Aiswarya Nair

Aiswarya Nair

വീട്ടുജോലിക്കാരിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി ചിയാൻ വിക്രം

ചിയാൻ വിക്രവും ആരാധകരും തമ്മിലുള്ള സ്‌നേഹബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇപ്പോഴിതാ വിക്രമിന്റെ വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം, താരം തന്നെ മുൻകൈയെടുത്ത് നടത്തി കൊടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിക്രമിന്റെ വീട്ടിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ആളാണ് ഒളിമാരനും ഭാര്യ മേരിയും.ഒളിമാരൻ...

Read more

എലിസബത്ത് രാജ്ഞിയുടെ മരണസമയത്ത് കൊട്ടാരത്തിനു മുകളിൽ ഇരട്ട മഴവില്ല് തെളിഞ്ഞു

എലിസബത്ത് രാജ്ഞിയുടെ വേർപാട് ഏവരെയും ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ഇപ്പോഴിതാ എലിസബത്ത് രാജ്ഞി മരണമടയുന്ന സമയത്ത് ബക്കിങ്ഹാം കൊട്ടാരത്തിൽ കണ്ട അത്യപൂർവമായ കാഴ്ചയാണ് ഇപ്പോൾ വിസ്മയിപ്പിക്കുന്നത്. കൊട്ടാരത്തിനു...

Read more

ട്രാൻസ് ജെന്റർ ആക്ടിവിസ്റ്റിനു നേരെ മുളകുപൊടി ആക്രമണം

ട്രാൻസ് ജെന്റർ ആക്ടിവിസ്റ്റിനു നേരെ മുളകുപൊടി ആക്രമണം. ട്രാൻസ് ജെന്ററും ആക്ടിവിസ്റ്റുമായ സിസ്‌ലിക്ക് നേരെ മുളക് പൊടി വിതറിയതായാണ് പരാതി. കോഴിക്കോട് മാങ്കാവിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. കണ്ണിൽ മുളക് പൊടി വിതറി മാല കവരാൻ ശ്രമിച്ചു എന്നാണ് ആക്ടിവിസ്റ്റിന്റെ...

Read more

പുതിയ നിര്‍മ്മാണ കമ്പനിയുമായി സാന്ദ്ര തോമസ്

സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ സിനിമ ആരംഭിച്ചു. നല്ല നിലാവുള്ള രാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ മര്‍ഫി ദേവസ്സിയാണ്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ്...

Read more

മദ്രസയിൽ പോകാതിരിക്കാൻ കൂട്ടുകാരനെ കൊന്ന് കുഴിച്ചുമൂടി; 13കാരൻ അറസ്റ്റിൽ

ന്യുഡൽഹി:മദ്രസയിലെ പഠനം ഉപേക്ഷിക്കാൻ സഹപാഠിയെ മദ്രസയ്ക്കുള്ളിൽ തന്നെ കൊന്നിട്ട് വിദ്യാർത്ഥി. കൊലപാതകം വഴി മദ്രസയുടെ പേര് നശിപ്പിക്കുകയും ഇതിലൂടെ ഇനി മദ്രസയിൽ പഠിക്കാതിരിക്കുകയുമായിരുന്നു വിദ്യാർത്ഥിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി 11 വയസ്സുകാരനെ 13 കാരൻ ശ്വാസം മുട്ടിച്ച് കൊന്നു. ഹരിയാനയിലെ...

Read more

സൈക്കളില്‍ പോകുകയായിരുന്ന ഏഴാംക്ലാസുകാരന്റെ മേല്‍ തെരുവുനായ ചാടിവീണ് കൈയില്‍ കടിച്ചുതൂങ്ങി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണം ദിവസംതോറും കൂടിവരികയാണ്. ഏറ്റവുമൊടുവിൽ കോഴിക്കോട് അരക്കിണറില്‍ തെരുവുനായ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിളിലിരിക്കുകയായിരുന്ന കുട്ടിയെ കടിച്ചുവീഴ്ത്തിയ നായ കുട്ടിയുടെ കൈയില്‍ കടിച്ചുതൂങ്ങുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്‌. അരക്കിണറില്‍ രണ്ടിടങ്ങളിലായി മൂന്ന്...

Read more

എഎന്‍ ഷംസീര്‍ ഇനി നിയമസഭ സ്പീക്കര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അൻവർ സാദത്തിനെ 40ന് എതിരെ 96 വോട്ടുകൾക്കാണ് ഷംസീർ തോൽപ്പിച്ചത്. കണ്ണൂരിൽനിന്നുള്ള ആദ്യ സ്പീക്കറാണ് ഷംസീർ.കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കറായാണ് ചുമതലയേൽക്കുന്നത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന്...

Read more

‘ഇനി ചെരിപ്പിടുന്നത് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായതിനുശേഷം’;ഭാരത് ജോഡോ യാത്രയിൽ ശപഥവുമായി ഹരിയാന സ്വദേശി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഒരു ശപഥവുമായി ഒപ്പം സഞ്ചരിക്കുന്ന ഒരാളുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ ചെരുപ്പിടാതെയാണ് ഇദ്ദേഹം പദയാത്രയിൽ നടക്കുന്നത്.പേര് പണ്ഡിറ്റ് ദിനേശ് ശർമ.ഹരിയാന സ്വദേശിയാണ്. ഇനി അദ്ദേഹത്തിൻറെ ശപഥ൦ എന്താണെന്ന് അറിയേണ്ട, ദിനേശ്...

Read more

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധി പേർക്ക് പരുക്ക്

ഇടുക്കി: ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിവിലാണ് അപകടമുണ്ടായത്. . അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവ്...

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു, യുവാവിനും അമ്മയ്ക്കുമെതിരെ കേസ്

നാഗ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത കേസിൽ അമ്മയ്ക്കും 22 കാരനുമെതിരെ കേസ്. നാഗ്പൂരിലെ ജരിപത്കയിൽ നിന്നുള്ള പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഭാഗമായ പെൺകുട്ടി ഒരു പരിപാടിക്കായി മേയിൽ ഭോപ്പാലിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് പ്രതിയായ...

Read more
Page 1 of 66 1 2 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.