Dilson Thomas

Dilson Thomas

ഡീഗ്രേഡ് ചെയ്തവര്‍ക്ക് മുന്നില്‍ ഞെട്ടിക്കുന്ന കളക്ഷന്‍ ‘വിളമ്പി’ ഒടിയന്റെ നിര്‍മ്മാതാക്കള്‍

ഒടിയന്റെ ആദ്യ ദിന കളക്ഷന്‍ പുറത്ത്. വേള്‍ഡ് വൈഡ് കളക്ഷനാണ് അണിയറ പ്രവര്‍ത്തകര്‍ നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണെങ്കിലും ഒടിയന് റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പ് കളക്ഷനില്‍ ഫലം കണ്ടു എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കണക്കുകള്‍ പ്രകാരം 32.99...

Read more

കര്‍ഷകര്‍ക്ക് ഹെല്‍മെറ്റും, നെക്ക് പാഡും, ജോലിക്കിടെ ഇരിക്കാന്‍ പാടില്ല, പാട്ട് ഉച്ചത്തില്‍ വെക്കണം: പുലി പിടിക്കാതിരിക്കാന്‍ മണ്ടന്‍ നിര്‍ദ്ദേശങ്ങളുമായി യോഗി സര്‍ക്കാര്‍

ബിജ്‌നോര്‍: വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ കര്‍ഷകരെ കോമാളി വേഷം കെട്ടിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ്‌ വിചിത്രമായ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കുന്നത്. പാടത്തിറങ്ങുന്നവര്‍ ഹെല്‍മെറ്റും, നെക്ക് പാഡും ധരിക്കണമെന്നാണ് ആദ്യത്തെ നിര്‍ദ്ദേശം. എല്ലാ...

Read more

ദളിത് വിരുദ്ധ പരാമര്‍ശം: സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. ഫെബ്രുവരി...

Read more

ജാമ്യവ്യവസ്ത ലംഘിച്ചു: രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്‌

റാന്നി: ജാമ്യ വ്യവസ്ത ലംഘിച്ചതിന് രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ ഉത്തരവ്.  പമ്പ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടതും. നിരവധി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അന്ന്...

Read more

മുഖ്യമന്ത്രി കുറിപ്പിലൂടെ അറിയിച്ച ‘ആ രഹസ്യം’ ഇതാണ്: പ്രതിപക്ഷത്തിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മറുപടി

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിനിടയെ മുഖ്യമന്ത്രി നല്‍കിയ കുറിപ്പിന്റെ ഉള്ളടക്കം വെളിപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ബഹളത്തിനിടെ ബില്ലുകളുടെ കാര്യം മുങ്ങിപോകരുതെന്നാണ് മുഖ്യമന്ത്രി കുറിപ്പലൂടെ തന്നെ അറിയിച്ചതെന്ന് ശ്രീരാമകൃഷ്ണന്‍ പറയുന്നു. സഭ പിരിയാന്‍ പിണറായി വിജയന്‍ സ്പീക്കറിന് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം....

Read more

ഒടിയന്‍ മോശമാണെന്ന് ലാലേട്ടന്‍ പറഞ്ഞാല്‍ ഈ പണി താന്‍ നിര്‍ത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍: മോഹന്‍ലാലിന്റെ അഭിപ്രായം അറിയാന്‍ കാത്ത് ആരാധകര്‍

ഒടിയന്‍ മോശമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ താന്‍ ഈ പണി അവസാനിപ്പിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റര്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ കടുത്ത...

Read more

അധികാരത്തിലേറി പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: വിജയിച്ച മൂന്ന് സംസ്ഥാനങ്ങള്‍ക്കും രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്‌

ഡല്‍ഹി: ബിജെപിയുടെ അടിവേരുവെട്ടി പിടിച്ചടക്കിയ മൂന്ന് സംസ്ഥാനങ്ങളിലേയും കാര്‍ഷിക കടങ്ങള്‍ ഉടനെ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തി പത്തുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനെ സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളും. ഡല്‍ഹിയില്‍ നടന്ന പത്രസമ്മളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍...

Read more

ബിജെപിയുടേത് അനാവശ്യ ഹര്‍ത്താല്‍: 25,000 രൂപയുടെ പച്ചക്കറി സൗജന്യമായി വിതരണം ചെയ്ത് കച്ചവടക്കാരന്റെ പ്രതിഷേധം

മാതമംഗലം: വെള്ളിയാഴ്ച്ച ബിജെപി നടത്തിയ ഹര്‍ത്താല്‍ ആനാവശ്യമാണെന്ന് ആരോപിച്ച് പച്ചക്കറി കടക്കാരന്റെ വ്യത്യസ്തമായ പ്രതിഷേധം. 25,000 രൂപ വരുന്ന പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്താണ് ഹരിത പച്ചക്കറി സ്റ്റാള്‍ ഉടമ ഹരിത രമേശന്‍ ഹര്‍ത്താലിനെ നേരിട്ടത്. കണ്ണൂര്‍ മാതമംഗലം സ്വദേശിയാണ് ഇദ്ദേഹം....

Read more

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.