Amrutha

Amrutha

air-india

അനിശ്ചിതത്വത്തിനൊടുവില്‍ ആശ്വാസം…! 129 യാത്രക്കാരുമായി കാബൂളില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ആശ്വാസം. 129 യാത്രക്കാരുമായി കാബൂളില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഡല്‍ഹിയിലെത്തി. വൈകിട്ട് ആറിന് കാബൂളില്‍ നിന്നു പുറപ്പെട്ട...

rahul-gandhi

മൂന്ന് ദിവസത്തെ സന്ദര്‍ശനം; നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

വയനാട്: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി...

american-police

അഭിമാനമായി 38കാരന്‍; അമേരിക്കയില്‍ ഒരു നഗരത്തിന്റെ പോലീസ് മേധാവിയായി മലയാളി

ഷിക്കാഗോ: അമേരിക്കയില്‍ ഒരു നഗരത്തിന്റെ പോലീസ് മേധാവി സ്ഥാനത്തെത്തി മലയാളികളുടെ അഭിമാനമായി യുവാവ്. അമേരിക്കയിലെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ് മേധാവിയായാണ് മലയാളി മൈക്കല്‍ കുരുവിള ചുമതലയേറ്റത്. കഴിഞ്ഞ...

praful-patel

ഒരാഴ്ച്ച നീളുന്ന സന്ദര്‍ശനം; അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ വീണ്ടും ലക്ഷദ്വീപില്‍

കൊച്ചി: ഒരാഴ്ച്ച നീളുന്ന സന്ദര്‍ശനത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മറ്റന്നാള്‍ വീണ്ടും ലക്ഷദ്വീപില്‍ എത്തും. 26ന് അഹമ്മദാബാദില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകുമെന്നാണ്...

police

21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികളുള്‍പ്പെടെ, നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി; യുവാവിനെതിരെ കേസ്

മലപ്പുറം: 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികളുള്‍പ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി. യുവാവിനെതിരെ പോലീസ് കേസെടുത്തു. ചേന്നംകുളങ്ങര സ്വദേശിയായ ഷമീറിനെതിരെയാണ് വണ്ടൂര്‍...

baby-born

അപൂര്‍വ്വം…! 23 ആഴ്ചമാത്രം ഗര്‍ഭപാത്രത്തില്‍; ആറുമാസം പോലും തികയാതെ ​ജനിച്ച കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തത് ജീവിതത്തിലേക്ക്

തിരുവല്ല: വെറും 23 ആഴ്ചമാത്രം അമ്മയുടം ഗര്‍ഭപാത്രത്തില്‍ ജീവിച്ചു, ആറുമാസം പോലും തികയുംമുന്‍പേ ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തത് ജീവിതത്തിലേക്ക്. കേവലം 460 ഗ്രാം തൂക്കവുമായി...

lockdown

സ്വകാര്യബസുകള്‍ ഉണ്ടാകില്ല, ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍...

us-police

അധികാര ദുരുപയോഗം; അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയ കേസ്; പോലീസുകാരന് 22.5 വര്‍ഷം തടവുശിക്ഷ

മിനിയാപോളിസ്: അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ മുന്‍ പോലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ വിധിച്ചു. മിനിയാപോളിസ് കോടതി...

love-story

പിടിവിട്ട് പുറത്തേക്കോടിയ നായ്ക്കുട്ടിയെ തിരികെ എത്തിച്ചയാളോടുള്ള പരിചയം പിരിയാനാകാത്ത ബന്ധമായി വളര്‍ന്നു; ഇന്റര്‍നാഷണല്‍ പ്രണയത്തിന് ഇനി താലിചാര്‍ത്ത്; സാക്ഷിയായി മകന്‍ സായിയും

കോവളം: പിടിവിട്ട് പുറത്തേക്കോടിയ നായ്ക്കുട്ടിയെ തിരികെ എത്തിച്ചയാളോടുള്ള പരിചയം പിരിയാനാകാത്ത ബന്ധമായി വളര്‍ന്നു. ലോക്ഡൗണ്‍ പ്രതിസന്ധിക്കിടെ കോവളം തീരത്ത് പൂവണിഞ്ഞ ഇന്റര്‍നാഷണല്‍ പ്രണയത്തിന് ഇനി താലിചാര്‍ത്ത്. കൊവിഡ്...

dog

മനുഷ്യരുടെ വിയര്‍പ്പ് മണത്തുനോക്കി ഫലം പറയും..! കൊവിഡ് കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധനയെക്കാള്‍ നല്ലത് സ്നിഫര്‍ നായകളെന്ന് പഠനം

ദുബായ്: മനുഷ്യരുടെ വിയര്‍പ്പ് മണത്തുനോക്കി ഫലം പറയും. കൊവിഡ് കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധനയെക്കാള്‍ നല്ലത് സ്നിഫര്‍ നായകളെന്ന് യുഎഇ പഠനം. ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി കെ9 യൂണിറ്റ്...

Page 1 of 12 1 2 12

Recent News