കൊച്ചി: മലയാള സിനിമയിലെ പ്രിയതാരം, നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 75 വയസായിരുന്നു.
കാസർകോട് നീലേശ്വരം സ്വദേശിയാണ് മാധവൻ. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.
Discussion about this post