ദുരിതബാധിതരെ സന്ദര്‍ശിക്കും, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും
ന്യൂഡല്‍ഹി : ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ദുരന്തഭൂമിയായി മാറിയ വയനാട് സന്ദര്‍ശിക്കാന്‍ ഇന്നെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ...