പിടിച്ചെടുത്ത 1000 ലിറ്റര്‍ സ്പിരിറ്റ് സാനിട്ടൈസറാക്കി എക്‌സൈസ് ഓഫീസ്

തൃശൂര്‍ : കഴിഞ്ഞ ഓണക്കാലത്ത് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലിറ്റര്‍ സ്പിരിറ്റ് 1240 ലിറ്റര്‍ സാനിട്ടൈസറാക്കി തൃശൂര്‍ എക്‌സൈസ് ഓഫീസ്. സാനിട്ടൈസര്‍ ജില്ലയിലെ പ്രധാന...

Read more

ലോകത്താകമാനം നല്‍കിയത് 200 കോടി വാക്‌സീന്‍: വാക്‌സിനെടുത്തവരില്‍ 60 ശതമാനവും യുഎസ്,ചൈന,ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ളവര്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്താകമാനം ഇതുവരെ നല്‍കിയത് 200 കോടി വാക്‌സീന്‍. ഇതില്‍ 60 ശതമാനവും ഇന്ത്യ,യുഎസ്,ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണെന്ന് കണക്കുകള്‍. വാക്‌സിനേഷനില്‍ ചൈനയാണ്...

Read more

കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് ഇത് വരെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഐഎംഎ

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.ഡല്‍ഹിയിലാണ് ഡോക്ടര്‍മാരുടെ മരണനിരക്ക് ഏറ്റവും കൂടുതല്‍. 109 ഡോക്ടര്‍മാരാണ് ഡല്‍ഹിയില്‍ രണ്ടാം...

Read more

കോവാക്‌സിന് ബ്രസീലില്‍ അനുമതി

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഇറക്കുമതിക്ക് ബ്രസീലില്‍ അനുമതി നല്‍കി. ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് അനുമതി നല്‍കിയത്.വാക്‌സീന്റെ ഉല്‍പാദന...

Read more

പുകവലി എങ്ങനെ നിര്‍ത്താം? ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ, വിദഗ്ധര്‍ പറയുന്നു

എഴുതിയത് :ഡോ. ജിതിന്‍. ടി. ജോസഫ് ഇന്‍ഫോ ക്ലിനിക് *പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാം. പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍...

Read more

വുഹാനിലെ ജീവനക്കാരുടെ ചികിത്സാവിവരങ്ങള്‍ പുറത്ത് വിടണം: ചൈനയോട് ആന്റണി ഫൗച്ചി

വാഷിംഗ്ണ്‍ : വുഹാനിലെ വൈറോളജി ലാബ് ജീവനക്കാര്‍ കോവിഡ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് നടത്തിയ ചികിത്സയുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ചൈനയോടാവശ്യപ്പെട്ട് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍...

Read more

സ്പുട്‌നിക് വാക്‌സീന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ : റഷ്യയുടെ സ്പുട്‌നിക് കോവിഡ് 19 വാക്‌സീന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടി.കോവിഷീല്‍ഡും കോവാക്‌സിനും കൂടാതെ...

Read more

കോവാക്‌സിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വാക്‌സീന്‍ വിതരണത്തിന് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി : കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്‌സീന്‍ വിതരണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്‌സിനായുള്ള കരാറില്‍ രാജ്യം ഒപ്പുവെച്ചു....

Read more

പ്രതിദിന വാക്‌സിനേഷന്‍ കണക്കില്‍ ലോകത്ത് തന്നെ മുന്നില്‍ : സ്വിറ്റ്‌സര്‍ലന്‍ഡിന് ആശ്വാസം

സൂറിക് :കോവിഡ് വാക്‌സിനേഷന്റെ പ്രതിദിന കണക്കില്‍ ലോകത്ത് തന്നെ മുന്നിലെത്തി സാധാരണജീവിതത്തിലേക്ക് മടങ്ങുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. രാജ്യത്തെ റസ്റ്ററന്റുകളും ബാറുകളും തുറന്നു, കായിക ആഘോഷങ്ങളും തുടങ്ങി. വാക്‌സീന്‍ എടുക്കാത്ത...

Read more

വാക്‌സീന്‍ കൂട്ടിച്ചേര്‍ക്കല്‍ : ഫ്രാന്‍സിനും യുകെയ്ക്കും പിന്നാലെ ഇന്ത്യയും സാധ്യത തേടുന്നു

ന്യൂഡല്‍ഹി : രണ്ട് വ്യത്യസ്ത കോവിഡ് വാക്‌സീനുകള്‍ കൂട്ടി യോജിപ്പിച്ച് ഉപയോഗിക്കുന്നതിന് സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍.നിലവില്‍ രാജ്യത്ത് ലഭ്യമായ കോവീഷീല്‍ഡ്,കോവാക്‌സീന്‍,സ്പുട്‌നിക് എന്നിവ ഉപയോഗിച്ചാവും പരീക്ഷണം നടത്തുക....

Read more
Page 1 of 45 1 2 45

Recent News