Amrutha

Amrutha

വീട്ടുകാർ അറിയാതെ മിശ്ര വിവാഹം; കല്യാണപ്പിറ്റേന്ന് പുലർച്ചെ നവവധുവിനെ തട്ടിക്കൊണ്ട് പോയി, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

തൊ‌ടുപുഴ: മിശ്രവിവാഹം കഴിച്ചതിന്റെ പിറ്റേന്ന് പുലർച്ചെ നവവധുവിനെ ഭർത്താവിന്റെ ബന്ധു വീട്ടിൽ നിന്നും പെൺവീട്ടുകാർ തട്ടിക്കൊണ്ട് പോയതായി പരാതി. ഇടുക്കി അമലഗിരിയിലാണ് സംഭവം. കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം യദുകൃഷ്ണൻ, പെൺകുട്ടിയുടെ അമ്മയുടെ സഹോദരനും യൂത്ത് കോൺഗ്രസ് നേതാവുമായ അനീഷ് ഖാൻ...

Read more

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേശപ്പുറത്തേക്ക് ചത്ത എലി വീണു; റെസ്റ്റോറെന്റിനെതിരെ യുവതിയുടെ പരാതി

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേശപ്പുറത്തേക്ക് ചത്ത എലി വീണതിനെ തുടർന്ന് റസ്റ്ററന്റിനെതിരെ യുവതിയുടെ പരാതി. ശരണ്യ ഷെട്ടി എന്ന ട്വിറ്റര്‍ യൂസറിനാണ് ദുരനുഭവം ഉണ്ടായത്. പ്രമുഖ ബ്രാൻഡായ ഐകെഇഎ റെസ്റ്റോറന്റിൽ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. തനിക്കുണ്ടായ മോശം അനുഭവം ചിത്രങ്ങൾ സഹിതം...

Read more

ആണുങ്ങളുടെ ജോലിയാണ്, നിനക്കിതു സാധിക്കില്ലെന്ന് പലരും പറഞ്ഞു; പിന്നോട്ട് പോയില്ല, ധൈര്യത്തോടെ ഭർത്താവിന്റെ ജോലി ഏറ്റെടുത്തു, ജീവിതത്തെ പൊരുതി തോൽപിച്ച പെൺകരുത്ത്‌

ആണുങ്ങളുടെ ജോലിയാണ്, നിനക്കിതു സാധിക്കില്ലെന്ന് പലരും പറഞ്ഞപ്പോഴും പിന്നോട്ട് പോയില്ല, ഭർത്താവിന്റെ ജോലി ധൈര്യത്തോടെ ഏറ്റെടുത്തു ജീവിതത്തോട് പൊരുതി ജയിച്ച ലക്ഷ്മി സ്ത്രീ സമൂഹത്തിനു മാതൃകയാവുകയാണ്. പ്രതിസന്ധികളെ ചുമലിലേറ്റി ജീവിക്കുന്ന മൂളയം കൂട്ടാല സ്വദേശി ലക്ഷ്മി ജിനേഷിൻറെ ജീവിതകഥ ഇങ്ങനെയാണ്..... ലക്ഷ്മിയുടെ...

Read more

ക്ഷേത്രമുറ്റത്ത് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ; മൈക്ക് വാങ്ങിവച്ചു, ഇത് ഇവിടെ പറ്റില്ലെന്ന് കർശന നിർദേശം നൽകി കമ്മിറ്റി ഭാരവാഹികൾ

ക്ഷേത്രമുറ്റത്ത് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചവരുടെ കയ്യിൽനിന്ന് മൈക്ക് വാങ്ങിവച്ചു, കർശന നിർദേശം നൽകി മാതൃകയായി കമ്മിറ്റി ഭാരവാഹികൾ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഒരു വിഭാഗം ഹിന്ദുത്വസംഘമാണ് വിദ്വേഷ മുദ്രാവാക്യവുമായി ക്ഷേത്രമുറ്റത്തെത്തിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഇവരുടെ കൈയിൽനിന്ന് മൈക്ക് വാങ്ങിവച്ചു....

