Anitha

Anitha

മന്ത്രി കെടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് സർവകലാശാല; വിവാദങ്ങൾക്ക് അവസാനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡിക്ക് എതിരായി ഉയർന്ന വിവാദങ്ങൾക്ക് അവസാനം. കെടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സർവകലാശാല വ്യക്തമാക്കി. നേരത്തെ മന്ത്രിയുടെ പിഎച്ച്ഡിക്ക് എതിരെ ഉയർന്ന ആരോപണം സംബന്ധിച്ചുള്ള പരാതി ഗവർണർ കേരള...

Read more

സ്ത്രീകൾക്ക് എതിരായ അതിക്രമം തടയാൻ പാകിസ്താൻ; ബലാത്സംഗക്കേസ് പ്രതികളെ ഷണ്ഡീകരിക്കും; പുതിയ നിയമവുമായി ഇമ്രാൻ ഖാൻ സർക്കാർ

ഇസ്ലാമാബാദ്: സ്ത്രീകൾക്ക് എതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ കർശ്ശനമായ നിയമങ്ങളുമായി പാകിസ്താൻ. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ കർശനനിയമം ഉടനെ ഇമ്രാൻ ഖാൻ സർക്കാർ നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരണം നടത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നീക്കങ്ങളായിരിക്കും സർക്കാർ...

Read more

വ്യാജമൊഴി നൽകാൻ പ്രേരിപ്പിച്ച ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണം; രാഷ്ട്രീയ ലാക്കോടെ ഇ ഡി കോടതികളെ തെറ്റിദ്ധരിപ്പിച്ചു; സംസ്ഥാന പോലീസ് മേധാവിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി!

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ സർക്കാരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ക്രിമിനൽ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയായ ഡിജിപിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി. മലയാളിയും തൃശ്ശൂർ സ്വദേശിനിയുമായ സുപ്രീംകോടതി അഭിഭാഷകയാണ് കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും കേന്ദ്ര...

Read more

കാലുകൾ വെടിയേറ്റ് മുറിഞ്ഞുതൂങ്ങിയിട്ടും അൽഖ്വയ്ദ തീവ്രവാദിയെ തുരത്തി; ധീരതയ്ക്കുള്ള വിക്ടോറിയ ക്രോസ് പുരസ്‌കാരം സ്വന്തമാക്കി മിലിട്ടറി ഡോഗ് കുനോ

ലണ്ടൻ: തീവ്രവാദികളെ പോലും നേരിട്ട് രക്ഷകനായി തീർന്ന് മിലിട്ടറി നായയ്ക്ക് ധീരതയ്ക്കുളള മൃഗങ്ങളുടെ വിക്ടോറിയ ക്രോസ് പുരസ്‌കാരം സമ്മാനിച്ചു. നാലു വയസ്സുളള മിലിട്ടറി നായ കുനോയാണ് അവാർഡിന് അർഹത നേടിയത്. നേരത്തെ കുനോയുടെ ധീരതയും ജോലിയോടുളള പ്രതിബദ്ധതയും കണക്കിലെടുത്ത് പിഎസ്ഡിഎ ഡിക്കിൻ...

Read more

രാജ്യസുരക്ഷ ഉന്നയിച്ച് 43 ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചു; ടിക് ടോക്കിന് പകരം വന്ന സ്‌നാക്ക് ആപ്പും ആലിഎക്‌സ്പ്രസും ചാനൽആപ്പുകളും പട്ടികയിൽ

ന്യൂഡൽഹി: വീണ്ടും അതിർത്തി സംഘർഷഭരിതമാകുന്നതിനിടെ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ച് 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. ചൈനീസ് ആപ്പുകളാണ് നിരോധിച്ചവയിൽ ഏറെയും. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ചാനൽ ആപ്പുകളും ആലിഎക്‌സ്പ്രസ് പോലുള്ളവയും നിരോധിച്ചവയിൽ...

Read more

രണ്ടു ലക്ഷത്തിലധികം തുക പണമായി സ്വീകരിച്ചാൽ ഇനി പിഴ ശിക്ഷ; ചെക്കായോ ഡ്രാഫ്റ്റായോ കൈമാറണം

ന്യൂഡൽഹി: ഇനി മുതൽ രാജ്യത്ത് പണം വിനിമയം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദായ നികുതി വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ തുക പണമായി സ്വീകരിച്ചാൽ പിഴ അടയ്‌ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269എസ്ടി പ്രകാരമാണ്...

Read more

ട്യൂഷൻ-കമ്പ്യൂട്ടർ സെന്റുകൾ, നൃത്ത പരിശീലന കേന്ദ്രങ്ങൾ എല്ലാം തുറക്കാം; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തി. സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾക്കാണ് കൂടുതൽ ഇളവുകൾ നൽകി ഉത്തരവിറങ്ങിയിരിക്കുന്നത്. പരിശീലന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്...

Read more

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തതിന് ശേഷം മാപ്പ് പറയാൻ 19കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി; ജനനേന്ദ്രിയം തകർത്ത ശേഷം പ്രതിയെ തല്ലിക്കൊന്ന് പെൺകുട്ടിയുടെ പിതാവ്

സൂറത്ത്: ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ തല്ലിക്കൊന്നു. അഞ്ചുവയസുകാരിയായ തന്റെ മകളെ ബലാത്സംഗം ചെയ്ത 19 വയസുകാരനെയാണ് പിതാവ് ലൈംഗികാവയവം ഇടിച്ചുതകർത്ത ശേഷം തല്ലിക്കൊന്നത്. ഗുജറാത്തിലെ സൂറത്തിലാണ് അയൽക്കാരനായ യുവാവ് മകളെ ബലാത്സംഗം...

Read more

നിവാർ ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ പുതുച്ചേരിക്കും തമിഴ്‌നാടിനും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് സംസാരിച്ചു

ന്യൂഡൽഹി: നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയേയും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയേയും നേരിട്ട് ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി സഹായം വാഗ്ദാനം...

Read more

മോഡിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ജവാൻ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി വാരണാസിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് മുൻ ബിഎസ്എഫ് ജവാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തളളി. ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹാദൂർ യാദവ് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. സൈന്യത്തിലെ ദുരവസ്ഥയും മോശം ഭക്ഷണവും ഉൾപ്പടെയുള്ളവ പങ്കുവെച്ച്...

Read more
Page 2 of 1021 1 2 3 1,021

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.