Anitha

Anitha

10 മണിക്കൂറിലേറെ പഠനം; 24ാം വയസിൽ ആദ്യശ്രമത്തിൽ സിവിൽ സർവീസ്! കുട്ടിക്കാലം മുതൽ കണ്ട സ്വപ്‌നം സ്വന്തമാക്കി ഫാബി റഷീദ്

കുട്ടിക്കാലം മുതൽ സയൻസിനെ സ്‌നേഹിച്ചിരുന്ന ആ കുട്ടിയുടെ സ്വപ്‌നം ഒരിക്കൽ സിവൽ സർവീസുകാരിയാവുക എന്നത് മാത്രമായിരുന്നു. പിൽക്കാലത്ത് ഐസറിലെ സയൻസിലെ ഉപരിപഠനവും കഴിഞ്ഞ് സിവിൽസർവീസ് പരിശീലനത്തിലേക്ക് കടന്ന അന്നത്തെ ആ കൊച്ചുപെൺകുട്ടി ഇപ്പോഴിതാ 71ാം റാങ്കോടെ സിവിൽ സർവീസെന്ന സ്വപ്‌നം സ്വന്തമാക്കിയിരിക്കുകയാണ്....

Read more

സ്‌കൂട്ടർ മറിഞ്ഞ് ചോരയിൽ കുളിച്ച് കിടന്നത് മകളാണെന്ന് തിരിച്ചറിഞ്ഞില്ല; രക്ഷാപ്രവർത്തനത്തിന് ശേഷം മടങ്ങിയ അച്ഛൻ അറിഞ്ഞത് മരണവാർത്ത

വെൺമണി: റോഡ് അപകടത്തിൽ ഗുരുതരപരിക്കേറ്റ് ചോരയിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാനായി നാട്ടുകാർക്കൊപ്പം ഓട്ടോയിൽ കയറ്റിവിട്ടപ്പോഴും ആ അച്ഛൻ തിരിച്ചറിഞ്ഞില്ല, അത് തന്റെ മകളാണെന്ന്. ആശുപത്രിയിലെത്തിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനുമായില്ല. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ച് മടങ്ങിയപ്പോഴാണ് മകളുടെ മരണവാർത്ത ആ...

Read more

സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് മലയാളിയായ പികെ സിദ്ധാർഥ് രാം കുമാറിന്; ഇത് നാലാം സിവിൽ സർവീസ് നേട്ടം

ന്യൂഡൽഹി: 2023ലെ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ പികെ സിദ്ധാർഥ് രാംകുമാർ നാലാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം...

Read more

വിവാഹദിനത്തിൽ വരൻ പള്ളിയിലെത്തിയത് മദ്യപിച്ച് നാലുകാലിൽ; വിവാഹം കഴിക്കാനാകില്ലെന്ന് വധു; അക്രമാസക്തനായ വരനെതിരെ കേസ്; 6 ലക്ഷം നഷ്ടപരിഹാരം

പത്തനംതിട്ട: വിവാഹത്തിനായി പള്ളിയിലേക്ക് മദ്യപിച്ച് ലക്കുകെട്ട് എത്തി വരൻ, വിവാഹം കഴിക്കാനാകില്ലെന്ന് അറിയിച്ച് വധു. കഴിഞ്ഞദിവസം പത്തനംതിട്ടയിലെ പള്ളിയിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. മദ്യപിച്ച് ബോധമില്ലാതെ പള്ളിമുറ്റത്തേക്ക് കാറിൽ വന്നിറങ്ങിയ വരനെ കണ്ട് അതിഥികൾ ഉൾപ്പടെ അമ്പരന്നിരുന്നു. വരന് എന്തുചെയ്തിട്ടും വാഹനത്തിൽനിന്ന്...

