Tag: death

baby death|bignewslive.malayalam

മലപ്പുറത്ത് എട്ടുമാസം പ്രായമായ കുഞ്ഞിന്റെ മരണം കഞ്ഞി തൊണ്ടയില്‍ക്കുടുങ്ങി, കണ്ണീര്‍ക്കടലായി റാഫിയുടെ വീട്

മലപ്പുറം: മലപ്പുറത്ത് എട്ടുമാസം പ്രായമായ റിഷ ഫാത്തിമയുടെ മരണം കഞ്ഞി തൊണ്ടയില്‍ക്കുടുങ്ങി. കുറ്റിപ്പുറം ചെമ്പിക്കല്‍ പാഴൂര്‍ സ്വദേശികളായ റാഫി റഫീല ദമ്പതിമാരുടെ മകള്‍ റിഷ ഫാത്തിമ കഴിഞ്ഞ ...

accident|bignewslive

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നില്‍ച്ചാടി മ്ലാവ്, നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. ഓട്ടോഡ്രൈവറാണ് ...

death|bignewslive

ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് കാണാനെത്തി, പാലത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ ആണ് ...

death|bignewslive

വാഹനാപകടത്തില്‍ പരിക്കേറ്റ് ഒന്നര വര്‍ഷത്തിലേറെയായി കിടപ്പില്‍, ബിജെപി നേതാവ് അന്തരിച്ചു

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ഡി അശ്വിനി ദേവ് അന്തരിച്ചു. അമ്പത്തിയാറ് വയസ്സായിരുന്നു.പരേതരായ ഭാഗവതര്‍ ദിവാകരപ്പണിക്കരുടെയും കമലമ്മയുടെയും മകനാണ് അശ്വിനി ദേവ്. വാഹനാപകടത്തില്‍ ...

DEATH|bignewslive

ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം, ഭര്‍ത്താവിനും മൂത്തമകനും പരിക്ക്

തിരുവനന്തപുരം: വാഹനാപകടത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. കല്ലിയൂര്‍ വള്ളം കോട് കല്ലുവിള വീട്ടില്‍ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകന്‍ ...

ACCIDENT|BIGNEWSLIVE

പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാന്‍ അമ്മയെയും കൂട്ടി ഷോറൂമിലെത്തി, ടെസ്റ്റ് ഡ്രൈവിനിടെ അപകടം, യുവാവിന് ദാരുണാന്ത്യംം

കൊച്ചി: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. അമ്മയെ ബൈക്ക് ഷോറൂമില്‍ നിര്‍ത്തി ടെസ്റ്റ് ഡ്രൈവിന് പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഈ മാസം 15നായിരുന്നു നിധിന്റെ ...

DEATH|BIGNEWSLIVE

സഹോദരി സ്‌കൂള്‍ വിട്ട് വരുന്നത് കണ്ട് ഓടി, സ്‌കൂള്‍ ബസ്സിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ അഞ്ച് വയസുകാരന്‍ സ്‌കൂള്‍ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് മൂപ്പന്‍കാവില്‍ പുലവേലില്‍ ജിനോ ജോസിന്റെയും അനിതയുടെയും മകന്‍ ഇമ്മാനുവലാണ് മരിച്ചത്. സ്‌കൂളില്‍ നിന്നെത്തിയ സഹോദരിയെ ...

death|bignewslive

ക്ഷേത്രത്തിനുള്ളില്‍ മേല്‍ശാന്തി മരിച്ച നിലയില്‍, ദേവിയുടെ തിരുവാഭരണം കാണാനില്ല

കൊച്ചി: ക്ഷേത്രത്തിനുള്ളിലെ മുറിയില്‍ മേല്‍ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി ശ്രാമ്പിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി പറവൂര്‍ കുഞ്ഞിത്തൈ കണ്ണാടത്ത്പാടത്ത് കെഎസ് സാബു ആമ് മരിച്ചത്. ...

death|bignewslive

കെട്ടിടത്തില്‍ നിന്നും വീണ് പരിക്ക്, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

ഷാര്‍ജ: മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം. വടുക്കേക്കാട് കല്ലര്‍ വട്ടം പാടം സ്വദേശി തൊഴുക്കാട്ടില്‍ ബാസിത്താണ് മരിച്ചത്. ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണാണ് പരിക്കേറ്റത്. മുപ്പത്തിനാല് വയസ്സായിരുന്നു. ...

death|bignewlsive

കാട്ടാന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും, ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചിടും

തൃശൂര്‍: തൃശ്ശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ വയോധികയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ ...

Page 7 of 180 1 6 7 8 180

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.