Special Reporter

Special Reporter

ഗര്‍ഭിണികള്‍ക്ക് പപ്പായ കഴിക്കാമോ?

ഗര്‍ഭകാലത്ത് പപ്പായ കഴിക്കാമോ എന്നത് ഗര്‍ഭിണികളായ പല സ്ത്രീകളും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഗര്‍ഭകാലത്ത് പപ്പായ കഴിക്കുന്നത് ദോഷകരമാണെന്ന് പരക്കെ കരുതപ്പെടുന്നു. നമ്മുടെ നാട്ടില്‍ പച്ച പപ്പായയും പപ്പായപ്പഴവും കഴിക്കുന്നതില്‍ നിന്ന് ഗര്‍ഭിണികളെ വിലക്കുകയും ചെയ്യാറുണ്ട്. ഗര്‍ഭഛിദ്രമുണ്ടാക്കാനോ ടെറാട്ടജനിക് (ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുന്ന...

Read more

തന്റെ കിരീടം ടൊവിനോ എടുത്തുകൊണ്ടുപോയി; ഫഹദ് ഫാസില്‍

കൈയെത്തും ആദ്യ ചിത്രത്തിനു ശേഷം ഒരു ഇടവേളയെടുത്ത് തിരിച്ചെത്തിയപ്പോള്‍ ഫഹദിന് ആദ്യം ലഭിച്ച വിളിപ്പേര് മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്നായിരുന്നു. ലിപ് ലോക് രംഗങ്ങളില്‍ അഭിനയിച്ചതിനായിരുന്നു പ്രേക്ഷകര്‍ അങ്ങനെ വിളിച്ചത്. പക്ഷേ ഇപ്പോള്‍ അങ്ങനെ വിളിക്കുന്നത് ടൊവിനോയെയാണ്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ...

Read more

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥ സിനിമയാകുന്നു; നായികയായി ദീപിക

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ ലക്ഷ്മിയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണാണ്. മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത് പതിനഞ്ചാമത്തെ വയസ്സിലാണ്. നിരവധി ശസ്ത്രക്രിയകളിലൂടെ ജീവിതം തിരിച്ചുപിടിച്ച ലക്ഷ്മി,...

Read more

ചെക്ക് കേസ്; നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി

കൊച്ചി: നടന്‍ റിസബാബ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി...

Read more

ഓട്ടോ ഉള്‍പ്പെടെയുള്ള ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി മുതല്‍ ബാഡ്ജ് വേണ്ട; ഉത്തരവ് നടപ്പിലാക്കാന്‍ ആര്‍ടിഒ ഓഫീസുകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ ബാഡ്ജ് ആവശ്യമില്ല. നേരത്തെ ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇത് നടപ്പാക്കാന്‍ സംസ്ഥാന ഗതാഗത കമ്മീഷണര്‍ എല്ലാ ആര്‍ടിഒ ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഓട്ടോറിക്ഷ, ടാക്‌സി,...

Read more

നിറഞ്ഞ് കവിഞ്ഞ് അണക്കെട്ടുകള്‍; തെന്മല പരപ്പാര്‍ ഡാം തുറന്നു; രണ്ടെണ്ണം ഇന്ന് തുറക്കും; കനത്ത ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ന്യൂനമര്‍ദം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ കോഴിക്കോട് കക്കയം ഡാം, തെന്‍മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് മുന്നറിയിപ്പ്. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നതിനാല്‍ കല്ലടയാറ്റിന്റെ തീരത്ത്...

Read more
Page 9 of 9 1 8 9

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.