Amrutha

Amrutha

പാർട്ടിക്കിടെ മദ്യപിക്കാനും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചു; ഭർത്താവിനെതിരെ ‘ഭാര്യയെ കൈമാറൽ’ പരാതിയുമായി യുവതി

ന്യൂഡൽഹി: ഫ്ലാറ്റിൽ നടന്ന പാർട്ടിക്കിടെ മദ്യപിക്കാനും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചതായി ഭർത്താവിനെതിരെ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ ഒൻപതു പേരെ നോയിഡ പൊലീസ് കസ്റ്റഡിയിലെടുത്തു . ജൂൺ 23നാണ്...

Read more

പോലീസിന് പണികൊടുത്തു ജല അതോറിറ്റി..! വെള്ളക്കരം അടച്ചില്ല, സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു

കുട്ടനാട്: കുടിവെള്ളം മുട്ടിച്ചു പോലീസിന് പണികൊടുത്തു ജല അതോറിറ്റി. വെള്ളക്കരം കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് എടത്വ പോലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ ജല അതോറിറ്റി അധികൃതർ വിച്ഛേദിച്ചത്. വനിത പോലീസ് ഉൾപ്പടെ 33 പോലീസ് ഉദ്യോഗസ്ഥരുള്ള എടത്വാ പോലീസ് സ്റ്റേഷനിലെ കുടിവെള്ള...

Read more

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു

തിരുവനന്തപുരം: ചലച്ചിത്ര നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഇദ്ദേഹം ബിസിനസുകാരൻ...

Read more

ഐടി രംഗത്ത് നല്ല ജോലി, 20 ലക്ഷം രൂപ വാർഷിക വരുമാനം; ആദ്യ വിവാഹം മറച്ചുവെച്ചു രണ്ടാം വിവാഹം ചെയ്ത യുവാവ് പിടിയിൽ

തൃക്കാക്കര: വിവാഹ തട്ടിപ്പുകേസിലെ പ്രതി കൊച്ചിയിൽ അറസ്റ്റിൽ. ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസിലെ പ്രതി തൃശ്ശൂർ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് . ഫെബ്രുവരി മൂന്നിനാണ് ഇരുവരും...

Read more

ഭിന്നശേഷിക്കാരനായ യുവാവിന്റെ പരാതി കേൾക്കാൻ നിലത്തിരുന്ന് ഡിആർഎം; മനസ് നിറഞ്ഞു ശിഹാബിന്റെ മടക്കം

തിരുവനന്തപുരം∙ ഭിന്നശേഷിക്കാരനായ വർക്കല സ്വദേശി ഷിഹാബിന്റെ പരാതി കേൾക്കാൻ കാരുണ്യപൂർവം നിലത്തിരുന്ന് ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) എസ്.എം.ശർമ. ഭിന്നശേഷിക്കാർക്ക് വർക്കല സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന അപേക്ഷയുമായാണ് ഷിഹാബ് ഡിആർഎമ്മിന്റെ ഓഫിസിൽ എത്തിയത്. കസേരയിൽ ഇരിക്കുന്നതിന്...

Read more

ചരിത്രത്തിലേക്ക്‌ കുതിക്കാൻ ഇന്ത്യ; ചന്ദ്രയാൻ 3 വിക്ഷേപണം ഇന്ന്

ചരിത്രത്തിലേക്ക് കുതിക്കാൻ ഇന്ത്യ സുസജ്ജം. ഇസ്രോ എന്ന ഇന്ത്യൻ ബഹിരാകാശ ഏജൻസി വികസിപ്പിച്ചെടുത്ത ചന്ദ്രയാൻ 3 ബഹിരാകാശ പേടകം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ 3. ഇത്...

Read more

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ വിഷംകഴിച്ചു; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടു പേര്‍ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജന്‍ (56),മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്....

Read more

4 മക്കളെ ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടി; പോലീസിൽ പരാതി കൊടുത്തു ഭർത്താവ്

മലപ്പുറം: നാല് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടിയാതായി പരാതി. താഴെ ചേളാരിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയും യുവതിയുടെ ഭർത്താവുമായ റഹീമാണ് സംഭവത്തിൽ പോലീസില്‍ പരാതി നല്‍കിയത്. മൂന്നര വയസ്സുള്ള കുട്ടിയെ ഉള്‍പ്പെടെ നാല് മക്കളെ...

Read more

ചെവി വേദന പറഞ്ഞു ആശുപത്രിയിലെത്തി ഡോക്ടറെ കയ്യേറ്റം ചെയ്തു; രണ്ടു യുവാക്കൾ അറസ്റ്റിൽ

നാദാപുരം: ചെവി വേദനയെന്നു പറഞ്ഞു ഗവ താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശികളായ നവരംഗത്തിൽ ശരത്ത് (33), കേളു ചെട്ടീന്റെവിട സനൂപ് (32) എന്നിവരെയാണ് നാദാപുരം സിഐ ഇ.വി. ഫായിസ്...

Read more

ഓണത്തിന് നാട്ടില്‍ പോകണ്ടേ..! കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ അറിയാം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം: ഈ ഓണക്കാലത്ത് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ഓണക്കാലത്ത് ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 5 വരെ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്. www.online.keralartc.com,...

Read more
Page 3 of 72 1 2 3 4 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.