Entertainment

ഒടിയന്‍ മോശമാണെന്ന് ലാലേട്ടന്‍ പറഞ്ഞാല്‍ ഈ പണി താന്‍ നിര്‍ത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍: മോഹന്‍ലാലിന്റെ അഭിപ്രായം അറിയാന്‍ കാത്ത് ആരാധകര്‍

ഒടിയന്‍ മോശമാണെന്ന് ലാലേട്ടന്‍ പറഞ്ഞാല്‍ ഈ പണി താന്‍ നിര്‍ത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍: മോഹന്‍ലാലിന്റെ അഭിപ്രായം അറിയാന്‍ കാത്ത് ആരാധകര്‍

ഒടിയന്‍ മോശമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ താന്‍ ഈ പണി അവസാനിപ്പിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റര്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....

2018ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് പ്രിയാ വാര്യരെ; മുന്‍നിര സെലിബ്രിറ്റികളെ കടത്തിവെട്ടി അഡാറ് ലവ് നായിക

2018ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് പ്രിയാ വാര്യരെ; മുന്‍നിര സെലിബ്രിറ്റികളെ കടത്തിവെട്ടി അഡാറ് ലവ് നായിക

ഇന്റര്‍നെറ്റില്‍ വീണ്ടും വൈറലായി മലയാളത്തിന്റെ പ്രിയാ വാര്യര്‍. 2018ല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് പ്രിയ വാര്യരാണ്. 2018 ല്‍ ഏറ്റവും കൂടുതല്‍...

പതിനേഴുകാരിയാവാന്‍ നീളമുള്ള മുടി മുറിച്ചപ്പോള്‍ കരഞ്ഞ് രജിഷ;  വീഡിയോ

പതിനേഴുകാരിയാവാന്‍ നീളമുള്ള മുടി മുറിച്ചപ്പോള്‍ കരഞ്ഞ് രജിഷ; വീഡിയോ

അനുരാഗ കരിക്കിന്‍ വെള്ളമെന്ന ആദ്യചിത്രത്തിന് ശേഷം പതിനേഴുകാരിയായിട്ടാണ് രജിഷ വിജയനെത്തുന്നത്. പതിനേഴുകാരിയായാണ് രജിഷ ജൂണില്‍ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി രജിഷ തന്റെ പ്രിയപ്പെട്ട നീളമുള്ള മുടി...

റിലീസ് ചെയ്തതിനു പിന്നാലെ ഒടിയന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

റിലീസ് ചെയ്തതിനു പിന്നാലെ ഒടിയന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

മോഹന്‍ലാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒടിയന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിള്‍ എംവി എന്ന വെബ്‌സൈറ്റിലാണ് വ്യാജപ്രിന്റ് പ്രത്യക്ഷപ്പെട്ടത്. മൂന്നുമണിയോടെയാണ് അപ്ലോഡ് ചെയ്തത്. ഹര്‍ത്താല്‍ ആയിരുന്നെങ്കിലും...

ഞാന്‍ സുഖമായി എന്റെ വീട്ടില്‍ തന്നെയുണ്ട്; ആശുപത്രി വാസത്തിലാണെന്ന് സമൂഹമാധ്യമത്തില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് ലത മങ്കേഷ്‌കര്‍

ഞാന്‍ സുഖമായി എന്റെ വീട്ടില്‍ തന്നെയുണ്ട്; ആശുപത്രി വാസത്തിലാണെന്ന് സമൂഹമാധ്യമത്തില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് ലത മങ്കേഷ്‌കര്‍

സമൂഹമാധ്യമങ്ങളില്‍ താന്‍ ആശുപത്രി വാസത്തിലാണെന്ന് പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് ഗായിക ലത മങ്കേഷ്‌കര്‍. വാര്‍ത്ത തെറ്റാണെന്ന് ലതാ മങ്കേഷ്‌കര്‍ തന്നെ ട്വീറ്റിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. എന്റെ ആരോഗ്യത്തെകുറിച്ച്...

ഒടിയനെതിരെ ‘ഭാരതീയ ഹര്‍ത്താല്‍ പാര്‍ട്ടി’യുടെ സൈബര്‍ ആക്രമണമെന്ന് സംവിധായകന്‍ അഭിലാഷ്; സിനിമ കൊള്ളില്ലെന്ന് പറഞ്ഞവരെ സംഘിയാക്കുന്നോ എന്ന് തിരിച്ചടിച്ച് സോഷ്യല്‍മീഡിയ

