BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

‘ആരോഗ്യനില മെച്ചപ്പെട്ടു, ചേട്ടനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി’; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിച്ച് സഹോദരന്‍ സന്തോഷ് ശിവന്‍

Anitha P by Anitha P
December 28, 2020
in Kerala News
0
santhosh sivan | big news live
172
SHARES
103
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി സഹോദരന്‍ സന്തോഷ് ശിവന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

sangeeth sivan | big news live
കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സഹോദരന്റെ ആരോഗ്യനില വ്യക്തമാക്കി സന്തോഷ് ശിവന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

sangeeth sivan | big news live
നാലു ദിവസം മുമ്പാണ് സംഗീത് ശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വ്യൂഹം, യോദ്ധാ, ഗാന്ധര്‍വം എന്നീ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവന്‍.

sangeeth chetta is off ventilator and recovering 🤗 thks fr all ur prayers 🙏

Posted by Santosh Sivan Asc Isc on Sunday, 27 December 2020

Tags: health condition improvesKeralasangeeth sivansanthosh sivan
Previous Post

‘ഗോ കൊറോണ, കൊറോണ ഗോയ്ക്ക് മികച്ച ഫലം ലഭിച്ചു, ഇനി നോ കൊറോണ’; പുതിയ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

Next Post

‘മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’; പോസ്റ്ററുകള്‍ തിരുവനന്തപുരത്തും, നേതൃമാറ്റ ആവശ്യം ശക്തം

Next Post
k muraleedharan | big news live

'മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ'; പോസ്റ്ററുകള്‍ തിരുവനന്തപുരത്തും, നേതൃമാറ്റ ആവശ്യം ശക്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

pope1

മഹാമാരി കാലത്തെ അതിജീവിക്കാൻ പ്രതീക്ഷകൾ നൽകി വിശ്വാസികൾ ഈസ്റ്റർ ആഘോഷത്തിൽ

April 4, 2021
ldf_

റോഡ് ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും തടസമില്ല; കൊട്ടിക്കലാശം ഇല്ലെങ്കിലും അവസാനദിനത്തെ പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികൾ

April 4, 2021
വിളിക്കാത്ത കല്യാണത്തിനോ, അറിയാത്ത മരണത്തിനോ സ്വരാജ് പോകില്ല; അങ്ങനെ വോട്ട് പിടിക്കാനും അറിയില്ല; നടന്‍ മണികണ്ഠന്‍ ആചാരി

വിളിക്കാത്ത കല്യാണത്തിനോ, അറിയാത്ത മരണത്തിനോ സ്വരാജ് പോകില്ല; അങ്ങനെ വോട്ട് പിടിക്കാനും അറിയില്ല; നടന്‍ മണികണ്ഠന്‍ ആചാരി

April 3, 2021
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കര്‍ശന ഉപാധികളോടെ ജാമ്യം: ഉമ്മയെ അല്ലാതെ മറ്റാരെയും കാണരുത്; അകമ്പടിയായി യുപി പോലീസ്, ജാമ്യം അഞ്ചുദിവസത്തേക്ക്

സിദ്ദീഖ് കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രവുമായി ഉത്തര്‍പ്രദേശ് പോലീസ്

April 3, 2021
വ്യാജ ‘ഇലക്ഷന്‍ അര്‍ജന്റ്’ പരിശോധന: പച്ചക്കറി ലോറിയില്‍ നിന്നും 94 ലക്ഷം കവര്‍ന്നത് ബിജെപിക്കാരെന്ന് സൂചന

വ്യാജ ‘ഇലക്ഷന്‍ അര്‍ജന്റ്’ പരിശോധന: പച്ചക്കറി ലോറിയില്‍ നിന്നും 94 ലക്ഷം കവര്‍ന്നത് ബിജെപിക്കാരെന്ന് സൂചന

April 3, 2021
നേമത്ത് ബിജെപിയ്ക്ക് ഇടമില്ലാതാക്കും: 60,000 വോട്ടുകള്‍ നേടും; കെ മുരളീധരന്‍

നേമത്ത് ബിജെപിയ്ക്ക് ഇടമില്ലാതാക്കും: 60,000 വോട്ടുകള്‍ നേടും; കെ മുരളീധരന്‍

April 3, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.