തം: പതിനാലോളം പുരോഹിതര്‍ക്ക് പൊള്ളലേറ്റു

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ പതിനാലോളം പുരോഹിതര്‍ക്ക് പൊള്ളലേറ്റു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന 'ഭസ്മ ആരതി'ക്കിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് തീ പടര്‍ന്നതെന്ന് ഉജ്ജൈനി ജില്ലാകളക്ടര്‍ നീരജ്...

Read more
Page 3 of 1148 1 2 3 4 1,148

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.