ഒടിയനെതിരെ ‘ഭാരതീയ ഹര്‍ത്താല്‍ പാര്‍ട്ടി’യുടെ സൈബര്‍ ആക്രമണമെന്ന് സംവിധായകന്‍ അഭിലാഷ്; സിനിമ കൊള്ളില്ലെന്ന് പറഞ്ഞവരെ സംഘിയാക്കുന്നോ എന്ന് തിരിച്ചടിച്ച് സോഷ്യല്‍മീഡിയ

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം റിലീസ് പ്രഖ്യാപിച്ചിട്ടും, ബ്രഹ്മാണ്ഡ റിലീസിനായി ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തായായിട്ടും ബിജെപി ഹര്‍ത്താല്‍ ഇടിത്തീ ആയതിന്റെ ആവലാതിയിലാണ് ഒടിയന്‍ അണിയറ പ്രവര്‍ത്തകര്‍. അപ്രതീക്ഷിതമായി സിനിമാ...

‘താരങ്ങളുടെ അഭിനയം ഒന്നിനൊന്ന് മെച്ചം, പണി അറിയാത്തവന്‍ പണിഞ്ഞ് ചിത്രം അഞ്ച് പൈസയ്ക്ക് ഇല്ല’ ശ്രീകുമാറിന്റെ കഴിവുകേട് വ്യക്തമാക്കി ഒടിയന്‍’ സോഷ്യല്‍മീഡിയയില്‍ ‘കുടുങ്ങി’ സംവിധായകന്‍

‘താരങ്ങളുടെ അഭിനയം ഒന്നിനൊന്ന് മെച്ചം, പണി അറിയാത്തവന്‍ പണിഞ്ഞ് ചിത്രം അഞ്ച് പൈസയ്ക്ക് ഇല്ല’ ശ്രീകുമാറിന്റെ കഴിവുകേട് വ്യക്തമാക്കി ഒടിയന്‍’ സോഷ്യല്‍മീഡിയയില്‍ ‘കുടുങ്ങി’ സംവിധായകന്‍

മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല കേരളക്കര ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് ഒടിയന്‍. അത്രമേല്‍ പ്രമോഷനും മറ്റും ചിത്രത്തിനു ലഭിച്ചിരുന്നു എന്നു വേണം പറയാന്‍. പക്ഷേ ആദ്യ ദിനത്തില്‍ തന്നെ...

ജലമലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം; ഏറ്റവും മലിനമായ ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി നടി രശ്മിക മന്ദാന

ജലമലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം; ഏറ്റവും മലിനമായ ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി നടി രശ്മിക മന്ദാന

ജലമലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ബംഗളൂരുവിലെ ഏറ്റവും വലിയതും മലിനവുമായ ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി നടി രശ്മിക മന്ദാന. മാലിന്യം കുമിഞ്ഞ് കൂടിയിട്ടും തടാകത്തിന്റെ പുനരുജ്ജീവനത്തിനായി കാര്യമായ നടപടികള്‍ ഒന്നും...

രണ്‍ബീര്‍ ആലിയ വിവാഹം; ആരാധകരുടെ ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി ആലിയ

രണ്‍ബീര്‍ ആലിയ വിവാഹം; ആരാധകരുടെ ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി ആലിയ

ബോളിവുഡില്‍ താരവിവാഹങ്ങളുടെ മേളം ഇനിയും അവസാനിച്ചിട്ടില്ല. അടുത്തതായി ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തെ കുറിച്ചാണ് ആരാധകരുടെ 'ആശങ്ക'. എന്നാല്‍ വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ കൃത്യമായ...

‘ശ്ശെടാ..അപ്പൊ ഇത് ഫഹദല്ലേ’? അമ്പരപ്പിച്ച് ഞാന്‍ പ്രകാശന്റെ ഫാന്‍ മെയ്ഡ് വൈറല്‍ ടീസര്‍! ഫഹദിന്റെ വീഡിയോ പുനരവതരിപ്പിച്ച് കൈയ്യടി വാങ്ങി യുവാക്കള്‍!

‘ശ്ശെടാ..അപ്പൊ ഇത് ഫഹദല്ലേ’? അമ്പരപ്പിച്ച് ഞാന്‍ പ്രകാശന്റെ ഫാന്‍ മെയ്ഡ് വൈറല്‍ ടീസര്‍! ഫഹദിന്റെ വീഡിയോ പുനരവതരിപ്പിച്ച് കൈയ്യടി വാങ്ങി യുവാക്കള്‍!

സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്റെ ഞാന്‍ പ്രകാശന്‍ സിനിമയുടെ ടീസര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. തനി നാടന്‍ ശൈലിയിലുള്ള ഫഹദിന്റെ നര്‍മ്മവും അഭിനയ മുഹൂര്‍ത്തങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയുമായിരുന്നു....

Page 693 of 754 1 692 693 694 754

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.