BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

റഷ്യയിൽ ജോലിതേടിയെത്തി യുക്രൈയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായി; ഹൈരാബാദ് സ്വദേശി കൊല്ലപ്പെട്ടു; നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

Anitha by Anitha
March 6, 2024
in India
0
റഷ്യയിൽ ജോലിതേടിയെത്തി യുക്രൈയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായി; ഹൈരാബാദ് സ്വദേശി കൊല്ലപ്പെട്ടു; നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

റഷ്യയിൽ കുടുങ്ങിയ ഏഴ് ഇന്ത്യക്കാർ

17
VIEWS
Share on FacebookShare on Whatsapp

കീവ്: ജോലി തേടി റഷ്യയിലെത്തിയവർ യുക്രൈയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായെന്ന വിവരമെത്തിയതിന് പിന്നാലെ നടുക്കമുണർത്തി ഇന്ത്യക്കാരന്റെ മരണവാർത്ത. യുക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ഇന്ത്യക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അഫ്സൽ എന്നയാളാണ് കൊല്ലപ്പെട്ടത്.

READ ALSO

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

December 6, 2025
2
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

December 6, 2025
3

നേരത്തെ, റഷ്യൻ യുദ്ധമുഖത്തു നിരവധ ഇന്ത്യക്കാർ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരിൽ ഒരാളാണ് മരണപ്പെട്ടിരിക്കുന്നത്. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 20 പേർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടെന്നാണ് ദിവസങ്ങൾക്കു മുമ്പ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ഇവരോട് യുദ്ധമേഖലയിലേക്കു കടക്കരുതെന്നും പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ അകപ്പെടരുതെന്നും നിർദേശം നൽകിയിരുന്നെന്നും മോസ്‌കോയിലെയും ന്യൂഡൽഹിയിലെയും റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധിർ ജയ്‌സ്‌വാൾ അറിയിച്ചിരുന്നു.
also read-രാമേശ്വരം കഫെയിലെ സ്‌ഫോടനം; പ്രധാനപ്രതിയെ കുറിച്ച് സൂചന നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം: പ്രഖ്യാപനവുമായി എൻഐഎ
ജോലികൾക്കായി ഏജൻസി വഴി റഷ്യയിൽ എത്തിയവരാണു യുക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായത്.

Tags: IndiaIndiansrussia-ukraineworld

Related Posts

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
3
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
3
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
7
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
12
സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണം: ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍, ആരോപണം തള്ളി ഇന്ത്യ
World News

സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണം: ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍, ആരോപണം തള്ളി ഇന്ത്യ

June 29, 2025
5
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
Load More
Next Post
‘മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ’, നടൻ ശരത് കുമാറും രാഷ്ട്രീയ പാർട്ടിയും ബിജെപിയിൽ; സ്വാഗതം ചെയ്ത് അണ്ണാമലൈ

'മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ', നടൻ ശരത് കുമാറും രാഷ്ട്രീയ പാർട്ടിയും ബിജെപിയിൽ; സ്വാഗതം ചെയ്ത് അണ്ണാമലൈ

പിറവത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; മൂന്ന് പേര്‍ മരിച്ചു

പിറവത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; മൂന്ന് പേര്‍ മരിച്ചു

മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതെ പാലക്കാട്ടെ സ്‌കൂൾ; 100 ശതമാനം വിജയം വരുത്തി തീർക്കാനെന്ന് വിമർശിച്ച് മന്ത്രി

മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതെ പാലക്കാട്ടെ സ്‌കൂൾ; 100 ശതമാനം വിജയം വരുത്തി തീർക്കാനെന്ന് വിമർശിച്ച് മന്ത്രി

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

23 hours ago
7
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

22 hours ago
6
അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

1 hour ago
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

1 day ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version