Aiswarya Nair

Aiswarya Nair

അമ്മയാകാൻ ഒരുങ്ങി നടി മൈഥിലി

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി അമ്മയാകാൻ ഒരുങ്ങുന്നു.ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആർക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. താൻ അമ്മ ആകാൻ പോകുന്ന വിവരം താരം തന്നെയാണ് പങ്കുവച്ചിരിക്കുകയാണ് . തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. ''ഓണാശംസകൾ, ഞാൻ...

Read more

സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

അമൃത്സർ: സുവർണ ക്ഷേത്രത്തിന് സമീപം നിന്ന് പുകയില ഉപയോഗിച്ചെന്നാരോപിച്ച് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. അമൃത്സർ കദിയാലിവാല ബസാറിനടുത്തുള്ള റോയൽ ഹോട്ടലിനടുത്ത് ബുധനാഴ്ച രാത്രി രാത്രി 12നും 12.30നും ഇടയിലാണ് സംഭവം. ചാതിവിന്ദ് ഗ്രാമത്തിലെ ഹർമൻജിത് സിങ് (35) ആണ് കൊല്ലപ്പെട്ടത്....

Read more

കടം വാങ്ങിയ പണം തിരികെ കിട്ടാൻ 14 കാരനെ തട്ടിക്കൊണ്ടുപോയി, ഫിസിയോതെറാപിസ്റ്റ് അറസ്റ്റിൽ

കൊല്ലം: കടം വാങ്ങിയ പണം തിരികെ കിട്ടാൻ കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ സൈദലിയാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകിയ ഫിസിയോതെറാപിസ്റ്റ് സൈദലി പിടിയിലായത്. നേരത്തെ അറസ്റ്റിലായ മാർത്താണ്ഡം...

Read more

ഹോം ഓഫ് ലൗവിലെ അച്ഛനമ്മമാർക്ക് ഓണക്കോടി നൽകി സച്ചിൻ ദേവും ആര്യയും

കോഴിക്കോട് : തങ്ങളുടെ ആദ്യ ഓണം വ്യത്യസ്തമായി ആഘോഷിച്ച് സച്ചിൻ ദേവും ആര്യയും.ഹോം ഓഫ് ലൗവിലെ അച്ഛനമ്മമാർക്ക് ഓണക്കോടി നൽകിയും മധുരവിതരണം നടത്തി സച്ചിൻ ദേവ് എം.എൽ.എയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യയും. വിവാഹക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ സഖാവ് കെ.വി പ്രമോദേട്ടനാണ്...

Read more

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു

ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു . 96 വയസായിരുന്നു. കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിലാണ് രാജ്ഞിയുടെ അന്ത്യം. സ്‌കോട്ട്‌ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും...

Read more

ക്ലാസിൽ വന്നില്ല, അധ്യാപകൻ വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിച്ചു

ഉത്തർ പ്രദേശ്: ക്ലാസിൽ വരാത്തതിന് അധ്യാപകൻ വിദ്യാർത്ഥി കാല് തല്ലിയൊടിച്ചു.ഉത്തർ പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം.എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കാല് സർക്കാർ സ്‌കൂൾ അധ്യാപകനാണ് തല്ലിയൊടിച്ചത്. ദേവൽ കശ്യപെന്ന വിദ്യാർത്ഥി അസുഖത്തെ തുടർന്ന് പതിനെട്ട് ദിവസങ്ങളായി സ്‌കൂളിൽ പോയിരുന്നില്ല. രോഗം ഭേദമായ...

Read more

‘മുന്നോട്ട് പോകുന്തോറും ഈ സ്‌നേഹം വളരുന്നു’; പിറന്നാൾ ആശംകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച മുഴുവൻ പേർക്കും നന്ദി പറഞ്ഞ് ചലച്ചിത്രം മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്‌നേഹിക്കുന്നവരോടുള്ള സ്‌നേഹം അറിയിക്കുന്നത്. എനിക്ക് സ്‌നേഹവും പിറന്നാൾ ആശംസകളും നൽകിയ എല്ലാവരോടും ഒരു വലിയ നന്ദി അറിയിക്കുന്നു.ഓരോ...

Read more

വാട്ട്‌സ്ആപ്പിലൂടെ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച പ്ലസ്ടു അദ്ധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം : വിദ്യാർത്ഥിനിയ്ക്ക് വാട്ട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയ പ്ലസ്ടു അദ്ധ്യാപകൻ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്താണ് സംഭവം. വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എൽ. ഭവനിൽ ജയകുമാറിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനി വാട്ട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയത്...

Read more

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വയനാട്,തൃശൂർ,പാലക്കാട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,കൊല്ലം,തിരുവനന്തപുരം എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും...

Read more

മന്ത്രി ചോറ് വിളമ്പി; കളക്ടർ പപ്പടം വിളമ്പി; സാമ്പാറുമായി എംഎൽഎയും; തൃശൂരിൽ ഓണാഘോഷം ഇങ്ങനെയാണ്

തൃശൂർ:തൃശൂരിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പിയത് ആരാണെന്നറിയാമോ?ജില്ലാകളക്ടറും ജനപ്രതിനിധികളും . മന്ത്രി കെ രാജൻ, ടിഎൻ പ്രതാപൻ എംപി, കളക്ടർ ഹരിത വി കുമാർ എന്നിവരാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. നഴ്‌സിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ മന്ത്രി...

Read more
Page 2 of 66 1 2 3 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.