Read more

40 മണിക്കൂർ നീണ്ട പരിശ്രമം പരാജയം; കുഴൽക്കിണറിൽ വീണ ആറുവയസുകാരന് ദാരുണമരണം; നാല് ലക്ഷം രൂപ സർക്കാർ ധനസഹായം

ഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ ആറുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം. 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ നിന്നനും 40 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും അനക്കമില്ലായിരുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകൾ സംയുക്തമായാണ് രക്ഷാദൗത്യം നടത്തിയത്. 70 അടി താഴ്ചയുള്ള...

Read more

തൃശൂർ പൂരത്തിന് ആനയും ആൾക്കൂട്ടവും തമ്മിലുള്ള അകലം 6 മീറ്ററായിരിക്കണം; നിർദേശിച്ച് ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 50 മീറ്ററാക്കണമെന്ന നിർദേശം വനംവകുപ്പ് പിൻവലിച്ചതിന് പിന്നാലെ അകലം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ ദൂരത്തിനിടയ്ക്ക് തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും ജസ്റ്റിസുമാരായ...

Read more

അമ്മയെ അച്ഛൻ സ്ഥിരമായി മർദ്ദിക്കുന്നതിന് കാരണം അച്ഛന്റെ കാമുകിയെന്ന് സംശയം; 35കാരിയെ കൊലപ്പെടുത്തി 16കാരൻ

കോയമ്പത്തൂർ: അച്ഛൻ സ്ഥിരമായി തന്നെയും അമ്മയേയും മർദ്ദിക്കുന്നതിന്റെ വൈരാഗ്യത്തിൽ അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊലപ്പെടുത്തി 16-കാരൻ. കോയമ്പത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യെയാണ് 16കാരൻ കൊലപ്പെടുത്തിയത്. കേസിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ...

Read more

ബാലവിവാഹത്തിൽ നിന്നും രക്ഷപ്പെട്ട് പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടി നിർമല; സംസ്ഥാനത്തിന് തന്നെ അഭിമാനം!

ഹൈദരാബാദ്: ബാലവിവാഹത്തിൽ നിന്നും രക്ഷനേടിയ പെൺകുട്ടി ആന്ധ്രാ സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. നിശ്ചയദാർഢ്യത്തിന്റെ മറുവാക്കാണ് നിർമ്മല എന്ന ഈ പെൺകുട്ടി. ബാലവിവാഹത്തിൽ നിന്നും രക്ഷപ്പെട്ട് വന്ന നിർമല ആന്ധ്രയിലെ ഇന്റർമീഡിയറ്റ് പരീക്ഷയിൽ സംസ്ഥാനത്തെ തന്നെ ഒന്നാം സ്ഥാനക്കാരിയായി മാറിയിരിക്കുകയാണ്. 440ൽ 421...

Read more

റോഡിലെ വടം കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവം പോലീസിന്റെ അനാസ്ഥ; യാത്രക്കാർക്ക് കാണുന്നവിധത്തിലായിരുന്നില്ല; ആരോപണവുമായി കുടുംബം

കൊച്ചി: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷയൊരുക്കാൻ റോഡിന് കുറുകെ കെട്ടിയ വടം കുടുങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പോലീസിന് എതിരെ കുടുംബം. പോലീസ് വടം കെട്ടിയിരുന്നത് യാത്രികർക്ക് കാണുംവിധമായിരുന്നില്ലെന്നും സംഭവ സ്ഥലത്ത് വെളിച്ചം ഉണ്ടായിരുന്നില്ലെന്നും മരിച്ച...

Read more

പ്രണയനൈരാശ്യം; വിഷുദിനത്തിൽ പ്രിവിയയുടെ ജീവനെടുത്ത് സന്തോഷ്; സ്‌കൂട്ടർ തടഞ്ഞ് കുത്തിപ്പരിക്കേൽപ്പിച്ചു തീകൊളുത്തി കൊന്നു; ജീവനൊടുക്കി പ്രതി

പട്ടാമ്പി: പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപം റോഡരികിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയായ യുവാവ് ജീനൊടുക്കുകയും ചെയ്തു. സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്നാണ് പോലീസിന്റെ നിഗമനം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യെയാണ്...

Read more
Page 3 of 1839 1 2 3 4 1,839

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.