Anitha P

Anitha P

മകള്‍ ആദ്യമായി അവളുടെ അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ട നിമിഷം; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ദിര ബേദി

നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബേദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ മകള്‍ താര ആദ്യമായി അവളുടെ അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ട നിമിഷങ്ങളുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മന്ദിര ബേദിയുടെ അച്ഛന്‍ വെരീന്ദര്‍ സിംഗ്,...

Read more

ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഐടി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഐടി ഉദ്യോഗസ്ഥരും ഡോക്ടറും ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി സൈബര്‍ പോലീസ് നടത്തിയ റെയ്ഡില്‍ 339 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണെന്ന്...

Read more

‘മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’; പോസ്റ്ററുകള്‍ തിരുവനന്തപുരത്തും, നേതൃമാറ്റ ആവശ്യം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ കെ മുരളീധരനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്നാണ് പോസ്റ്ററുകളില്‍ ഉള്ളത്. തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും ഘടകകക്ഷി...

Read more

‘ആരോഗ്യനില മെച്ചപ്പെട്ടു, ചേട്ടനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി’; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിച്ച് സഹോദരന്‍ സന്തോഷ് ശിവന്‍

തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി സഹോദരന്‍ സന്തോഷ് ശിവന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സംഗീത്...

Read more

‘ഗോ കൊറോണ, കൊറോണ ഗോയ്ക്ക് മികച്ച ഫലം ലഭിച്ചു, ഇനി നോ കൊറോണ’; പുതിയ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ തുരത്താന്‍ 'ഗോ കൊറോണ, കൊറോണ ഗോ' എന്ന മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്. തന്റെ ഗോ കൊറോണ എന്ന മുദ്രാവാക്യത്തിന് മികച്ച ഫലം ലഭിച്ചുവെന്നും ജനിതക മാറ്റം...

Read more

‘ഒരു സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ, സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല’; ആര്യാടന്‍ ഷൗക്കത്ത്

പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'വര്‍ത്തമാനം' എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതികരിച്ച് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചിത്രത്തിന് അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് അഡ്വ. വി സന്ദീപ് കുമാര്‍...

Read more

ഹിന്ദു മതത്തിന്റെ സംരക്ഷണത്തിനായി ത്യാഗം ചെയ്തവരാണ് സിഖ് ഗുരുക്കന്മാര്‍; സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഹിന്ദു മതത്തിന്റെ സംരക്ഷണത്തിനായി ത്യാഗം ചെയ്തവരാണ് സിഖ് ഗുരുക്കന്മാരെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതുകൊണ്ട് തന്നെ സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്...

Read more

കൊവിഡ് വാക്സിന്‍ വിതരണത്തിനു മുന്നോടിയായി നാല് സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിനു മുന്നോടിയായി പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തും. നാല് സംസ്ഥാനങ്ങളിലെയും തെരെഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലെ അഞ്ച് സ്ഥലങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. പഞ്ചാബില്‍ ലുധിയാന, ഷഹീദ് ഭഗത്...

Read more

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 44 കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവ് ആണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശി നിസാമാണ് പിടിയിലായത്. കാറിന്റെ പിന്‍ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ന്യൂ ഇയര്‍ പ്രമാണിച്ച് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന...

Read more

‘തമാശക്ക്’ ശേഷം പുതിയ ചിത്രവുമായി അഷറഫ് ഹംസ; ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍

വിനയ് ഫോര്‍ട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ 'തമാശക്ക്' ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ അഷറഫ് ഹംസ. ചിത്രത്തിന്റെ ചിത്രീകരണം കുറ്റിപ്പുറത്ത് ആരംഭിച്ചു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം 'നായാട്ട്', അപ്പു ഭട്ടതിരി സംവിധാനം ചെയ്ത് നയന്‍താര നായികയായി...

Read more
Page 2 of 762 1 2 3 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.