BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 21, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 24കാരന് 53 വര്‍ഷം കഠിന തടവ് ശിക്ഷ

Akshaya by Akshaya
June 27, 2024
in Kerala News
0
pocso case|bignewslive
7
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 53 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അടക്കാകുണ്ട് സ്വദേശി ശ്രീജിത്തിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

READ ALSO

ഉച്ചത്തില്‍ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് സീനിയേഴ്‌സ്, സസ്‌പെന്‍ഷന്‍

ഉച്ചത്തില്‍ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് സീനിയേഴ്‌സ്, സസ്‌പെന്‍ഷന്‍

June 21, 2025
2
വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

June 21, 2025
3

pocso case|bignewslive

30,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും എട്ടു മാസവും അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി എസ് സൂരജ് ഉത്തരവിട്ടു.

also read:കാസര്‍കോട്ട് കനത്ത മഴ, കരകവിഞ്ഞൊഴുകി മധുവാഹിനി പുഴ, മധൂര്‍ സിദ്ധിവിനായക ക്ഷേത്രം വെള്ളത്തില്‍

2021ലാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി 33 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും പോക്സോ വകുപ്പില്‍ 20 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

pocso case|bignewslive

ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചാല്‍ 30,000 രൂപ അതിജീവിതയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. കാളികാവ് ഇന്‍സ്പെക്ടറായിരുന്ന ഹിദായത്തുള്ള മാമ്പ്രയാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരായി.

Tags: malayalam newsonline newspocso case

Related Posts

അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്,  സർവീസ് റദ്ദാക്കി
India

എയർഇന്ത്യ തകർക്കുമെന്ന് ഭീഷണി, വിമാനത്തിൽ നിന്നും തർക്കം, ഡോക്ടറെ തിരിച്ചിറക്കി

June 21, 2025
2
leopard attack| bignewslive
Kerala News

വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിയെ കണ്ടെത്താനായില്ല, തെരച്ചിൽ ശക്തം

June 21, 2025
3
ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്
Kerala News

ന്യൂനമർദവും ചക്രവാതച്ചുഴിയും, നാളെ മുതൽ മഴ കനക്കും, മുന്നറിയിപ്പ്

June 21, 2025
3
ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി
News

അഹമ്മദാബാദ് എയ‌‌ർ ഇന്ത്യ വിമാനാപകടം, മരിച്ചവരിൽ 215 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

June 20, 2025
7
വീട്ടിലെ ഓട്ടുരുളിയും പാത്രങ്ങളും അടിച്ചുമാറ്റി മുങ്ങി, തമിഴ്നാട്ടുകാരായ സ്ത്രീകളെ കൈയ്യോടെ പൊക്കി നാട്ടുകാർ, അറസ്റ്റ്
News

വീട്ടിലെ ഓട്ടുരുളിയും പാത്രങ്ങളും അടിച്ചുമാറ്റി മുങ്ങി, തമിഴ്നാട്ടുകാരായ സ്ത്രീകളെ കൈയ്യോടെ പൊക്കി നാട്ടുകാർ, അറസ്റ്റ്

June 20, 2025
7
ജീപ്പും ഇരുചക്ര വാഹനവും കൂട്ടിയടിച്ച് അപകടം, 22കാരന് ദാരുണാന്ത്യം
Kerala News

ജീപ്പും ഇരുചക്ര വാഹനവും കൂട്ടിയടിച്ച് അപകടം, 22കാരന് ദാരുണാന്ത്യം

June 19, 2025
7
Load More
Next Post
death|bignewslive

ലോറിയില്‍ കയറ്റുന്നതിനിടെ തടി ദേഹത്തുവീണു, ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

rain| bignewslive

വരും മണിക്കൂറില്‍ അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Death|bignewslive

കാണാതായിട്ട് ഒരാഴ്ച, മധ്യവയസ്‌കന്റെ ജീര്‍ണിച്ച മൃതദേഹം വീട്ടുമുറ്റത്ത്

Discussion about this post

RECOMMENDED NEWS

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

22 hours ago
8
നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക  അമൃത സുരേഷ്, പരാതി

നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക അമൃത സുരേഷ്, പരാതി

6 hours ago
6
കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്

കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്

22 hours ago
5
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; ഓപ്പറേഷൻ സിന്ധുവിന്‍റെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ഇറാനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളുമായി വിമാനമെത്തും, അടച്ചിട്ട വ്യോമപാത ഇന്ത്യക്കുവേണ്ടി മാത്രം തുറന്ന് കൊടുത്ത് ഇറാന്‍

21 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version