വയനാട് പുനരധിവാസത്തിനായി 529.50 കോടി, മാര്‍ച്ച് 31നകം തുക ചെലവിടണമെന്ന് കേന്ദ്രം, എളുപ്പമല്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിൻറെ പുനരധിവാസത്തിനായി 529.50 കോടി രൂപയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രം. തുക മാര്‍ച്ച് 31നകം തുക ചെലവിടമെന്ന നിര്‍ദേശത്തോടെയാണ് കേന്ദ്രം...