BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, December 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

Anitha by Anitha
November 29, 2023
in Kerala News, Social Media
0
‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ
4.3k
VIEWS
Share on FacebookShare on Whatsapp

ജന്മദിനം ആഘോഷമാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ പലകാരണങ്ങളാൽ ആഘോഷിക്കാനോ ആശംസിക്കാനോ ആരുമില്ലാതായി പോകുന്നവരുമുണ്ട്. പ്രായം കൂടും തോറും പിറന്നാൾ തന്നെ പ്രിയപ്പെട്ടവരും മറക്കും.

READ ALSO

റോഡരികിൽ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

റോഡരികിൽ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

December 14, 2025
2
തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

December 14, 2025
1

ഇത്തരത്തിൽ മധ്യവയസിലേക്ക് നീങ്ങിയതോടെ പിറന്നാൾ ആശംസകൾ ആഗ്രഹിച്ചിട്ടും ആരും ആശംസിക്കാനില്ലാത്തതിന്റെ നോവ് പങ്കിട്ടിരിക്കുകയാണ് സോഷ്യൽമീഡിയയിലൂടെ ഒരു സ്ത്രീ. അവരുടെ പിറന്നാൾ ദിനത്തിൽ ഒരു ആശംസയെങ്കിലും ആഗ്രഹിച്ചാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞാനാദ്യം എന്നെത്തന്നെ ഒന്നു വിഷ് ചെയ്യട്ടേ പിറന്നാളാശംസകൾ അംബിക്കുട്ടീ എന്നുപറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ പിറന്നാൾ ദിനമാണ് ഇന്നെന്നും ആരും ആശംസിച്ചില്ലെന്നും വിഷമത്തോടെ പറയുകയാണ് സാവിത്രി അംബി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇവർ.

ഈ വീഡിയോ വൈറലായെന്ന് മാത്രമല്ല, ആശംസകളുമായി എത്തിയത് സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവരമായിരുന്നു. ഒന്നു വിഷ് ചെയ്യാമോ എന്ന ക്യാപ്ഷനോടെയാണ് സാവിത്രി അംബി വീഡിയോ പങ്കിട്ടത്.
ALSO READ- സില്‍ക്യാര തുരങ്ക അപകടം: തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, ആരോഗ്യ നില തൃപ്തികരം
‘ഇന്ന് തന്റെ പിറന്നാളാണെന്ന വിവരം നിങ്ങൾക്കറിയാമോയെന്നും തന്റെ വീട്ടിലിലുള്ളവർക്കുപോലും അറിയാത്തത് നിങ്ങൾക്കെങ്ങനെ അറിയാനാണല്ലേ എന്നും അവർ ചോദിക്കുന്നുണ്ട്. സമയം അഞ്ചുമണിയായിട്ടും ആരും തനിക്ക് പിറന്നാളാശംസ നേർന്നിട്ടില്ലെന്നും അവർ പറയുന്നു.തനിക്ക് എല്ലാവരുമുണ്ടെങ്കിലും പിറന്നാൾ ഓർത്തുവച്ച് ആശംസിക്കാൻ ആരുമില്ലെന്നും നിങ്ങൾ എല്ലാവരും ഇതുകണ്ട് തന്നെ വിഷ് ചെയ്യണമെന്ന് വലിയ ആഗ്രഹമാണെന്നും തൊണ്ടയിടറി കൊണ്ട് പരയുകയാണ് ഇവർ.

View this post on Instagram

A post shared by Savithri Ambi (@savithri.ambi)

ഇതോടെ വൈറലായ വീഡിയോക്കു കീഴെ സിനിമാലോകത്ത് നിന്നും നടിമാരായ ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ശിൽപ ബാല, ദിവ്യ ഉണ്ണി, നിരഞ്ജന അനൂപ്, ഗായികമാരായ സിതാര കൃഷ്ണകുമാർ, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസഫ് തുടങ്ങി നിരവധി പേരാണ് പിറന്നാളാശംസകൾ നേർന്നത്.

Tags: Keralasavithri ambisocialmedia

Related Posts

കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
Kerala News

കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം

December 13, 2025
2
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു
Kerala News

ക്രിസ്മസ് പുതുവത്സര അവധി: കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

December 12, 2025
4
രണ്ടാംഘട്ട വോട്ടെടുപ്പ്; 7 ജില്ലകളിൽ നാളെ പൊതു അവധി
Kerala News

രണ്ടാംഘട്ട വോട്ടെടുപ്പ്; 7 ജില്ലകളിൽ നാളെ പൊതു അവധി

December 10, 2025
1
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, മുരിങ്ങക്കായ കിലോയ്ക്ക് 250 രൂപ!
Kerala News

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, മുരിങ്ങക്കായ കിലോയ്ക്ക് 250 രൂപ!

December 5, 2025
4
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

December 2, 2025
7
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, ജില്ലകളിലെല്ലാം തണുപ്പും തുടരും

November 30, 2025
4
Load More
Next Post
ഭാരത് ഗൗരവ് സ്‌പെഷ്യല്‍ ട്രെയിനിലെ 80ഓളം യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ, അന്വേഷണം

ഭാരത് ഗൗരവ് സ്‌പെഷ്യല്‍ ട്രെയിനിലെ 80ഓളം യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ, അന്വേഷണം

ജോലി തട്ടിപ്പ്;നവകേരള സദസിൽ പരാതി നൽകി; ഒരാഴ്ചയ്ക്കുള്ളിൽ നടപടിയും പരിഹാരവും; സന്തോഷം പങ്കിട്ട് കാസർകോട്ടെ അനഘ

ജോലി തട്ടിപ്പ്;നവകേരള സദസിൽ പരാതി നൽകി; ഒരാഴ്ചയ്ക്കുള്ളിൽ നടപടിയും പരിഹാരവും; സന്തോഷം പങ്കിട്ട് കാസർകോട്ടെ അനഘ

ശബരിമലയിൽ കുഞ്ഞുങ്ങളെ ഓർത്ത് ആശങ്ക വേണ്ട; കുട്ടി അയ്യപ്പന്മാർക്ക് കൈയ്യിൽ ടാഗ് സംവിധാനം ഒരുക്കി പോലീസ്; കൂട്ടം തെറ്റിയാലും പേടിക്കാനില്ല

ശബരിമലയിൽ കുഞ്ഞുങ്ങളെ ഓർത്ത് ആശങ്ക വേണ്ട; കുട്ടി അയ്യപ്പന്മാർക്ക് കൈയ്യിൽ ടാഗ് സംവിധാനം ഒരുക്കി പോലീസ്; കൂട്ടം തെറ്റിയാലും പേടിക്കാനില്ല

Discussion about this post

RECOMMENDED NEWS

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

4 hours ago
7
യുഡിഎഫ്  വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

യുഡിഎഫ് വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

8 hours ago
6
വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത്  UDF പ്രവർത്തകന് ദാരുണാന്ത്യം

വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത് UDF പ്രവർത്തകന് ദാരുണാന്ത്യം

21 hours ago
4
udf candidate death|bignewslive

വീട്ടില്‍ കുഴഞ്ഞുവീണു, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദാരുണാന്ത്യം

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version