Amrutha

Amrutha

മൂന്നര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം; തെളിവില്ലാതെ കേസെടുക്കാനാകില്ലെന്ന് പോലീസ്

മലപ്പുറം: വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് പോലീസ്. എന്നാല്‍ കുട്ടിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വകുപ്പ് ഉണ്ടായിട്ടും പോലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശിശുക്ഷേമ സമിതി രംഗത്തെത്തിയിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. സംഭവത്തില്‍...

Read more

ആമസോണില്‍ ഇനി വിമാന ടിക്കറ്റും ലഭ്യം

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്ത്യയില്‍ നിന്നും ഇനിമുതല്‍ വിമാനടിക്കറ്റും ലഭിക്കും. ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിമാന ടിക്കറ്റ് വില്‍പ്പന ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. വിമാന ടിക്കറ്റിന് പുറമെ ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുളള സൗകര്യവും കമ്പനി ഉടന്‍...

Read more

ആന്ധ്രാപ്രദേശില്‍ റീപോളിങ്‌ വേണമെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് 30 ശതമാനം പോളിങ്‌ ബൂത്തുകളിലും റീപോളിങ്‌ വേണമെന്ന് ടിഡിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതോടെ രാവിലെ 9.30ന് പോലും പല ബൂത്തുകളിലും...

Read more

അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണ് പറഞ്ഞത്....

Read more

വിടവാങ്ങിയത് കേരള നിയമസഭയുടെ അനുഭവങ്ങളുടെ സൂര്യതേജസാണെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കെഎം മാണിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സ്പീക്കര്‍. മാണിയുടെ അന്ത്യം പൊതുസമൂഹത്തിനും നിയമസഭക്കും ശൂന്യത തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. വിടവാങ്ങിയത് കേരള നിയമസഭയുടെ അനുഭവങ്ങളുടെ സൂര്യതേജസാണെന്നും രാഷ്ട്രീയത്തില്‍ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് നേതാക്കളായവരും സ്വയം പ്രസ്ഥാനമായവരുമുണ്ട്. കേരളത്തെ...

Read more

കാശ്മീരില്‍ ആര്‍എസ്എസ് നേതാവും അംഗരക്ഷകനും ഭീകരരുടെ വെടിയേറ്റ് മരിച്ചു

ജമ്മുകാശ്മീര്‍: കാശ്മീരില്‍ ആര്‍എസ്എസ് നേതാവും അംഗരക്ഷകനും ഭീകരരുടെ വെടിയേറ്റ് മരിച്ചു. ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മയും അംഗരക്ഷകനുമാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിയ ചന്ദ്രകാന്തിന്റെ അംഗരക്ഷകനില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അംഗരക്ഷകന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി...

Read more

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: കോട്ടയത്ത് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ബലാല്‍സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ്...

Read more

താന്‍ താരപ്രചാരകനല്ല എന്ന പ്രചാരണത്തിന് ശക്തമായ മറുപടി നല്‍കി വിഎസ് അച്യുതാനന്ദന്‍

ആലപ്പുഴ: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ താര പ്രചാരകനല്ല എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ശക്തമായ മറുപടി നല്‍കി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമന്‍' ആയിട്ടായിരിക്കുമെന്നും ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന...

Read more

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശ്രദ്ധയ്ക്ക്..! ഫോര്‍വേഡ് മെസേജുകള്‍ തടയാന്‍ പുതിയ ഫീച്ചര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ തടയാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഗ്രൂപ്പിലേക്ക് തുടര്‍ച്ചയായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ തടയാന്‍ ഗ്രൂപ്പ് അഡ്മിന് അധികാരം നല്‍കുന്ന പുതിയ സംവിധാനമാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. 2.19.97 ബീറ്റ വേര്‍ഷനിലാണ്...

Read more

30 യുവതികള്‍ ശബരിമല ദര്‍ശനത്തിനത്തുന്നു; സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നുള്ള 30 യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ 23നാണ് യുവതികള്‍ മല ചവിട്ടുന്നത്. അയ്യപ്പ ദര്‍ശനത്തിന് വേണ്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സുരക്ഷയും നല്‍കുമെന്ന് അറിയിച്ചതായി മനിതി...

Read more
Page 71 of 72 1 70 71 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.