Read more

ഹോസ്പിറ്റലിൽ സിടി സ്കാൻ നടത്തി; ആശുപത്രിയിലെ ആദ്യത്തെ മൃഗരോഗിയായി ചരിത്രം സൃഷ്ടിച്ചു ഒരു ആമ

ആശുപത്രിയിലെ ആദ്യത്തെ മൃഗരോഗിയായി ഒരു കടലാമ. വംശനാശഭീഷണി നേരിടുന്ന കെംപ്‌സ് റിഡ്‌ലി ഇനത്തില്‍പ്പെട്ട കടലാമയായ കാലെയ്ക്ക്, യുഎസിലെ അലബാമയിലെ ഡെകാതുർ മോർഗൻ ഹോസ്പിറ്റലിൽ സിടി സ്കാൻ നടത്തിയതോടെയാണ് ലോകശ്രദ്ധ നേടിയത്. 2020 മുതൽ കാലെ താമസിക്കുന്ന കുക്ക് മ്യൂസിയം ഓഫ് നാച്വറൽ...

Read more

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 യുവാക്കൾ; ഫോട്ടോ കണ്ട പോലീസ് ഞെട്ടി, എല്ലാവരും നൽകിയത് ഒരേ യുവതിയുടെ ചിത്രം

വിവാഹത്തട്ടിപ്പിന്റെ വേറിട്ട കാഴ്ചയ്ക്ക് നേർ സാക്ഷിയാകുകയാണ് ജമ്മു കാശ്മീർ. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ 12 യുവാക്കളും നൽകിയ ചിത്രങ്ങൾ കണ്ട അമ്പരപ്പിലാണ് പോലീസ്. കാര്യം മറ്റൊന്നുമല്ല 12 യുവാക്കളും നൽകിയ ചിത്രത്തിൽ ഒരേ യുവതിയാണ്. എല്ലാ യുവാക്കളും വിവാഹം കഴിച്ചത്...

Read more

എന്തിനാണ് ഇത്രയധികം വിലകൂട്ടി വിൽക്കുന്നത്; വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡില്‍സിന്‍റെ ബില്ല് കണ്ട് ഞെട്ടി യുവതി

വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡില്‍സിന്‍റെ ബില്ല് കണ്ട് ഞെട്ടിയ യുവതിയുടെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വിമാനത്താവളത്തിൽ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നു എന്ന പരാതികൾ മുൻപും ഉയർന്നിട്ടുണ്ട്. എന്നാലും ഇത് കുറച്ചു കൂടിപ്പോയി. 193...

Read more

കടം വാങ്ങിയ പണം തിരികെ ചോദിച്ചു; അമ്മാവനെ കൊന്നു കഷണങ്ങളാക്കി അനന്തരവന്‍

ഭോപാല്‍: കടം വാങ്ങിയ പണം തിരികെ ചോദിച്ച അമ്മാവനെ കൊന്നു കഷണങ്ങളാക്കി അനന്തരവൻറെ ക്രൂരത. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. വിവേക് ശര്‍മ എന്നയാളെയാണ് അനന്തരവനായ മോഹിത് കൊന്ന് ആറ് കഷ്ണങ്ങളാക്കിയത്. 45കാരനായ വ്യാപാരിയാണ് സംഭവത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൊന്ന് ആറ്...

Read more

ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി വീണു; കർഷകത്തൊഴിലാളി മരിച്ചു

കരുവാറ്റ∙ ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി വീണ് 64കാരി മരിച്ചു. റെയിൽപ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്ന കർഷകത്തൊഴിലാളി കുമാരപുരം പുത്തൻപുരയിൽ ചന്ദ്രിക (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കരുവാറ്റയിലായിരുന്നു അപകടം. ഭർത്താവ്: പരേതനായ സദാനന്ദൻ. മകൾ: ഉഷ. മരുമകൻ: വിജയൻ....

Read more

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് കേറാൻ ശ്രമം; കൊല്ലത്ത് യുവതി അറസ്റ്റിൽ

കൊല്ലം: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി നേടാൻ ശ്രമിച്ച യുവതി കൊല്ലത്ത് അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്ക് എത്തിയത്. റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവ...

Read more
Page 2 of 72 1 2 3 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.