BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചു; ഹെലികോപ്റ്ററില്‍ വന്ന് 10 ലക്ഷം ഡോളര്‍ താഴേക്ക് വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍; വൈറലായി വീഡിയോ

Anitha by Anitha
October 26, 2023
in Social Media, World News
0
സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചു; ഹെലികോപ്റ്ററില്‍ വന്ന് 10 ലക്ഷം ഡോളര്‍ താഴേക്ക് വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍; വൈറലായി വീഡിയോ
389
VIEWS
Share on FacebookShare on Whatsapp

പ്രാഗ്: തന്റെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനമായി നല്‍കാന്‍ ഹെലികോപ്റ്ററില്‍ പറന്നെത്തി പണം വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍. ചെക്ക് റിപബ്ലിക്കിലെ പ്രമുഖ ഇന്‍ഫ്ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാമില്‍ ബര്‍തോഷെക്കാണ് ഈ വിചിത്രമായ പ്രവര്‍ത്തി ചെയ്തത്.

READ ALSO

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി

November 29, 2025
6
ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

November 17, 2025
2

പണം താഴേക്കിടുന്ന സ്ഥലവും സമയവും ആളുകളെ മുന്‍കൂട്ടി അറിയിച്ചാണ് കാമില്‍ ഹെലികോപ്റ്ററില്‍ എത്തിയത്. കൃത്യസമയത്ത് തന്നെ ഉറപ്പുനല്‍കിയതു പോലെ കാമില്‍ പണം ഹെലികോപ്റ്ററില്‍ നിന്ന് താഴേക്കിടുകയായിരുന്നു. ചെക്ക് റിപബ്ലിക്കിലെ ലിസ നാഡ് ലബേമിനു സമീപം ഹെലികോപ്റ്ററില്‍ പറന്നെത്തിയാണ് കാമില്‍ പണം താഴേക്കിട്ടത്.

View this post on Instagram

A post shared by Kazma Kazmitch (@kazma_kazmitch)

ഈ സമയത്ത് ആയിരക്കണക്കിനാളുകളാണ് പണം ശേഖരിക്കാനായി എത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ കാമില്‍ വിതറിയ നോട്ടുകള്‍ മുഴുവന്‍ കൈയില്‍ കരുതിയ ബാഗുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി ആളുകള്‍ സ്ഥലം വിടുകയും ചെയ്തു.

ALSO READ- തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

ഇതിനിടെ ചിലര്‍ കുടകളില്‍ വരെ നോട്ടുകള്‍ വാരിക്കൂട്ടി. ലോകത്തിലെ ആദ്യത്തെ യഥാര്‍ത്ഥ പണമഴ എന്നാണ് കാമില്‍ ഈ പ്രവര്‍ത്തയെ വിശേഷിപ്പിക്കുന്നത്. അതേസമം, പണം വാരിക്കൂട്ടാനുള്ള തിക്കിലും തിരക്കിലുംപെട്ട് ആര്‍ക്കും പരിക്ക് പറ്റിയിട്ടിട്ടില്ലെന്നാണ് കാമില്‍ പറയുന്നത്.

Related Posts

അതിജീവിതയെ പരസ്യമായി അപമാനിച്ച കേസ്, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
Kerala News

രണ്ട് കോടതികളിൽ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ, ഇന്നും പരിഗണിച്ചില്ല, വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

December 5, 2025
2
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം
Kerala News

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

December 5, 2025
5
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്
India

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

December 5, 2025
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ
India

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

December 5, 2025
4
ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി,  മലയാളികള്‍ ഉള്‍പ്പെടെ വിമാനത്തില്‍
India

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി, മലയാളികള്‍ ഉള്‍പ്പെടെ വിമാനത്തില്‍

December 5, 2025
3
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി
Kerala News

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

December 5, 2025
6
Load More
Next Post
‘ധ്രുവനച്ചത്തിരം പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ കോളെജ് വിദ്യാര്‍ഥി’: പരിഹാസത്തിന് മറുപടിയുമായി ഗൗതം മേനോന്‍

'ധ്രുവനച്ചത്തിരം പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ കോളെജ് വിദ്യാര്‍ഥി': പരിഹാസത്തിന് മറുപടിയുമായി ഗൗതം മേനോന്‍

കനത്ത മഴ, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലയില്‍ ജാഗ്രത നിര്‍ദേശം

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 1.8 മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കാം, ജാഗ്രതാ

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; ലെ ഹയാത്തില്‍ നിന്ന് ഭക്ഷണം കഴിച്ച 6 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; ലെ ഹയാത്തില്‍ നിന്ന് ഭക്ഷണം കഴിച്ച 6 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

7 hours ago
9
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

7 hours ago
6
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

10 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version