Amrutha

Amrutha

രണ്ടു കിലോ കഞ്ചാവുമായി യുവതി പിടിയില്‍

പാലക്കാട്: രണ്ടു കിലോ കഞ്ചാവുമായി യുവതിയെ എക്‌സൈസ് സംഘം പിടികൂടി. ബസ്സില്‍ തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി റാണിയാണ് പിടിയിലായത്. നേരത്തെ 17 തവണ റാണി ഇതുപോലെ കഞ്ചാവ് കടത്തിയിട്ടുണ്ട്. ക്രിസ്മസ് പുതവത്സരം പ്രമാണിച്ച് ജില്ലയിലൂടെ വലിയതോതില്‍ കഞ്ചാവ്...

Read more

വമ്പന്‍ പരസ്യവും പബ്ലിസിറ്റിയുമാണ് തിരിച്ചടിയായത്; 2.0 കൈയ്യടിച്ച് പാസാക്കിയ നമ്മള്‍ ഒടിയനെ പരിഹസിച്ച് തഴരുതെന്ന് നീരജ് മാധവ്

ഇന്നലെ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ചിത്രത്തെ പിന്തുണച്ച് യുവതാരം നീരജ് മാധവ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഒടിയന്‍ സിനിമ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും നീരജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രമാത്രം ഡിഗ്രേഡ് ചെയ്യാന്‍ മാത്രമുള്ള...

Read more

മാങ്കുളത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു

ഇടുക്കി: മാങ്കുളത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. സിങ്കക്കുടി സ്വദേശി തങ്കസ്വാമി(62)യാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് എത്തിയ പോത്തിനെ തിരിച്ച് വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

Read more

കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ പൊയ്കയില്‍ ശ്രീജുവിന് ആക്രമണത്തില്‍ വെട്ടേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍...

Read more

ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയും, ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

കര്‍ണ്ണാടക: ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍. അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, പമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസുകാരെ തടഞ്ഞുവെന്ന കേസില്‍...

Read more

ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം; കോടിയേരി ബാലകൃഷ്ണന്‍

ന്യൂഡല്‍ഹി: ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണു വേണ്ടത്, രാജ്യത്തെ പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവമാണെന്നും സി.പി.എം അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ഇനി...

Read more

വേണുഗോപാലന്‍ നായരുടെ മരണമൊഴിയില്‍ വിശ്വാസമില്ലെന്ന് ബിജെപി

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേട്ടിനും പൊലീസിനും നല്‍കിയ മരണമൊഴിയില്‍ വിശ്വാസമില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എംടി രമേശ്. തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ആരും കേള്‍ക്കാതെ എന്ത് മൊഴി നല്‍കിയാലും ബി.ജെ.പി വിശ്വസിക്കില്ല. സമരപ്പന്തലിന് മുമ്പില്‍ സമരം നടത്തുന്ന സി.കെ...

Read more

സ്ത്രീവിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കൊല്ലം തുളസിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. കൊല്ലം ചവറ ബസ് സ്റ്റാന്‍ഡിന് സമീപം...

Read more
Page 72 of 72 1 71 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.