BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Culture

ഹജ്ജ് തീര്‍ത്ഥാടനം : പ്രവേശനം പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമെന്ന് സൗദി അറേബ്യ

Archana by Archana
June 12, 2021
in Culture, Pravasi News, world
0
Hajj | Bignewslive
81
VIEWS
Share on FacebookShare on Whatsapp

റിയാദ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കുമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
12
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
41

അറുപതിനായിരം തീര്‍ത്ഥാടകരെ മാത്രമാവും അനുവദിക്കുക. വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി ഉണ്ടാവില്ല. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ രാജ്യത്തെ പ്രതിരോധ കുത്തിവെയ്പ്പ് നടപടികള്‍ അനുസരിച്ച് വൈറസിനെതിരെ വാക്‌സിനേഷന്‍ എടുത്തവരായിരിക്കണം. 18നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാത്രമേ കര്‍മ്മത്തിന് അനുമതി ലഭിക്കുകയുള്ളു എന്നും സൗദി ആരോഗ്യമന്ത്രാലയവും ഹജ്ജ് മന്ത്രാലയവും അറിയിച്ചു.

സൗദി അറേബ്യ മനുഷ്യന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഒന്നാം സ്ഥാനം നല്‍കുന്നു. ഹജ്ജ് കര്‍മത്തിനായി എല്ലാ വര്‍ഷവും വളരെയധികം ആളുകള്‍ എത്താറുണ്ട് എന്നതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ് എന്ന് മനസ്സിലാക്കിയാണ് നടപടി. മന്ത്രാലയം അറിയിച്ചു.

ജൂലൈ പകുതിയോടെയാണ് ഹജ്ജിന് തുടക്കമാവുക. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. 2019ല്‍ ഇരുപത് ലക്ഷത്തോളം ആളുകളാണ് ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്.

Tags: covid19HajjSaudi Arabia

Related Posts

കേസ് മാറ്റിവച്ചു, ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടായില്ല
Pravasi News

കേസ് മാറ്റിവച്ചു, ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടായില്ല

April 14, 2025
12
death| bignewslive
Kerala News

നെഞ്ചു വേദന, മലയാളി യുവാവിന് പ്രവാസ ലോകത്ത് ദാരുണാന്ത്യം

October 28, 2024
64
death|bignewslive
Pravasi News

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

October 27, 2024
109
ജോലിക്കിടെ കുഴഞ്ഞുവീണു, മലയാളി നഴ്‌സിന് പ്രവാസലോകത്ത് ദാരുണാന്ത്യം
Pravasi News

ജോലിക്കിടെ കുഴഞ്ഞുവീണു, മലയാളി നഴ്‌സിന് പ്രവാസലോകത്ത് ദാരുണാന്ത്യം

September 26, 2024
141
അബ്ദുൾ റഹീമിന്റെ ജയിൽ മോചനം; കൊല്ലപ്പെട്ട സ്വദേശിയുടെ കുടുംബത്തെ കോടതി ഫോണിൽ വിളിച്ചു; മോചനം വൈകാതെയെന്ന് അഭിഭാഷകൻ
Pravasi News

അബ്ദുൾ റഹീമിന്റെ മോചനം: ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചത് 47 കോടിയോളം രൂപയെന്ന് സഹായ സമിതി

May 26, 2024
19
കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്
Bollywood

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

May 5, 2024
60
Load More
Next Post
tik tok star ambili | Bignewslive

അമ്പിളിയുടെ പാസ്‌പോര്‍ട്ട് വന്നിട്ടുണ്ട്, കൈപ്പറ്റണമെന്ന് നിര്‍ദേശം; മകനെ അറിയിക്കാന്‍ പിതാവും, വിദേശത്തേയ്ക്ക് മുങ്ങാനുള്ള പ്രമുഖന്റെ പദ്ധതി പോലീസ് പൊളിച്ചത് ഇങ്ങനെ

amit shah | bignewslive

അമിത്ഷായെ കാണാനായില്ല? വിവാദങ്ങളെപ്പറ്റി വിശദീകരിക്കാന്‍ പോയ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നു

covid-19

വാക്‌സീന് ഇളവില്ല; കൊവിഡ് മരുന്നിന്റേയും ചികിത്സാ സാമഗ്രികളുടെയും നികുതിയില്‍ ഇളവ്, ബ്ലാക് ഫംഗസ് മരുന്നിന് നികുതിയില്ല

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

12 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

4 hours ago
4
അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

10 hours ago
3
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

10 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version