Special Reporter

Special Reporter

പ്രീമിയം ആയുര്‍ ബ്രാൻഡായ ശ്രീ ഭഗവതി മഠത്തിന്റെ (എസ് ബി എം) പ്രോഡക്റ്റുകൾക്ക് ഓൺലൈനിലും പ്രചാരമേറുന്നു

തൃശൂർ : കേരളത്തിന്റെ അഭിമാന സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന ‘അഭിമാന കേരളം’ എന്ന ബിഗ്‌ന്യൂസിന്റെ പുതിയ പ്രോഗ്രാമിൽ ഇന്ന് പരിചയപ്പെടുത്തുന്നത് പ്രീമിയം ആയുർവേദ പ്രോഡക്റ്റുകൾ പുറത്തിറക്കി അന്താരാഷ്‌ട്ര തലത്തിൽ തന്നെ ശ്രദ്ധേയരായ ശ്രീ ഭഗവതി മഠം അഥവാ എസ് ബി എം എന്ന...

Read more

വടക്കാഞ്ചേരിയിലെ കരിങ്കൽ ക്വാറിയിൽ വൻസ്‌ഫോടനം; ഒരാൾ മരിച്ചു; അപകടകാരണം ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചത്

തൃശൂർ: തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം. ദുരുതരമായി പരുക്കേറ്റ നാല് പേരിൽ ഒരാൾ മരിച്ചു. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൽ നൗഷാദ് ആണ് മരിച്ചത്. പാറപൊട്ടിക്കാനായി എത്തിച്ച ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ്...

Read more

വിവാഹാലോചനയുമായി കിരൺ എത്തിയത് സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന് വാചകമടിച്ച്; വിവാഹശേഷം തനിനിറം കാണിച്ചു; മദ്യപിച്ചെത്തി വിസ്മയയുടെ സഹോദരനെ പോലും മർദ്ദിച്ചു

കൊല്ലം: ശാസ്താംകോട്ടയിലെ പോരുവഴിയിൽ ഭർതൃഗൃഹത്തിൽ 24കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണീരുതോരാതെ വീട്ടുകാർ. നിലമേൽ കൈതോട് സ്വദേശിനി എസ് വി വിസ്മയയെ കിരൺ കുമാറെന്ന മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥൻ വിവാഹമാലോചിച്ച് എത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞായിരുന്നു. സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ...

Read more

നൂറ് പവൻ സ്വർണം, ഒരേക്കർ സ്ഥലം, വായ്പയെടുത്ത് പുത്തൻ കാർ; വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയത് കോടികൾ; എന്നിട്ടും ഉപദ്രവിച്ച് കിരൺ; പൊട്ടിക്കരഞ്ഞ് പിതാവ്

കൊല്ലം: സ്ത്രീധനത്തെ ചൊല്ലിയുള്ള ക്രൂരമായ പീഡനത്തിന് ഒടുവിൽ 24കാരിയായ വിസ്മയയെ കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണീര് തോരാതെ പെൺകുട്ടിയുടെ വീട്ടുകാർ. മകളെ പൊന്നുപോലെ നോക്കാനായി മരുമകനായി എത്തിയ കിരൺ കുമാറിന് വിസ്മയയുടെ വീട്ടുകാർ നൽകിയത് കോടികൾ മതിക്കുന്ന സ്ത്രീധനമായിരുന്നു....

Read more

തമിഴ്‌നാടിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യം; സ്റ്റാലിന് സാമ്പത്തിക ഉപദേശം നൽകാൻ രഘുറാം രാജനും എസ്‌തേർ ഡുഫ്‌ലോയും

ചെന്നൈ: തമിഴ്‌നാടിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ സാമ്പത്തിക ഉപദേശക സമിതിയിൽ കൂടുതൽ പ്രമുഖരെ ഉൾപ്പെടുത്തു. മുൻ ആർബിഐ ഗവർണർ രഘുറാം രാജനെയും നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ എസ്‌തേർ ഡുഫ്‌ലോയെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മുൻ...

Read more

പാലക്കാട് നിന്നും വന്നത് സ്വർണം വാങ്ങാൻ; കണ്ണൂരിൽ നിന്നും സംഘമെത്തിയത് സ്വർണം തട്ടിയെടുക്കാനും; അപകടത്തിലേക്ക് നയിച്ചത് ഇവരുടെ സംഘർഷം

കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും മടങ്ങവെ രാമനാട്ടുകരയിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്തുസംഘവുമായി ബന്ധമുള്ളവർ. ദുബായിൽനിന്ന് കരിപ്പുർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്വർണം വാങ്ങാനായിരുന്നു ഇവർ ചെർപ്പുളശേരിയിൽ നിന്നും എത്തിയത്. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ...

Read more

മൂന്ന് വാഹനത്തിൽ 15പേർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് എന്തിനുവന്നു? പിന്നീട് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്തിന്? മരിച്ചവരുടെ ഉൾപ്പടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നു

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബോലേറോ വാഹനം ലോറിയിലിടിച്ച് മറിഞ്ഞാണ് അഞ്ചുപേർ മരിച്ചത്. പാലക്കാട് ഭാഗത്തുനിന്നും വന്ന ഇവരെന്തിനാണ് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഗൾഫിൽനിന്ന് വന്നയാളെ സ്വീകരിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അതിരാവിലെ മൂന്ന്...

Read more

അമ്മ നിരപരാധി; അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി; കടയ്ക്കാവൂർ പോക്‌സോ കേസിൽ വഴിത്തിരിവ്; പൊളിഞ്ഞത് യുവതിയുടെ മുൻഭർത്താവിന്റെ ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം കയ്ക്കാവൂരിലെ പോക്‌സോ കേസിൽ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു. പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. പോക്‌സോ കേസിൽ നാല് മക്കളുടെ അമ്മ അറസ്റ്റിലായത് കഴിഞ്ഞ ഡിസംബറിലാണ്. അമ്മ പീഡിപ്പിച്ചുവെന്ന തരത്തിൽ പതിമൂന്നുകാരൻ നൽകിയ...

Read more

ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞ് കൈകള്‍ പരസ്പരം ബന്ധിച്ചു, ചങ്ങലയില്‍ കൂട്ടിക്കെട്ടിയ പ്രണയം ഒടുവില്‍ 123ാം ദിവസം തകര്‍ന്നു, വേര്‍പിരിഞ്ഞ് കമിതാക്കള്‍

ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞ് പരസ്പരം ചങ്ങലയില്‍ കൂട്ടിക്കെട്ടിയ പ്രണയം ഒടുവില്‍ 123ാംദിവസം തകര്‍ന്നു. ഇനി സ്‌നേഹിച്ചും ഒരുമിച്ചും ജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ ഉക്രൈനിലെ അലക്സാണ്ടര്‍ കുന്ത്ലെ, വിക്ടോറിയ എന്നീ കമിതാക്കളാണ് പരസ്പരം വേര്‍പിരിഞ്ഞത്. മതിമറന്നു പ്രണയിക്കുകയായിരുന്ന അലക്സാണ്ടറും വിക്ടോറിയയും കഴിഞ്ഞ വാലൈന്റൈന്‍സ്...

Read more

കോവിഡിനിടയിലും പ്രതീക്ഷയുടെ കിരണമായി യോഗ : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഴാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് കാലത്തും യോഗ പ്രതീക്ഷയുടെ കിരണമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി. കോവിഡ് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ഒരു...

Read more
Page 1 of 9 1 2 9

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.