വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ മോചനത്തിന്റെ ആവശ്യവും ഇല്ല; നിഖിലുമായി വേർപിരിഞ്ഞതിനെ കുറിച്ച് നുസ്രത്ത് ജഹാൻ എംപി

കൊൽക്കത്ത: തന്റെ വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് പശ്ചിമബംഗാളിൽ നിന്നുള്ള നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ. വ്യവസായിയായ നിഖിൽ ജെയിനുമായി താൻ വേർപിരിഞ്ഞുവെന്ന് നുസ്രത്ത് ജഹാൻ...

Read more

ജയ്പൂരില്‍ അംബേദ്കര്‍ പോസ്റ്ററൊട്ടിച്ചതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

ജയ്പൂര്‍: ബി ആര്‍ അംബേദ്കറിന്റെ പോസ്റ്റര്‍ ഒട്ടിച്ചതിന് ഒ.ബി.സി സമുദായക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച ഭീം ആര്‍മി പ്രവര്‍ത്തകനും ദളിതനുമായ യുവാവ് കൊല്ലപ്പെട്ടു. 21-കാരനായ വിനോദ് ബാംനിയയാണ് കൊല്ലപ്പെട്ടത്....

Read more

കുട്ടികളുടെ കോവിഡ് ചികിത്സ; കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കുട്ടികളുടെ കൊവിഡ് ചികിത്സയ്ക്കായുള്ള മാർഗരേഖ പുറത്തിറക്കി . മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസാണ് പുതിയ മാർഗനിർദേശം...

Read more

കനത്ത മഴ; മുംബൈയിൽ കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു

മുംബൈ:കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്. ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.കൂടുതലാളുകൾ...

Read more

മുംബൈയില്‍ പെരുമഴ; നഗരത്തില്‍ വെള്ളക്കെട്ട്, റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, അടുത്ത നാല് ദിവത്തേയ്ക്ക് മഴ തുടരും, അതീവ ജാഗ്രതാ നിര്‍ദേശം

മുംബൈ: കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത് നാല് ദിവസത്തേയ്ക്ക് കൂടി മഴ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍...

Read more

കൊവിഡ് പോരാട്ടത്തിന് തമിഴ്‌നാടിന് റോയല്‍ എന്‍ഫീല്‍ഡിന്റെ സഹായം; രണ്ട് കോടി നല്‍കും

കൊവിഡ് 19 മഹാമാരിക്കെതിരെ പോരാടുന്നതിനായി തമിഴ്‌നാടിന് സഹായം പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്. തമിഴ്നാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് രണ്ടുകോടി രൂപ സംഭാവന നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി...

Read more

ജെസിബിയുടെ കൈകളില്‍ ഇരുന്ന് നദി മുറിച്ച് കടന്ന് ആരോഗ്യപ്രവര്‍ത്തകര്‍; ആത്മാര്‍ത്ഥതയ്ക്ക് നിലയ്ക്കാത്ത അഭിനന്ദനങ്ങള്‍

ജെസിബിയുടെ കൈകളില്‍ ഇരുന്ന് നദി മുറിച്ച് കടക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇടംനേടുന്നത്. മണിക്കൂറോളം പിപിഇ കിറ്റും ഡബിള്‍ മാസ്‌കും മറ്റും ധരിച്ച് സേവനം അനുഷ്ഠിക്കുന്ന...

Read more

മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു; അംഗത്വമെടുത്തത് ഡൽഹി ആസ്ഥാനത്തെത്തി

ന്യൂഡൽഹി: വീണ്ടും കോൺഗ്രസിന് തിരിച്ചടിയായി മറ്റൊരു പ്രമുഖനേതാവുകൂടി ബിജെപിയിലേക്ക് ചേക്കേറി. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി ജിതിൻ പ്രസാദയാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ബിജെപി പാർട്ടിയുടെ ഡൽഹി...

Read more

വളര്‍ത്തേണ്ടത് താടിയല്ല, രാജ്യത്തെ തൊഴിലവസരം; മോഡിക്ക് താടിവടിക്കാന്‍ 100 രൂപ അയച്ചുനല്‍കി ചായക്കടക്കാരന്‍

ന്യൂഡല്‍ഹി: താടിവടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് 100 രൂപ അയച്ചുനല്‍കി ചായക്കടക്കാരന്‍. മഹാരാഷ്ട്രയിലെ ബാരമതി സ്വദേശിയായ ചായക്കടക്കാരനാണ് നൂറുരൂപ മണിയോര്‍ഡര്‍ ആയി മോഡിക്ക് അയച്ചുനല്‍കിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read more

പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിച്ചില്ല: ഡിഎംകെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി

ചെന്നൈ: പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി.ഡി.എം.കെ. വക്താവ് തമിഴന്‍ പ്രസന്നയുടെ ഭാര്യ നാദിയയെ(35)യാണ് ജീവനൊടുക്കിയത്. വീട്ടിനുള്ളിലാണ് ഇവരെ...

Read more
Page 2 of 1925 1 2 3 1,925

Recent News