മണിയോര്‍ഡര്‍ സ്വീകരിക്കില്ല, ഓണ്‍ലൈനായി പണം അയക്കൂ… പ്രതിഷേധാര്‍ത്ഥം ഉള്ളികര്‍ഷകന്‍ അയച്ച പണം തിരികെ അയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്ര: ഉള്ളി വിറ്റുകിട്ടിയ തുച്ഛമായ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച കര്‍ഷകന് മോഡിയുടെ ഓഫീസില്‍ നിന്ന് കത്ത്. തുക മണിയോര്‍ഡറായി സ്വീകരിക്കില്ലെന്നും ഓണ്‍ലൈനായി അയയ്ക്കണമെന്നുമാണ് കത്തിലെ ...